ശ്രീലങ്കയിൽ ഇന്ത്യാവിരുദ്ധ നടപടികൾ അനുവദിക്കില്ല; തകർച്ചയുടെ വക്കിൽ സഹായിച്ചത് ഭാരതം; മോദിയുമായി കൂടിക്കാഴ്ച നടത്തി ശ്രീലങ്കൻ പ്രസിഡന്റ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശ്രീലങ്കയിൽ ഇന്ത്യാവിരുദ്ധ നടപടികൾ അനുവദിക്കില്ല; തകർച്ചയുടെ വക്കിൽ സഹായിച്ചത് ഭാരതം; മോദിയുമായി കൂടിക്കാഴ്ച നടത്തി ശ്രീലങ്കൻ പ്രസിഡന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2024, 08:25 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്ത്യയും ശ്രീലങ്കയ്‌ക്ക് നൽകിയ സഹായങ്ങൾക്ക് നന്ദി അറിയിച്ച് ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ. ദ്വീപ് രാഷ്‌ട്രം സാമ്പത്തിക തകർച്ചയുടെ വക്കിലായിരുന്നപ്പോൾ ഇന്ത്യ സഹായിച്ചുവെന്ന് ദിസനായകെ പറഞ്ഞു. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഇരുനേതാക്കളും സംയുക്തമായി മാദ്ധ്യമങ്ങളെ കാണുകയായിരുന്നു.

” രണ്ട് വർഷങ്ങൾക്ക് മുമ്പ് സാമ്പത്തിക തകർച്ചയുടെ വക്കിലായിരുന്നു ശ്രീലങ്ക. ആ ചതുപ്പിൽ നിന്നും കരകയറാൻ സഹായിച്ചത് ഇന്ത്യയാണ്. കേന്ദ്രസർക്കാർ സാമ്പത്തിക സഹായം നൽകി. ഇതിനുപുറമെ കടബാധ്യതകൾ ഒഴിവാക്കി നൽകുന്നതുമായി ബന്ധപ്പെട്ട പ്രക്രിയകളിലും ഇന്ത്യ വളരെയധികം സഹായിച്ചു. ഇന്ത്യയുടെ വിദേശനയത്തിൽ ശ്രീലങ്ക സുപ്രധാനമായ സ്ഥാനം വഹിക്കുന്നു”.- അനുര കുമാര ദിസനായകെ പറഞ്ഞു.

It is a privilege to visit India on my first overseas trip as President and I am grateful to PM @narendramodi for supporting Sri Lanka during the economic crisis and for aiding debt restructuring. We discussed trade, defence, energy, BRICS, UNCLCS, and stopping illegal fishing… pic.twitter.com/hk1dOjK8IV

— Anura Kumara Dissanayake (@anuradisanayake) December 16, 2024

പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീലങ്കയ്‌ക്ക് എല്ലാവിധ പിന്തുണയും നൽകുന്നു. ശ്രീലങ്കയിൽ ഇന്ത്യാവിരുദ്ധ നടപടികൾ അനുവദിക്കില്ലെന്നും ഇന്ത്യയുടെ താത്പര്യങ്ങൾ മാനിക്കുമെന്നും ദിസനായകെ കൂട്ടിച്ചേർത്തു. മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. ശ്രീലങ്കൻ പ്രസിഡന്റായതിന് ശേഷം നയതന്ത്രബന്ധം വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തുന്ന ആദ്യ വിദേശ സന്ദർശനമാണിത്.

ശ്രീലങ്കയുമായുള്ള സഹകരണം വർദ്ധിപ്പിക്കാൻ ഇന്ത്യ എക്കാലവും ശ്രമിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു. ഇതുവരെ 5 ബില്യൺ ഡോളറിന്റെ ധനസഹായം ശ്രീലങ്കയ്‌ക്ക് ഇന്ത്യ നൽകിയിട്ടുണ്ടെന്നും 250 ശ്രീലങ്കൻ വിദ്യാർത്ഥികൾക്ക് കൂടി ഇന്ത്യ സ്‌കോളർഷിപ്പുകൾ നൽകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

Tags: Sri Lankan Presidentpm modiAnura Kumara Dissanayake
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies