വള്ളസദ്യ എന്ന പേരിൽ ഹോട്ടൽസദ്യ നൽകാനുള്ള ദേവസ്വം ബോർഡ് തീരുമാനത്തിനോട് എതിർപ്പുമായി പള്ളിയോട സേവാസംഘം;ഓണ്‍ലൈന്‍ ബുക്കിങ്ങിൽ മുഖ്യമന്ത്രിക്ക് പരാതി
പത്തനംതിട്ട: ആറന്മുള ക്ഷേത്രത്തിൽ ഹോട്ടൽ സദ്യ പാടില്ലെന്ന് പള്ളിയോടാ സേവാ സംഘം പ്രസ്താവിച്ചു . 250 രൂപ നിരക്കിൽ വള്ളസദ്യ എന്ന പേരിൽ ഹോട്ടൽ സദ്യ നൽകാനുള്ള ...



