‘പറക്കും ടാങ്ക്’ പാക് അതിർത്തിയിലേക്ക് ; മൂന്ന് യുഎസ് അപ്പാച്ചെ ഹെലികോപ്റ്ററുകൾകൂടി ഇന്ത്യൻ സേനയുടെ ഭാഗം; ജോധ്പൂർ സ്ക്വാഡ്രൺ സജ്ജം
ന്യൂഡൽഹി: യുഎസിൽ നിന്നുള്ള ആധുനിക അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ അവസാന ബാച്ചും ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായി. മൂന്ന് അപ്പാച്ചെ ഹെലികോപ്റ്ററുകളാണ് ചൊവ്വാഴ്ച ഗാസിയാബാദിലെ ഹിൻഡൺ എയർബേസിൽ ഇറങ്ങിയത്. ആന്റണോവ് ...


