തകർത്തുവാരാൻ ഉണ്ണിമുകുന്ദൻ; ‘ജയ്ഗണേഷ്’ പുത്തൻ അപ്ഡേറ്റുമായി താരം
ഉണ്ണിമകുന്ദനും മഹിമ നമ്പ്യാരും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് 'ജയ്ഗണേഷ്'. ചിത്രത്തിന്റെ ഓരോ അപ്ഡേഷനും ആരാധകർ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. ഇപ്പോഴിതാ, സിനിമയുടേതായി ഏറ്റവും പുതിയൊരു അപ്ഡേഷൻ പങ്കുവച്ചിരിക്കുകയാണ് നടൻ...