സതീശനെ ആദ്യം CPM കളത്തിലിറക്കി, ആൻ്റോ അ​ഗസ്റ്റിൻ ഉൾപ്പടെ ​ഗൂഢാലോചന നടത്തി; ക്രമിനൽ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് ശോഭ സുരേന്ദ്രൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സതീശനെ ആദ്യം CPM കളത്തിലിറക്കി, ആൻ്റോ അ​ഗസ്റ്റിൻ ഉൾപ്പടെ ​ഗൂഢാലോചന നടത്തി; ക്രമിനൽ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് ശോഭ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2024, 12:16 pm IST
Facebook
Twitter
WhatsAppTelegram

റിപ്പോർട്ടർ ചാനൽ എംഡിക്കെതിരെ ​ഗുരുതര ആരോപണങ്ങളുമായി ശോഭാ സുരേന്ദ്രൻ. ആൻ്റോ അ​ഗസ്റ്റിന്റെ ആരോപണങ്ങൾ ശരിവയ്‌ക്കുന്ന തെളിവുകൾ പുറത്തുവിടണമെന്ന് അവർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. നിലവാരം വിട്ട കളിക്ക് ആൻ്റോ നിൽക്കരുത്. ആരാണ് സതീഷന്റെ പിന്നിലെ കളിക്കാരെന്നും ആരാണ് യഥാർത്ഥ ശത്രുവെന്നും കേരളത്തിന്റെ പൊതുസമൂഹത്തിന്റെ മുന്നിൽ കൊണ്ടുവരാനുള്ള ആർജവുമുണ്ടെന്നും ശോഭ പറ‍ഞ്ഞു. ആൻ്റോയ്‌ക്കെതിരെ ക്രമിനൽ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും അവർ‌ കൂട്ടിടച്ചേർ‌ത്തു.

മരം കൊത്തിയെന്നാണ് ആൻ്റോയെ വിളിക്കുക. കേരളത്തിലെ ജനങ്ങൾക്ക് അവകാശപ്പെട്ട കോടിക്കണക്കിന് രൂപയുടെ മരം മുറിച്ച് അതിന്റെ പേരിൽ ജയിലിൽ പോയിട്ടുള്ള ജയിൽപുള്ളിയാണ് മാദ്ധ്യമസ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്നത്. ഇയാൾ എവിടെയാണ് മാദ്ധ്യമപ്രവർത്തനം പഠിച്ചത്. തനിക്കെതിരെ കുപ്രചരണങ്ങൾ നടത്താനാണ് ആൻ്റോ ചാനൽ ഉപയോ​ഗിക്കുന്നതെന്നും അവർ ആരോപിച്ചു.

ഇന്നലെ രാത്രി റിപ്പോർട്ടർ ചാനലിൽ ആൻ്റോ അ​ഗസ്റ്റിൻ പ്രത്യക്ഷപ്പെട്ടു. ശോഭാ സുരേന്ദ്രൻ 500 തവണയിലധികം ആൻ്റോയുടെ വീട്ടിലെത്തിയിട്ടുണ്ടെന്നാണ് പറഞ്ഞത്. ഒരു അഞ്ച് തവണ ശോഭ സുരേന്ദ്രൻ വന്നതിന്റെ ഒരു ഫോട്ടോ​ഗ്രാഫോ തെളിവോ ആൻ്റോ അ​ഗസ്റ്റിൻ വെയ്‌ക്കണം. ആൻ്റോ ആൻ്റണിയുടെ ചാനലിലെ പരിപാടിയിൽ പങ്കെടുക്കാൻ കെ സുരേന്ദ്രൻ എത്തിയപ്പോൾ അന്ന് ‍താൻ വിളിച്ച് പറഞ്ഞുവത്രേ എന്നെ എന്തുകൊണ്ട് വിളിച്ചില്ലെന്ന് ശോഭ സുരേന്ദ്രന്റെ ഫോണിൽ നിന്ന് ആൻ്റോ അ​ഗസ്റ്റിനെ വിളിച്ചെന്നും ഇന്നലെ ആരോപിച്ചിരുന്നു. ഫോണിൽ വിളിച്ച സമയം, തീയതി എന്നിവ കേരളത്തിലെ ജനങ്ങളെ അറിയിക്കണം. മൂന്നാമത് പറഞ്ഞത് ശോഭ ഇപ്പോൾ‌ ഐടിസി ​ഗ്രാൻ്റിലൊക്കെയാണ് താമസം. ഹോട്ടൽ‌ മുറികൾ ബുക്ക് ചെയ്തിരുന്നത് ആൻ്റോ അ​ഗസ്റ്റിൻ ആണെന്നാണ്. ഇന്ത്യയിൽ ഏതെങ്കിലുമൊരു ഇടത്ത് ശോഭയ്‌ക്ക് വേണ്ടി ആൻ്റോ അ​ഗസ്റ്റിൻ മുറി ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ ഒറ്റ തന്തയ്‌ക്ക് പിറന്നതാണെങ്കിൽ തെളിവ് പുറത്തുവിടണമെന്ന് ശോഭാ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

നാലമതായി ഫ്ലൈറ്റ് ടിക്കറ്റ് എടുത്ത് നൽകിയെന്നും പറഞ്ഞിരുന്നു. ഇല്ലാത്ത ബലാത്സം​ഗ കേസ് ഒരു സ്ത്രീയെ കൊണ്ട് പറിപ്പിച്ച് പത്ത് ല​ക്ഷം രൂപ വാ​ഗ്ദാനം ചെയ്ത് സുജിത്ത് എന്ന പൊലീസ് ഉദ്യോ​ഗസ്ഥനും മറ്റൊരു സർക്കിൾ‌ ഇൻസ്പെക്ടർക്കുമെതിരെ കേസ് കൊടുക്കാൻ ആൻ്റോ അ​ഗസ്റ്റിൻ പണം നൽകാൻ പോയതിന് സാക്ഷിയാണ് ഞാൻ. കേരളത്തിൽ വേട്ടയാടപ്പെടുന്ന സ്ത്രീകൾക്ക് നിയമപരമായി പിന്തുണ നൽകാൻ പോയതിനിടയിലാണ് സംഭവമെന്നും ശോഭ പറയുന്നു.

അഴിമതികേസിൽ അഴിക്കുള്ളിലായ കർണാടക എംഎൽഎ സതീഷ് സെയിലിനെ വാഴ്‌ത്തി പാടാൻ അരുണിനെ ഉപയോ​ഗിച്ച് ആൻ്റോ നടത്തിയത്. ആൻ്റോയുടെ ആ കൂട്ടുകാരൻ ഇന്ന് ജയിലിലാണ്. അങ്ങനെയുള്ളവരെ വാഴ്‌ത്തി പാടുകയും എന്നെ വേട്ടയാടാനും ശ്രമിക്കുന്നു. അതിനായി സതീശനെന്ന കരുവിനെ ആദ്യം സിപിഎം നേത്വത്വം ഇറക്കുകയും അതിൽ ആൻ്റോേ ഉൾപ്പടെ ​ഗൂഢാലോചടന നടത്തി. എസി മൊയ്തീന്റെ വീട്ടിലേക്ക് സതീഷ് പോകുമ്പോൾ കൂട്ടുകച്ചവടക്കാരനായി പോകുമ്പോൾ മുൻ ജില്ലാ പ്രസിഡൻ്റ് ശ്രീശൻ അടിയാട്ടാണ്. സാമ്പത്തിക ക്രമക്കേടിന്റെ പേരിലാണ് ശ്രീശൻ അടിയാട്ടിനെ പുറത്താക്കിയത്. ഇവയൊക്കെ കണ്ടുപിടിക്കാനും പൊതുസമൂഹത്തിന്റെ മുൻപിൽ കൊണ്ടുവരാനും താൻ തയ്യാറാണെന്നും ശോഭ പറഞ്ഞു.

എന്നെ വെടിവച്ച് കൊല്ലാനുള്ള ആണത്തമില്ലാത്തത് കൊണ്ട് എന്നെ ആത്മഹത്യയിലേക്ക് നയിക്കാനായി പൊതുസമൂഹത്തിന് മുൻപിൽ ചാനലിനെ ഉപയോ​ഗപ്പെടുത്തി മാനസികമായി ‌തകർക്കാൻ ശ്രമിക്കുകയാണ്. ആൻ്റോയ്‌ക്കെതിരെ ക്രമിനൽ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും അവർ‌ പറഞ്ഞു.

Tags: CPMSHOBHA SURENDRANANTO AUGUSTINEThirur SatheeshReporter Channel
Share
Tweet
SendShare

More News from this section

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

Latest News

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies