Anwar - Janam TV
Friday, November 7 2025

Anwar

അൻവർ നടത്തുന്നത് നുണപ്രചരണങ്ങൾ, ആരോപണങ്ങളിൽ നിയമനടപടി സ്വീകരിക്കും: പി ശശി

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി വി അൻവർ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ പച്ചക്കള്ളമാണെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി. അൻവർ ഉന്നയിച്ച ...

അൻവറിന്റെ നാടകം ചീട്ടുകൊട്ടാരം പോലെ തകർന്നു; ജമാഅത്ത് ഇസ്ലാമികൾ നടത്തുന്നത് വ്യാജ പ്രചരണം: എം വി ​ഗോവിന്ദൻ

തിരുവനന്തപുരം: ‌പി വി അൻവറിനെ നായകനാക്കി പല നാടകങ്ങളും നടന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. അരങ്ങേറിയ നാടകങ്ങളെല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നുവീണെന്നും എം ...

ഞാൻ കുത്തുന്നത് കൊമ്പനെ, എന്നെ കുത്തുന്നത് കുങ്കിയാനകൾ; സഭയിൽ പ്രതിപക്ഷത്തിനൊപ്പം ഇരിക്കില്ല, സീറ്റില്ലെങ്കിൽ നിലത്തിരിക്കും: അൻവർ

മലപ്പുറം: ഫോൺ ചോർത്തിയ സംഭവത്തിൽ ആർക്കെതിരെയും കേസെടുത്തിട്ടില്ലെന്നും മറിച്ച്, ഫോൺ ചോർത്തിയെന്ന് പറഞ്ഞതിനാണ് കേസെടുത്തിരിക്കുന്നതെന്നും അൻവർ. താൻ കുത്തുന്നത് കൊമ്പനോടാണെന്നും എന്നാൽ തന്നെ വളഞ്ഞിട്ട് കുത്തുന്നത്, കുങ്കിയാനകളാണെന്നും ...

നിസ്കരിക്കുന്നതിന് ആരും എതിരല്ല, ഈ തുറുപ്പു ചീട്ട് അൻവർ പ്രയോ​ഗിക്കുമെന്ന് വിചാരിച്ചു; തീക്കൊള്ളി കൊണ്ടാണ് തല ചൊറിയുന്നത്: എ കെ ബാലൻ

ന്യൂഡൽഹി: പി വി അൻവർ തീക്കൊള്ളി കൊണ്ട് തലച്ചൊറിയുന്നുവെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അം​ഗം എ.കെ. ബാലൻ. അൻവർ മതത്തെയും വിശ്വാസത്തെയും ദുരുപയോ​ഗം ചെയ്യുകയാണെന്നും അഞ്ച് നേരം ...

അൻവറിന് സ്വപ്ന സാഫല്യം; ജന്മാഷ്ടമിയിൽ കണ്ണനായി ബിഹാർ സ്വദേശി; അണിയിച്ചൊരുക്കി വർ​ഗീസ്

ഏറെ നാളായുള്ള സ്വപ്നം യാഥാർത്ഥ്യമായതിന്റെ നിർവൃതിലാണ് ബിഹാർ സ്വദേശിയായ അൻവർ. നാട്ടിലെ ജന്മാഷ്ടമി ആഘോഷങ്ങളിൽ‌ പലരും കൃഷ്ണവേഷം കെട്ടുന്നത് കൗതുകത്തോടെ മാത്രമാണ് അൻവർ കണ്ടിരുന്നത്. അതേ കൗതുകം ...