സദ്ഗുരുവിന്റെ ആരോഗ്യനിലയിൽ പുരോഗതി; എല്ലാവരുടേയും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി: വിവരം പങ്കുവച്ച് ഇഷ ഫൗണ്ടേഷൻ
ന്യൂഡൽഹി: തലയോട്ടിയിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് ഡൽഹിയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇഷ ഫൗണ്ടേഷൻ സ്ഥാപകനും ആത്മീയ നേതാവുമായ സദ്ഗുരുവിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഇഷ ഫൗണ്ടേഷൻ അറിയിച്ചു. ...