'35 വയസുള്ള നല്ലവനായ ആൻ്റോയെ ആരും തിരിച്ചറിഞ്ഞീലാ'; മുട്ടിൽ മരംമുറി കേസ് പ്രതിയെ വെളുപ്പിക്കാൻ പിആർ ക്യാമ്പയിനുമായി സൈബർ സഖാക്കൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

’35 വയസുള്ള നല്ലവനായ ആൻ്റോയെ ആരും തിരിച്ചറിഞ്ഞീലാ’; മുട്ടിൽ മരംമുറി കേസ് പ്രതിയെ വെളുപ്പിക്കാൻ പിആർ ക്യാമ്പയിനുമായി സൈബർ സഖാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2025, 02:39 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മുട്ടിൽ മരംമുറി,മാംഗോ ഫോൺ കേസുകളിൽ പ്രതിയായ  ആന്റോ അ​ഗസ്റ്റിനെ വെളുപ്പിക്കാൻ പിആർ ക്യാമ്പയിനുമായി സൈബർ സഖാക്കൾ. കഴിഞ്ഞ ദിവസം സ്വന്തം ചാനലായ റിപ്പോർട്ടറിൽ വന്ന ആന്റോ അ​ഗസ്റ്റിന്റെ അഭിമുഖം ഉയർത്തിപ്പിടിച്ചാണ് സിപിഎം അനുകൂല പേജുകളുടെ പിആർ ക്യാമ്പയിൻ. ബിനീഷ് കോടിയേരി മുതൽ സിപിഎം അനുകൂല സൈബർ ഹാൻഡിലായ റെഡ് ഇന്ത്യൻസ് വരെ നല്ലവനായ ഉണ്ണി എന്ന ഇമേജ് നൽകാൻ കീണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. മെസിയുമായി ബന്ധപ്പെട്ട് ആൻറോ സിപിഎമ്മിനും പിണറായി സർക്കാരിനും വരുത്തിവച്ച നാണക്കേട് ചില്ലറല്ല. എന്നിട്ടും പിആർ ക്വട്ടേഷൻ എടുത്തതിലാണ് സോഷ്യൽ മീഡിയയ്‌ക്ക് ആശ്ചര്യം.

ആൻ്റോ എന്ന 35 വയസ്സുള്ള ഈ യുവാവിനെ കേരളത്തിലെ മുഖ്യധാര മാധ്യമങ്ങൾ തകർക്കാൻ ശ്രമിക്കുകയാണെന്നും, അഭിമുഖം കണ്ടപ്പോഴാണ് ആൻ്റോയുടെ ഭാഗത്തെ ശരി മനസ്സിലായതെന്നുമാണ് പോസ്റ്റുകളുടെ പൊതുവായ ഉള്ളടക്കം. നിരവധി തട്ടിപ്പ് കേസിലെ പ്രതിയായ ആന്റോ സത്യസന്ധനാണെെന്ന് വരെ സൈബർ സഖാക്കൾ പറയുന്നുണ്ട്.

ആന്റോ അ​ഗസ്റ്റിനെ വെളുപ്പിക്കാൻ ഇറങ്ങിയ ബിനീഷ് കോടിയേരിക്ക് കമൻ്റ് ബോക്സിൽ തെറിയഭിഷകമാണ്. ‘ 35 വയസുള്ള നല്ലവനായ ഉണ്ണി’, ‘കാട്ടുകള്ളൻ വീരപ്പന്റെ കയ്യിൽ നിന്നു ക്യാഷ് വാങ്ങി ഇങ്ങനെ വെളുപ്പിക്കാൻ നാണമില്ലെടാ അനക്ക് ‘,  ‘ഒരു കള്ളൻ മറ്റൊരു കള്ളനെ മനസ്സിലാക്കിയ ദിവസം’, ‘ഉദ്ദിഷ്ഠ കാര്യത്തിന്, ഉപകാര സ്മരണ’, എന്നിങ്ങനെ പോകുന്നു കമന്റുകൾ. .

 

.

Tags: ANTO AUGUSTINE
Share
Tweet
SendShare

More News from this section

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies