Anu Murder case - Janam TV

Anu Murder case

അനു കൊല്ലപ്പെടില്ലായിരുന്നു, മുജീബിന് അന്ന് അർഹിച്ച ശിക്ഷ ലഭിച്ചിരുന്നെങ്കിൽ: മുത്തേരിയിലെ അതിജീവിത

കോഴിക്കോട്: തനിക്ക് നീതി കിട്ടിയില്ലെന്നും അന്ന് മുജീബിന് അർഹിച്ച ശിക്ഷ കിട്ടിയിരുന്നെങ്കിൽ പേരാമ്പ്രയിൽ അനു കൊല്ലപ്പെടില്ലായിരുന്നുവെന്നും മുത്തേരിയിലെ അതിജീവിത. ക്രൂരമായ ബലാത്സംഗത്തിനാണ് താൻ ഇരയായതെന്നും ഇയാളെ തൂക്കിക്കൊല്ലുകയാണ് ...

വാതിൽ പൊളിക്കല്ലേ സാറെ! സിനിമാ സ്റ്റൈലിൽ മുജീബിനെ കസ്റ്റഡിയിലെടുത്ത് പോലീസ്

കോഴിക്കോട്: പേരാമ്പ്ര അനുകൊലക്കേസിലെ മുഖ്യപ്രതി മുജീബ് റഹ്‌മാനെ പോലീസ് സാഹസികമായി പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഇയാളെ ഞായറാഴ്ച രാത്രി കൊണ്ടോട്ടിയിലെ വീട്ടിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസിനെ ...

അനുവിന്റെ കൊലപാതകം; പ്രതി മുജീബ് റഹ്‌മാൻ കുപ്രസിദ്ധ വാഹനമോഷ്ടാവ് വീരപ്പൻ റഹീമിന്റെ അനുയായി

കോഴിക്കോട്; നൊച്ചാട് സ്വദേശി അനുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുജീബ് റഹ്‌മാൻ കുപ്രസിദ്ധ വാഹനമോഷ്ടാവായ വീരപ്പൻ റഹീമിന്റെ അനുയായിയാണെന്ന് പോലീസ്. നിരവധി വാഹന മോഷണക്കേസുകളിലെ പ്രതിയാണ് വീരപ്പൻ ...