‘പുതിയ പാർലമെന്റ് മന്ദിരത്തിലെ ദേശീയ ചിഹ്നം യഥാർത്ഥ സിംഹമുദ്രയുടെ തനി പകർപ്പ്‘: പ്രതിപക്ഷത്തിന്റെ പ്രചാരണങ്ങൾ വസ്തുതാ വിരുദ്ധമെന്ന് പുരാവസ്തു ഗവേഷകർ- Sculptors and Archaeologists denounce Opposition's remarks over National Emblem
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘പുതിയ പാർലമെന്റ് മന്ദിരത്തിലെ ദേശീയ ചിഹ്നം യഥാർത്ഥ സിംഹമുദ്രയുടെ തനി പകർപ്പ്‘: പ്രതിപക്ഷത്തിന്റെ പ്രചാരണങ്ങൾ വസ്തുതാ വിരുദ്ധമെന്ന് പുരാവസ്തു ഗവേഷകർ- Sculptors and Archaeologists denounce Opposition’s remarks over National Emblem

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2022, 10:29 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന ദേശീയ ചിഹ്നത്തെ ചൊല്ലിയുള്ള വിവാദങ്ങളിൽ കഴമ്പില്ലെന്ന് പുരാവസ്തു ഗവേഷകർ. പുതിയ പാർലമെന്റ് മന്ദിരത്തിലെ ദേശീയ ചിഹ്നം യഥാർത്ഥ സിംഹമുദ്രയുടെ തനി പകർപ്പാണെന്ന് പുരാവസ്തു വകുപ്പ് മുൻ എഡിജി ബി. ആർ. മണി വ്യക്തമാക്കി. സാരനാഥിലെ അശോക സ്തംഭത്തിലെ സിംഹമുദ്രയുമായി വലിപ്പത്തിൽ മാത്രമാണ് പുതിയ നിർമ്മിതിക്ക് വ്യത്യാസമെന്നും അദ്ദേഹം വാർത്താ ഏജൻസിയോട് പറഞ്ഞു.

‘1905ൽ ഖനനം ചെയ്തെടുത്ത അശോക സ്തൂപത്തിന്റെ തനി പകർപ്പാണ് പാർലമെന്റ് മന്ദിരത്തിന് മുകളിൽ സ്ഥാപിച്ചിരിക്കുന്നത്. എട്ടടിയോളം വലുപ്പമാണ് യഥാർത്ഥ സിംഹമുദ്രയ്‌ക്ക് ഉള്ളത്. എന്നാൽ പുതിയ നിർമ്മിതിക്ക് അതിന്റെ മൂന്നിരട്ടിയോളം വലിപ്പമുണ്ട്. ഈ അവസരത്തിൽ, ഇതിനെ ചൊല്ലി വിവാദം ഉണ്ടാക്കേണ്ട കാര്യമില്ല. ബി ആർ മണി പറഞ്ഞു. സാരാനാഥിലെ അശോക സ്തൂപത്തിലെ സിംഹമുദ്രയുടെ മികച്ച ഒരു പുനർനിർമ്മിതിയാണ് പാർലമെന്റ് മന്ദിരത്തിന് മുകളിൽ സ്ഥാപിച്ചിരിക്കുന്നതെന്നും ബി ആർ മണി അഭിപ്രായപ്പെട്ടു.

അശോക സ്തംഭത്തിന്റെ യഥാർത്ഥ പുനർനിർമ്മിതിയാണ് പാർലമെന്റ് മന്ദിരത്തിന് മുകളിൽ സ്ഥാപിക്കാൻ താൻ നടത്തിയത് എന്ന് വ്യക്തമാക്കി പുതിയ നിർമ്മിതിയുടെ ശിൽപ്പി സുനിൽ ദേവ്രയും രംഗത്ത് വന്നു. വലിയ ഗവേഷണങ്ങൾക്കും പഠനങ്ങൾക്കും ശേഷമാണ് നിർമ്മാണം നടത്തിയിരിക്കുന്നത്. ഇതിനായി ഹൈദരാബാദിലും ബംഗലൂരുവിലും പട്നയിലും സഞ്ചരിച്ചു. തികഞ്ഞ ആത്മാർത്ഥതയോടെയാണ് സ്തൂപം നിർമ്മിച്ചത്. വിവാദങ്ങൾ തന്നെ വേദനിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സാരാനാഥിലെ സ്തൂപത്തിലെ സിംഹങ്ങളുടെ ഭാവം സൗമ്യമാണെന്നും, എന്നാൽ പുതിയ ദേശീയ ചിഹ്നത്തിലെ ഭാവം രൗദ്രമാണ് എന്നുമായിരുന്നു കോൺഗ്രസിന്റെ ആക്ഷേപം. കോൺഗ്രസിന്റെ പ്രസ്താവനയുടെ പിൻപറ്റി പ്രധാനമന്ത്രിയെയും കേന്ദ്ര സർക്കാരിനെയും വിമർശിച്ച് തൃണമൂൽ കോൺഗ്രസ്, എ ഐ എം ഐ എം, സിപിഎം തുടങ്ങിയ പ്രതിപക്ഷ പാർട്ടികളും രംഗത്ത് വന്നിരുന്നു.

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ മദ്ധ്യഭാഗത്ത് മുകളിലായിട്ടാണ് ദേശീയ ചിഹ്നം സ്ഥാപിച്ചിരിക്കുന്നത്. 9500 കിലോ ഭാരവും 6.5 മീറ്റർ ഉയരുവുമുള്ള ചിഹ്നം പൂർണ്ണമായും വെങ്കലം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന അനാച്ഛാദന ചടങ്ങിൽ പ്രധാനമന്ത്രിക്കൊപ്പം ലോക്സഭ സ്പീക്കർ ഓം ബിർള, നഗരകാര്യമന്ത്രി ഹർദീപ് പുരി എന്നിവരും പങ്കെടുത്തിരുന്നു.

Tags: Narendra ModiCongressNational EmblemSculpturesArchaeologistsപ്രതിപക്ഷം
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies