മരംമുറി കേസ് പ്രതികളെ മുഖ്യമന്ത്രി നേരിട്ട് കണ്ടിരുന്നു; പി.ടി.തോമസ് പുറത്തുവിട്ട ചിത്രം ചർച്ചയാകുന്നു
തിരുവനന്തപുരം: വയനാട് മുട്ടില്‍ മരംമുറി കേസ് പ്രതികളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടുകണ്ടതിന്റെ തെളിവുകൾ ചർച്ചയാകുന്നു. മുട്ടില്‍ മരംമുറി കേസ് പ്രതികളായ മാംഗോ ഫോണ്‍ ഉടമകളെ മുഖ്യമന്ത്രി ...







