4000 വർഷം പഴക്കമുള്ള ക്ഷേത്രത്തിന്റെ ശേഷിപ്പുകൾ കണ്ടെത്തി; പെറുവിന്റെ പുരാതന ഭൂതകാലത്തേക്ക് വെളിച്ചം വീശി പുത്തൻ കണ്ടെത്തൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

4000 വർഷം പഴക്കമുള്ള ക്ഷേത്രത്തിന്റെ ശേഷിപ്പുകൾ കണ്ടെത്തി; പെറുവിന്റെ പുരാതന ഭൂതകാലത്തേക്ക് വെളിച്ചം വീശി പുത്തൻ കണ്ടെത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2024, 08:52 am IST
Facebook
Twitter
WhatsAppTelegram

വടക്കൻ പെറുവിലെ ലംബയേക്ക് മേഖലയിലെ സാന മണൽ‌ക്കൂനയിൽ മറഞ്ഞിരുന്ന 40,000 വർഷം പഴക്കമുള്ള ക്ഷേത്രത്തിന്റെ അവശേഷിപ്പുകൾ‌ കണ്ടെടുത്ത് പുരാവസ്തു ​ഗവേഷകർ. ആചാരത്തിന്റെ ഭാ​ഗമായി ബലി നൽകിയതെന്ന് കരുതാവുന്ന മനുഷ്യരുടെ അസ്ഥികൂടങ്ങളും ക്ഷേത്രത്തിനുള്ളിലുണ്ടായിരുന്നു.

കൃത്യമായ കാലപ്പഴക്കം നിർണയിക്കാനായി റേഡിയോ കാർബൺ ഡേറ്റിം​ഗിനായി കാത്തിരിക്കുകയാണ് ​ഗവേഷകർ. 4,000 വർഷങ്ങൾക്ക് മുൻപ് പെറുവിൽ തീരങ്ങളിൽ മര പാരമ്പര്യത്തിന്റെ ഭാ​ഗമായി പണിത ക്ഷേത്രമാകാം ഇതെന്ന് ​ഗവേഷണത്തിന് നേതൃത്വം നൽകിയ പൊന്തിഫിക്കൽ കാത്തലിക് സർവകലാശാലയിലെ ലൂയി മാറോ പറഞ്ഞു. ക്ഷേത്ര ചുവരുകളിലൊന്നിൽ കണ്ട പക്ഷിയുടെ തലയും മനുഷ്യന്റെ ശരീരവുമുള്ള രൂപത്തിന്റെ രേഖാചിത്രം ക്രിസ്തുവി‌ന് 900 വർഷം മുൻപ് ഈ മേഖലയിൽ പ്രബലമായിരുന്ന പ്രത്യേക സംസ്കാരത്തിന്റെ ഭാ​ഗമാണെന്നാണ് വിലയിരുത്തൽ.

മൂന്ന് അസ്ഥികൂടമാണ് ​ഗവേഷകർ കണ്ടെത്തിയത്. ലിനൻ പോലുള്ള തുണിതരത്തിന്റെ അവശിഷ്ടവും ഇതിനൊപ്പം ലഭിച്ചിട്ടുണ്ട്. ഇതാണ് ആചാരത്തിന്റെ ഭാ​ഗമായി ബലി നൽകിയതെന്ന അനുമാനത്തിലെത്തിച്ചത്. 1,400 വർഷങ്ങൾ‌ക്ക് മുൻപ് പെറുവിന്റെ വടക്കൻ തീരത്ത് പ്രബലമായിരുന്ന ലേറ്റ് മോച്ചെ സംസ്കാരവുമായി ബന്ധപ്പെട്ട ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയതായി മിറോ വ്യക്തമാക്കി.

സമ്പന്നമായ ചരിത്രമാണ് പെറുവിനുള്ളത്. ഇന്ന് മരുഭൂമിയായി മാറിയ മിക്ക പ്രദേശങ്ങളും ഒരു കാലത്ത് ആചാരപരമായ സമുച്ചയങ്ങളുടെ കേന്ദ്രമായിരുന്നുവെന്ന് തെളിയിക്കും വിധത്തിലുള്ള അവശേഷിപ്പുകളാണ് ​ഗവേഷകർ പര്യവേക്ഷണം ചെയ്ത് കണ്ടെത്തിയിട്ടുള്ളത്. പുതുതായി കണ്ടെത്തിയ ക്ഷേത്ര ശേഷിപ്പുകൾ പെറുവിന്റെ പുരാതന ഭൂതകാലത്തേക്ക് വെളിച്ചം വീശുമെന്ന പ്രതീക്ഷയിലാണ് ​ഗവേഷകർ.

Tags: peruArchaeologistsruins of 4000-year-old ceremonial temple
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

Latest News

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies