പാരിസിൽ മെഡലില്ല! വനിതാ ടേബിൾ ടെന്നീസ് താരം സ്പോർട്സ് മതിയാക്കി
പാരിസ് ഒളിമ്പിക്സിൽ മെഡൽ ലഭിച്ചില്ലെങ്കിലും ടേബിൾ ടെന്നീസിൽ ഇന്ത്യ ചരിത്ര നേട്ടം സ്വന്തമാക്കിയിരുന്നു. അവസാന 16 ലേക്ക് കടന്നിരുന്നു. ടീം ഇനത്തിൽ ക്വാർട്ടറിൽ ജർമനിയോട് തോറ്റാണ് പുറത്തായത്. ...