പ്രാർത്ഥനയുടെ മറവിൽ മതപരിവർത്തനം; സ്ത്രീകളടക്കമെത്തി പ്രാർത്ഥനാലയം അടിച്ചുതകർത്തു
ഡെറാഡൂൺ: പ്രാർത്ഥനയ്‌ക്കെന്ന പേരിൽ ആളുകളെ എത്തിച്ച് വ്യാപകമായി മതപരിവർത്തനം നടത്തുന്ന കേന്ദ്രം ആളുകൾ അടിച്ചു തകർത്തു. റൂർക്കിയിലെ സൊലാനിപുരം കോളനിയിലാണ് സംഭവം. ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് ...