പ്രാർത്ഥനയുടെ മറവിൽ മതപരിവർത്തനം; സ്ത്രീകളടക്കമെത്തി പ്രാർത്ഥനാലയം അടിച്ചുതകർത്തു
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രാർത്ഥനയുടെ മറവിൽ മതപരിവർത്തനം; സ്ത്രീകളടക്കമെത്തി പ്രാർത്ഥനാലയം അടിച്ചുതകർത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2021, 07:54 pm IST
FacebookTwitterWhatsAppTelegram

ഡെറാഡൂൺ: പ്രാർത്ഥനയ്‌ക്കെന്ന പേരിൽ ആളുകളെ എത്തിച്ച് വ്യാപകമായി മതപരിവർത്തനം നടത്തുന്ന കേന്ദ്രം ആളുകൾ അടിച്ചു തകർത്തു. റൂർക്കിയിലെ സൊലാനിപുരം കോളനിയിലാണ് സംഭവം.

ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് ഒരു സംഘം ആളുകൾ സംഘടിച്ചെത്തി ക്രിസ്ത്യൻ പ്രാർത്ഥനാലയം അടിച്ചു തകർത്തത്. സ്ത്രീകൾ അടക്കമുളളവർ സംഘത്തിലുണ്ടായിരുന്നു. പ്രാർത്ഥനാലയത്തിനുളളിൽ പ്രവേശിച്ച ഇവർ നടത്തിപ്പുകാർക്കെതിരെ മുദ്രാവാക്യം വിളിച്ചു.

ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും കൂട്ടായ്മയുടെയും പേര് പറഞ്ഞാണ് ഇവർ മതപരിവർത്തനം നടത്തുന്നത്. ഹിന്ദു വിഭാഗങ്ങളാണ് ഇതിന് ഇരയാകുന്നതിൽ അധികവും. നേരത്തെ മുതൽ ഈ കേന്ദ്രത്തെക്കുറിച്ച് പരാതി ലഭിച്ചിരുന്നതായി പോലീസും വ്യക്തമാക്കി. ഇൻസ്‌പെക്ടർ റാങ്കിലുളള പോലീസ് ഉദ്യോഗസ്ഥൻ സംഭവം അന്വേഷിക്കുമെന്നും റൂർക്കി സർക്കിൾ ഓഫീസർ വിവേക് കുമാർ പറഞ്ഞു.

എന്നാൽ നിർബന്ധിത മതപരിവർത്തനം നടത്തിയിട്ടില്ലെന്നും ആരാധന മാത്രമാണ് നടത്തുന്നതെന്നുമാണ് പ്രാർത്ഥനാലയം നടത്തുന്നവരുടെ വാദം. പോലീസിൽ ഇവരും പരാതി നൽകിയിട്ടുണ്ട്.

Tags: hinduanti-religious conversion billProtestreligious conversion
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies