നിസ്കരിക്കുന്നതിന് ആരും എതിരല്ല, ഈ തുറുപ്പു ചീട്ട് അൻവർ പ്രയോ​ഗിക്കുമെന്ന് വിചാരിച്ചു; തീക്കൊള്ളി കൊണ്ടാണ് തല ചൊറിയുന്നത്: എ കെ ബാലൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിസ്കരിക്കുന്നതിന് ആരും എതിരല്ല, ഈ തുറുപ്പു ചീട്ട് അൻവർ പ്രയോ​ഗിക്കുമെന്ന് വിചാരിച്ചു; തീക്കൊള്ളി കൊണ്ടാണ് തല ചൊറിയുന്നത്: എ കെ ബാലൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2024, 11:55 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പി വി അൻവർ തീക്കൊള്ളി കൊണ്ട് തലച്ചൊറിയുന്നുവെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അം​ഗം എ.കെ. ബാലൻ. അൻവർ മതത്തെയും വിശ്വാസത്തെയും ദുരുപയോ​ഗം ചെയ്യുകയാണെന്നും അഞ്ച് നേരം നിസ്കരിക്കുന്നത് കൊണ്ടാണ് പക വീട്ടുന്നതെന്ന് പറയുന്നത് പച്ചക്കള്ളമാണെന്നും എ കെ ബാലൻ പറഞ്ഞു. ഡൽഹിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ബാലൻ.

“ചെറിയ കാര്യങ്ങൾ പോലും മാന്തി മാന്തി പുണ്ണാക്കി ഓരോരുത്തരെയും പിടിച്ച് അൻവറിന്റെ കൈയ്യിലേക്ക് കൊടുക്കുന്നതാണ് ഇപ്പോൾ മാദ്ധ്യമങ്ങളുടെ ജോലി. പ്രസം​ഗം കേൾക്കാൻ ആരാണ് പോകാത്തത്. ആരുടെ പ്രസം​ഗം നടന്നാലും കേൾക്കാൻ ആളുകൾ പോകാറുണ്ട്. അതുപോലെയാണ് ഇന്നലെ അൻവറിന്റെ പ്രസം​ഗം കേൾക്കാൻ ആളുകൾ കൂടിയത്. ഞാനായാലും അങ്ങനെയൊരു പരിപാടി നടക്കുമ്പോൾ പോയി പ്രസം​ഗം കേൾക്കും.

എന്തിനാണ് വിഷം കുത്തിവയ്‌ക്കുന്നത്. ഇതൊന്നും കേരളത്തിലെ ജനങ്ങൾക്ക് മനസിലാകില്ല എന്നാണോ എല്ലാവരും വിചാരിക്കുന്നത്. നിസ്കരിക്കുന്നതിന് ആരും എതിരല്ല, ഈ തുറുപ്പുചീട്ട് അൻവർ പ്രയോ​ഗിക്കുമെന്ന് അറിയാമായിരുന്നു. അൻവർ പറഞ്ഞ കാര്യങ്ങളിൽ അന്വേഷണം നടക്കുകയാണ്. അന്വേഷണ റിപ്പോർട്ട് വരുന്നത് വരെ അൻവറിന് കാത്തിരിക്കാമായിരുന്നല്ലോ”.

ആയിരക്കണക്കിന് സഖാക്കന്മാർ അവരുടെ സംഭാവനകൾ കൊണ്ട് വളർത്തിയെടുത്ത പാർട്ടിയാണിത്. എന്തെങ്കിലും തെറ്റ് കണ്ടാൽ ശക്തമായ നടപടി സ്വീകരിക്കും. രക്തസാക്ഷികളെ മറന്ന് നിരക്കാനാകാത്ത ഒരു പ്രവൃത്തി സർക്കാരിന്റെ ഭാ​ഗത്ത് നിന്നോ സഖാക്കളുടെ ഭാ​ഗത്ത് നിന്നോ ഉണ്ടായാൽ പാർട്ടി അം​ഗീകരിക്കില്ലെന്നായിരുന്നു എം കെ ബാലന്റെ വാദം.

Tags: CPMAK BalanAnwar
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies