‘ നട്ടെലിനു ഗുരുതര പരിക്കേറ്റു , കാലുകള്‍ക്ക് ചലനശേഷി നഷ്ടപ്പെട്ടു ‘ ; ജീവിതത്തിലേയ്‌ക്ക് മടങ്ങി വന്നതിനെ പറ്റി അരവിന്ദ് സ്വാമി
സിനിമാപ്രേമികളുടെ എക്കാലത്തെയും റൊമാന്റിക് ഹീറോയാണ് അരവിന്ദ് സ്വാമി. സൗന്ദര്യവും കഴിവുമെല്ലാം ഒരുപോലെ ഒത്തിണങ്ങിയ നായകന്‍. ബോംബെ, ദേവരാഗം തുടങ്ങി ഒരുപിടി മികച്ച ചിത്രങ്ങളാണ് അരവിന്ദ് സ്വാമി സമ്മാനിച്ചത്. ...




