Anura Kumara Dissanayake - Janam TV

Anura Kumara Dissanayake

ശ്രീലങ്കയിൽ ഇന്ത്യാവിരുദ്ധ നടപടികൾ അനുവദിക്കില്ല; തകർച്ചയുടെ വക്കിൽ സഹായിച്ചത് ഭാരതം; മോദിയുമായി കൂടിക്കാഴ്ച നടത്തി ശ്രീലങ്കൻ പ്രസിഡന്റ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്ത്യയും ശ്രീലങ്കയ്ക്ക് നൽകിയ സഹായങ്ങൾക്ക് നന്ദി അറിയിച്ച് ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ. ദ്വീപ് രാഷ്ട്രം സാമ്പത്തിക തകർച്ചയുടെ വക്കിലായിരുന്നപ്പോൾ ഇന്ത്യ ...

‘അയൽ രാജ്യം ആദ്യം’; 250 ശ്രീലങ്കൻ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ്; ഇരുരാജ്യങ്ങൾക്കിടയിൽ ഒരു ഫെറി സർവീസ്; സുഹൃദ്ബന്ധം ദൃഢമാക്കി ഇന്ത്യയും ശ്രീലങ്കയും

ന്യൂഡൽഹി: ഇന്ത്യയും ശ്രീലങ്കയും തമ്മിൽ പ്രതിരോധ സഹകരണത്തിന് ധാരണ. ഇരുരാജ്യങ്ങൾക്കുമിടയിൽ ഫെറി സർവീസ് തുടങ്ങുമെന്നും 250 ശ്രീലങ്കൻ വിദ്യാർത്ഥികൾക്ക് കൂടി ഇന്ത്യ സ്‌കോളർഷിപ്പ് നൽകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ...

ഇന്ത്യ-ശ്രീലങ്ക ബന്ധം ദൃഢപ്പെടുത്താൻ ശ്രീലങ്കൻ പ്രസിഡന്റ് ഇന്ത്യയിലേക്ക്; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിലേക്ക്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം എത്തുന്നത്. ഡിസംബർ 15 ന് അദ്ദേഹം ഇന്ത്യയിലെത്തുമെന്നാണ് വിവരം. സന്ദർശന വേളയിൽ ...

ശ്രീലങ്കൻ പാർലമെൻ്റ് തെരഞ്ഞെടുപ്പ്: പ്രസിഡൻ്റ് ദിസനായകെയുടെ പാർട്ടി വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു

കൊളംബോ : ശ്രീലങ്കൻ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ പ്രസിഡൻ്റ് അനുര കുമാര ദിസനായകെയുടെ പാർട്ടി മുന്നിൽ രണ്ടു ഭൂരിപക്ഷം നേടി വിജയിച്ചു. പാർലമെൻ്റിലെ 225 സീറ്റുകളിൽ 159 സീറ്റുകൾ ...

അനുര കുമാര ദിസനായകെ ശ്രീലങ്കൻ പ്രസിഡന്റ്

മാർക്സിസ്റ്റ് നേതാവ് അനുര കുമാര ദിസനായകെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റാകും. രാജ്യത്ത് 2022ലുണ്ടായ അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ദ്വീപ് രാജ്യത്ത് നടന്ന ആദ്യത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പാണിത്. ...

ശ്രീലങ്കൻ തിരഞ്ഞെടുപ്പ്; വിജയിക്കാനാവശ്യമായ 50 ശതമാനത്തിലധികം വോട്ടുകൾ ആർക്കും ലഭിച്ചില്ല; ചരിത്രത്തിലാദ്യമായി രണ്ടാം മുൻഗണനാ വോട്ടെണ്ണൽ

കൊളംബോ : ശ്രീലങ്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായി രണ്ടാം മുൻഗണനാ വോട്ടെണ്ണലിന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തവിട്ടു. ആദ്യ തവണ വോട്ടെണ്ണലിൽ ഒരു സ്ഥാനാർത്ഥിയും വിജയിക്കാനാവശ്യമായ 50 ശതമാനത്തിലധികം ...

ആരായിരിക്കും ദ്വീപ് രാഷ്‌ട്രത്തെ നയിക്കുക? ; ശ്രീലങ്ക ഇന്ന് ബൂത്തിലേക്ക്

കൊളംബോ: ദ്വീപ് രാഷ്ട്രമായ ശ്രീലങ്കയിൽ അടുത്ത പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള ജനവിധി സെപ്റ്റംബർ 21 ശനിയാഴ്ച (ഇന്ന് ) നടക്കും. 2022 ൽ രാഷ്ട്രത്തിൻ്റെ സമ്പദ്‌വ്യവസ്ഥ തകർന്നതിന് ശേഷം ...