ANWAR SADATH - Janam TV
Sunday, November 9 2025

ANWAR SADATH

“മകൾ മയക്കുമരുന്നുമായി ഡൽഹി പോലീസിന്റെ കസ്റ്റഡിയിലാണ്” ;വ്യാജ ഭീഷണി സന്ദേശം നല്‍കി അൻവർ സാദത്ത് എംഎൽഎയെ കബളിപ്പിച്ച് പണംതട്ടാൻ ശ്രമം

കൊച്ചി: വ്യാജ ഭീഷണി സന്ദേശം നല്‍കി എംഎല്‍എയെയും കുടുംബത്തേയും കബളിപ്പിക്കാന്‍ ശ്രമം. ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിനെയാണ് ഭീഷണിപ്പെടുത്തിയത്. ഡല്‍ഹിയില്‍ പഠിക്കുന്ന അദ്ദേഹത്തിന്റെ മകൾ പോലീസ് കസ്റ്റഡിയിലാണെന്നായിരുന്നു ...

‘ ആ സമയത്ത് അതിനു തയ്യാറായ രേവദിനെ ഞാന്‍ അഭിനന്ദിച്ചിരുന്നു , പക്ഷെ മാപ്പു പറഞ്ഞപ്പോൾ കൈപ്പാങ്ങിന് ഉണ്ടായിരുന്നെങ്കിൽ…‘ ; അന്‍വര്‍ സാദത്ത് എം.എല്‍.എ

കൊച്ചി : ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ അന്ത്യകര്‍മങ്ങള്‍ ചെയ്തയാള്‍ പറഞ്ഞ കാര്യങ്ങൾ കള്ളമാണെന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ. പെൺകുട്ടി അന്യസംസ്ഥാനക്കാരി ആയതിനാൽ അന്ത്യകർമങ്ങൾ ചെയ്യാൻ പൂജാരിമാർ തയാറായില്ലെന്ന ...

സ്പീക്കർ തിരഞ്ഞെടുപ്പ്; അൻവർ സാദത്ത് യുഡിഎഫ് സ്ഥാനാർത്ഥി; തിരഞ്ഞെടുപ്പ് 12-ന്

തിരുവനന്തപുരം:സ്പീക്കർ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി അൻവർ സാദത്ത് എം.എൽ.എ മത്സരിക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രിയായി നിയമിതനായ എംബി രാജേഷ് രാജിവച്ച ഒഴിവിലാണ് ...

സഭയിൽ രാഹുലിനെ പരിഹസിച്ച് മുകേഷ്: സ്ക്രിപ്റ്റ് അതേ പടി വായിക്കാതെ തോമസ്കുട്ടി വിട്ടോടാ എന്ന് തിരിച്ചടിച്ച് അൻവർ സാദത്ത്

തിരുവനന്തപുരം:കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്കെതിരെ പരിഹാസവുമായി നിയമസഭയിൽ എം. മുകേഷ്. കൊല്ലത്ത് കടലിൽ ചാടിയ രാഹുൽ ഗാന്ധിയെ കേരളത്തിന്റെ ടൂറിസം അംബാസഡറായി പ്രഖ്യാപിക്കണമെന്നായിരുന്നു മുകേഷിൻറെ പരിഹാസം. രാഹുൽ കടലിൽ ചാടിയെങ്കിലും ...