“മോഹൻലാലിന് സിനിമയുടെ കഥ അറിയാം, പൃഥ്വിരാജിനെ മാത്രം ഒറ്റപ്പെടുത്തേണ്ട കാര്യമില്ല”: എമ്പുരാൻ വിവാദങ്ങളിൽ പ്രതികരിച്ച് ആന്റണി പെരുമ്പാവൂർ
എമ്പുരാൻ വിവാദങ്ങളിൽ പ്രതികരിച്ച് നിർമാതാവ് ആന്റണി പെരുമ്പാവൂർ. എമ്പുരാന്റെ കഥ മോഹൻലാലിന് അറിയാമായിരുന്നെന്നും രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ഭാഗങ്ങളാണ് കട്ട് ചെയ്തതെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു. എമ്പുരാന്റെ ...




