ഇന്ത്യയുടെ 'ശ്രീ'!! പ്രതിരോധ കരാറിൽ ഒപ്പുവച്ച് ലങ്കയും ഭാരതവും; ഒപ്പം സുപ്രധാന പ്രഖ്യാപനവുമായി ലങ്കൻ പ്രസിഡന്റ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയുടെ ‘ശ്രീ’!! പ്രതിരോധ കരാറിൽ ഒപ്പുവച്ച് ലങ്കയും ഭാരതവും; ഒപ്പം സുപ്രധാന പ്രഖ്യാപനവുമായി ലങ്കൻ പ്രസിഡന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2025, 06:38 pm IST
Facebook
Twitter
WhatsAppTelegram

കൊളംബോ: ഇന്ത്യയുമായി പ്രതിരോധ കരാറിൽ ഒപ്പുവച്ച് ശ്രീലങ്ക. ധാരണ പ്രകാരം ശ്രീലങ്കൻ സൈന്യത്തിന് ഭാരതത്തിൽ പരിശീലനം നൽകും. സാങ്കേതികവിദ്യയും മറ്റു സൈനിക വിവരങ്ങളും ഇരുരാജ്യങ്ങളും പരസ്പരം കൈമാറും. ഇതാദ്യമായാണ് ഇന്ത്യയും ശ്രീലങ്കയും തമ്മിൽ പ്രതിരോധ സഹകരണത്തിൽ ധാരണയായതെന്ന പ്രത്യേകതയുമുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രീലങ്ക സന്ദർശനത്തിൽ ഏഴ് സുപ്രധാന കരാറുകളാണ് ഒപ്പുവച്ചത്. സൈനിക രംഗത്തെ സഹകരണത്തിനുള്ള ധാരണയാണ് ഇതിൽ പ്രധാനം. അഞ്ചുവർഷത്തേക്കാണ് സൈനിക കരാർ.

പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തിനിടെ സുപ്രധാനമായ മറ്റൊരു പ്രഖ്യാപനവും ശ്രീലങ്കൻ പ്രസിഡന്റ് നടത്തി. ഇന്ത്യയുടെ സുരക്ഷാ താത്പര്യങ്ങൾക്ക് വിരുദ്ധമാകുന്ന യാതൊരു സമീപനവും ശ്രീലങ്കയുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും ശ്രീലങ്കൻ മണ്ണ് അതിനായി ആരും പ്രയോജനപ്പെടുത്തില്ലെന്നും അനുര കുമാരാ ദിസ്സനായകെ ഉറപ്പുനൽകി.

ചൈനീസ് മുങ്ങിക്കപ്പലുകൾ കൊളംബോ തീരത്തേക്ക് അടുക്കുന്നത് നേരത്തെ ശ്രീലങ്ക തടഞ്ഞിരുന്നു. ഇന്ത്യ ആശങ്ക അറിയിച്ചതിനെ തുടർന്നായിരുന്നു നടപടി. കൊളംബോ തീരത്തുള്ള വിദേശ പരീക്ഷണ കപ്പലുകളുടെ സാന്നിധ്യവും ഇന്ത്യയുടെ പരാതിയെ തുടർന്ന് തടഞ്ഞിരുന്നതായി ദിസ്സനായകെ അറിയിച്ചു. പ്രതിസന്ധി ഘട്ടങ്ങളിൽ ശ്രീലങ്കയ്‌ക്ക് ഇന്ത്യ നൽകുന്ന സഹായവും ഐക്യദാർഢ്യവും വിലമതിക്കാനാകാത്തതാണെന്നും ശ്രീലങ്കൻ പ്രസിഡന്റ് ചൂണ്ടിക്കാട്ടി.

അയൽപക്കം ആദ്യം എന്ന നയത്തിനും ‘മ​ഹാസാ​ഗർ’ എന്ന ദർശനത്തിനും പ്രധാന്യം നൽകുന്ന രാജ്യമെന്ന നിലയിൽ ഭാരതം അതീവ പ്രാധാന്യമാണ് ശ്രീലങ്കയ്‌ക്ക് നൽകുന്നതെന്ന് പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു.

Tags: IndiaAnura Kumara DissanayakeNarendra ModiSri Lanka
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

Latest News

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies