ദേശ സ്നേഹമുണ്ടെങ്കിൽ യാസിൻ മാലിക്കിനെ രാഹുൽ തള്ളിപ്പറയണമായിരുന്നു; മുസ്ലിം വോട്ടുകൾ ലക്ഷ്യം; നിങ്ങൾ ഇന്ത്യയുടെ ശത്രു: എ.പി അബ്ദുള്ളക്കുട്ടി
വയനാട്: ഭീകരൻ യാസിൻ മാലിക്കിനെ തള്ളിപ്പറയാൻ മടി കാണിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ തുറന്നടിച്ച് ബിജെപി നേതാവ് എ.പി അബ്ദുള്ളക്കുട്ടി. ദേശസ്നേഹം ഉണ്ടെങ്കിൽ യാസിൻ മാലിക്കിനെ ...