Archaeologists - Janam TV
Saturday, November 8 2025

Archaeologists

4000 വർഷം പഴക്കമുള്ള ക്ഷേത്രത്തിന്റെ ശേഷിപ്പുകൾ കണ്ടെത്തി; പെറുവിന്റെ പുരാതന ഭൂതകാലത്തേക്ക് വെളിച്ചം വീശി പുത്തൻ കണ്ടെത്തൽ

വടക്കൻ പെറുവിലെ ലംബയേക്ക് മേഖലയിലെ സാന മണൽ‌ക്കൂനയിൽ മറഞ്ഞിരുന്ന 40,000 വർഷം പഴക്കമുള്ള ക്ഷേത്രത്തിന്റെ അവശേഷിപ്പുകൾ‌ കണ്ടെടുത്ത് പുരാവസ്തു ​ഗവേഷകർ. ആചാരത്തിന്റെ ഭാ​ഗമായി ബലി നൽകിയതെന്ന് കരുതാവുന്ന ...

മേക്കപ്പ് ഇന്നും ഇന്നലെയും തുടങ്ങിയതല്ല!!! 2000 വർഷം പഴക്കമുള്ള സൗന്ദര്യവർദ്ധക വസ്തുക്കൾ മാത്രമല്ല, കട തന്നെ കണ്ടെത്തി ഗവേഷകർ

ആധുനിക കാലത്ത് മാത്രമല്ല, നൂറ്റാണ്ടുകൾ മുൻപ് തന്നെ മനുഷ്യൻ സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. 2000 വർഷം പഴക്കമുള്ള സൗന്ദര്യ വസ്തുക്കളാണ് പുരാവസ്തു ഗവേഷകർ കണ്ടെത്തിയത്. ആദ്യമായി ...

1.8 ദശലക്ഷം വർഷം പഴക്കമുള്ള മനുഷ്യ പല്ല് കണ്ടെത്തി; ആഫ്രിക്കയ്‌ക്ക് പുറത്ത് ഇതാദ്യമെന്ന് ഗവേഷകർ

ജോർജിയ: ജോർജിയയിൽ 1.8 ദശലക്ഷം വർഷം പഴക്കമുള്ള പല്ല് കണ്ടെത്തി. ആദ്യകാല മനുഷ്യന്റെ പല്ല് ആണിതെന്ന് പുരാവസ്തു ഗവേഷകർ വ്യക്തമാക്കി. ജോർജിയയുടെ തലസ്ഥാനമായ ടിബിലിസിക്ക് സമീപമുള്ള ഒറോസ്മാനി ...

‘പുതിയ പാർലമെന്റ് മന്ദിരത്തിലെ ദേശീയ ചിഹ്നം യഥാർത്ഥ സിംഹമുദ്രയുടെ തനി പകർപ്പ്‘: പ്രതിപക്ഷത്തിന്റെ പ്രചാരണങ്ങൾ വസ്തുതാ വിരുദ്ധമെന്ന് പുരാവസ്തു ഗവേഷകർ- Sculptors and Archaeologists denounce Opposition’s remarks over National Emblem

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന ദേശീയ ചിഹ്നത്തെ ചൊല്ലിയുള്ള വിവാദങ്ങളിൽ കഴമ്പില്ലെന്ന് പുരാവസ്തു ഗവേഷകർ. പുതിയ പാർലമെന്റ് മന്ദിരത്തിലെ ദേശീയ ചിഹ്നം യഥാർത്ഥ സിംഹമുദ്രയുടെ ...