കുമ്പളങ്ങി നൈറ്റ്സ് മുതൽ സൗബിന്റെ ആരാധകനാണ് ഞാൻ; മലയാള സിനിമയെ പുകഴ്ത്തി അരവിന്ദ് സ്വാമി‌‌‌
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

കുമ്പളങ്ങി നൈറ്റ്സ് മുതൽ സൗബിന്റെ ആരാധകനാണ് ഞാൻ; മലയാള സിനിമയെ പുകഴ്‌ത്തി അരവിന്ദ് സ്വാമി‌‌‌

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2024, 09:53 pm IST
Facebook
Twitter
WhatsAppTelegram

മലയാള സിനിമയെ പുകഴ്‌ത്തി നടൻ അരവിന്ദ് സ്വാമി. മലയാളത്തിലെ നടന്മാരെ കുറിച്ചും അവരുടെ അഭിനയത്തെയും അരവിന്ദ് സ്വാമി പ്രശംസിച്ചു. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിന് ശേഷം താൻ സൗബിൻ ഷാഹിറിന്റെ വലിയ ആരാധകനാണെന്ന് താരം പറഞ്ഞു. മെയ്യഴകൻ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി നടന്ന അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അരവിന്ദ് സ്വാമി.

കഴിഞ്ഞ കുറച്ച് കാലങ്ങളായി എന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമ കുമ്പളങ്ങി നൈറ്റ്സാണ്. മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയ്‌ക്ക് മുമ്പ് തന്നെ ഞാൻ സൗബിൻ ഷാഹിറിന്റെ ഫാനാണ്. അദ്ദേഹത്തിന്റെ ചെറിയ ആക്ഷനുകൾ പോലും എനിക്ക് വളരെ ഇഷ്ടമാണ്. ചെറിയ സീനുകളിലാണെങ്കിലും അദ്ദേഹത്തിന്റേതായ എന്തെങ്കിലും ചില കാര്യങ്ങൾ ആ സിനിൽ കൊണ്ടുവരാൻ സൗബിൻ ശ്രമിക്കാറുണ്ടെന്നും അരവിന്ദ് സ്വാമി പറഞ്ഞു.

മലയാളത്തിന്റെ മെ​ഗാ സ്റ്റാർ മമ്മൂട്ടിയെക്കുറിച്ചും അരവിന്ദ് സ്വാമി തുറന്നു പറഞ്ഞു. മമ്മൂട്ടിയുടെ ഭ്രമയുഗം, നന്പകൽ നേരത്ത് മയക്കം എന്നീ സിനിമകളെ കുറിച്ചാണ് താരം സംസാരിച്ചത്. പുതിയ പരീക്ഷണ സിനിമകളിൽ ധൈര്യത്തോടെ അഭിനയിക്കുന്ന ഇതിഹാസ നടനാണ് മമ്മൂട്ടിയെന്ന് അരവിന്ദ് സ്വാമി പറഞ്ഞു.

സി പ്രേം കുമാർ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് മെയ്യഴകൻ. അരവിന്ദ് സ്വാമിയെ കൂടായെ കാർത്തി, ജയപ്രകാശ്, ശ്രീരഞ്ജിനി, ദേവദർശിനി, ശ്രീ ദിവ്യ എന്നിവും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്.

Tags: soubin shahiraravind swamiMalayalam Cinema
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies