Apple iPhone 16 - Janam TV
Monday, July 14 2025

Apple iPhone 16

ഐഫോണ്‍ 17 ഉല്‍പ്പാദനം ചൈനക്കൊപ്പം ഇന്ത്യയിലും തുടങ്ങാന്‍ ആപ്പിള്‍; ഘടകങ്ങള്‍ എത്തിച്ചു തുടങ്ങി, എന്‍ജിനീയര്‍മാരെ പിന്‍വലിച്ച് ചൈനീസ് പാര

ന്യൂഡെല്‍ഹി: ആപ്പിളിന്റെ കരാര്‍ നിര്‍മാണക്കാരായ ഫോക്‌സ്‌കോണ്‍, ഐഫോണ്‍ 17 ന്റെ അസംബ്ലിംഗിനായി ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് ഘടകങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ തുടങ്ങി. ഫോണിന്റെ പരീക്ഷണ ഉല്‍പ്പാദനത്തിനായുള്ള ഘടകങ്ങളാണ് ...

ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ഇന്ത്യന്‍ നിര്‍മിത ഐഫോണുകള്‍ യുഎസിലെത്തിച്ച് ആപ്പിള്‍; 3 മാസത്തിനിടെ കയറ്റിയയച്ച 97% ഫോണുകള്‍ എത്തിയത് യുഎസിലേക്ക്

ന്യൂഡെല്‍ഹി: 2025 മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ നിന്ന് കരാര്‍ നിര്‍മാതാക്കളായ ഫോക്‌സ്‌കോണ്‍ കയറ്റുമതി ചെയ്ത ഐഫോണുകളില്‍ ഏകദേശം 97% എത്തിയത് യുഎസിലേക്ക്. ഇത് ...

മേക്ക് ഇന്‍ ഇന്ത്യ പദ്ധതികളുമായി ആപ്പിള്‍ മുന്നോട്ടുതന്നെ; ലക്ഷ്യമിടുന്നത് നീണ്ട ഇന്നിംഗ്‌സ്, ട്രംപിന്റെ ഇടങ്കോല്‍ തടസമാവില്ല

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ നിര്‍മ്മാണം നടത്തരുതെന്ന് ആപ്പിള്‍ സിഇഒ ടിം കുക്കിനോട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടെങ്കിലും ഇത് നടക്കാന്‍ പോകുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളും ആപ്പിള്‍ ...

ട്രംപിന്റെ താരിഫ് യുദ്ധം: പരിക്കേറ്റ് ചൈനീസ് നിര്‍മിത ആപ്പിള്‍ ഐഫോണുകള്‍; ഇന്ത്യയിലേക്ക് ഉല്‍പ്പാദനം മാറ്റാന്‍ ആപ്പിള്‍

ന്യൂഡെല്‍ഹി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പകരത്തിന് പകരം താരിഫുകള്‍ ആഗോള സമ്പദ് വ്യവസ്ഥകളിലാകെ അനിശ്ചിതാവസ്ഥ പടര്‍ത്തിയിരിക്കുകയാണ്. യുഎസ് ടെക് വമ്പനായ ആപ്പിളിനും ഈ താരിഫുകള്‍ വന്‍ ...

ഐഫോണുകൾക്ക് പിന്നാലെ ഗൂഗിൾ ഫോണും വിലക്കി ഇന്തോനേഷ്യ; കാരണമിത്…

ജാവ: ആപ്പിൾ ഐഫോണുകൾക്ക് പിന്നാലെ ഗൂഗിൾ പിക്സൽ ഫോണുകളുടെ വില്പനയും നിരോധിച്ച് ഇന്തോനേഷ്യ. ഗൂഗിളിൻ്റെ ഔദ്യോഗിക പ്രസ്താവനയനുസരിച്ച് പിക്സൽ ഫോണുകൾ നിലവിൽ ഇന്തോനേഷ്യയിൽ വിൽക്കപ്പെടുന്നില്ല. കമ്പനികൾ അവരുടെ ...