ARCHERY - Janam TV

ARCHERY

അമ്പെയ്ത് സ്വർണം വീഴ്‌ത്തി ഹർവീന്ദർ സിംഗ്; പാരാലിമ്പിക്സിൽ ഇന്ത്യക്ക് ചരിത്ര നേട്ടം; അഭിനന്ദിച്ച് രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും

ന്യൂഡൽഹി: ചരിത്ര നേട്ടം സ്വന്തമാക്കിയ ​ഹർവീന്ദർ സിം​ഗിന് അഭിനന്ദനങ്ങളറിയിച്ച് രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും. പാരിസ് പാരാലിമ്പിക്സിൽ പുരുഷ അമ്പെയ്ത്തിൽ വ്യക്തി​ഗത വിഭാഗത്തിൽ ഇന്ത്യക്ക് ആദ്യമായി ...

ആർച്ചറിയിലെ ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു; ക്വാർട്ടറിൽ ദീപികാ കുമാരി പുറത്ത്

പാരിസ് ഒളിമ്പിക്‌സ് ആർച്ചറിയിലെ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ അവസാനിച്ചു. വ്യക്തിഗത ഇനത്തിൽ ക്വാർട്ടറിന് യോഗ്യത നേടിയ ദീപികാ കുമാരി പുറത്തായി. ദക്ഷിണകൊറിയയുടെ നാം സു ഹ്യോനോട് 4-6ന് ...

ഒളിമ്പിക്സ് തുടക്കം കളറാക്കി ഇന്ത്യ; അമ്പെയ്‌ത്തിൽ വനിതകൾക്ക് പിന്നാലെ പുരുഷ ടീമും ക്വാർട്ടറിൽ

പാരിസ് ഒളിമ്പിക്സ് അമ്പെയ്ത്തിൽ ഇന്ത്യൻ വനിതാ ടീമിന് പിന്നാലെ  പുരുഷ ടീമും നേരിട്ട് ക്വാർട്ടറിലേക്ക് കടന്നു.റാങ്കിം​ഗ് റൗണ്ടിൽ 2,013 പോയിന്റോടെ ഇന്ത്യ മൂന്നാമതായാണ് ക്വാർട്ടറിലേക്ക് കടന്നത്. കൊറിയക്കാണ് ...

പാരിസ് ഒളിമ്പിക്സ്; ഇന്ത്യൻ വനിതാ അമ്പെയ്‌ത്ത് ടീം ക്വാർട്ടറിൽ; കരുത്തോടെ മുന്നേറാൻ പെൺപട

പാരിസ്: ഇന്ത്യൻ വനിതാ അമ്പെയ്ത്ത് ടീം നേരിട്ട് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ഭജൻ കൗർ, ദീപിക കുമാരി, അങ്കിത ഭകത് എന്നിവരടങ്ങുന്ന ടീമാണ് റാങ്കിം​ഗ് റൗണ്ടിൽ 1983 ...

പാരിസ് ഒളിമ്പിക്‌സിൽ ഇന്ത്യയുടെ ആദ്യ മത്സരം ആർച്ചറിയിൽ; കാണാനാവുന്നത് ഇങ്ങനെ

പാരിസ് ഒളിമ്പിക്‌സിൽ ഇന്ത്യയുടെ മത്സരങ്ങൾക്ക് വ്യാഴാഴ്ച തുടക്കമാകും. ആർച്ചറി, പുരുഷ- വനിതാ റാങ്കിംഗ് മത്സരങ്ങളിലാണ് ഇന്ത്യൻ താരങ്ങൾ മത്സരിക്കാനിറങ്ങുക. വനിതാ വിഭാഗത്തിൽ ദീപികാ കുമാരി, അങ്കിതാ ഭഗത്, ...

അമ്പെയ്‌ത്തിൽ ഇരട്ടി മധുരം; പുരുഷന്മാരുടെ കോമ്പൗണ്ട് വിഭാഗത്തിൽ സ്വർണവും വെളളിയും ഭാരതത്തിന്

ഹാങ്‌ചോ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം. പുരുഷന്മാരുടെ അമ്പെയ്ത്ത് കോമ്പൗണ്ട് വിഭാഗത്തിൽ സ്വർണവും വെളളിയും ഇന്ത്യൻ താരങ്ങൾക്ക്. രാജ്യത്തിനായി ഓജസ് ഡിയോടേൽ സ്വർണവും അഭിഷേക് ...

വില്ലുകുലച്ച് ഇന്ത്യ; എയ്തു വീഴത്തിയത് സ്വർണവും വെങ്കലവും; മെഡൽ നേട്ടം വനിതകളുടെ കോമ്പൗണ്ട് വിഭാഗത്തിൽ

ഹാങ്‌ചോ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം. വനിതകളുടെ അമ്പെയ്ത്ത് കോമ്പൗണ്ട് വിഭാഗത്തിൽ സ്വർണവും വെങ്കലവുമാണ് ഇന്ത്യൻ താരങ്ങൾ നേടിയത്. രാജ്യത്തിനായി ജോതി സുരേഖ 23-ാം ...

ഉന്നം തെറ്റാതെ അമ്പെറിഞ്ഞ് വീണ്ടും സ്വർണം വീഴ്‌ത്തി, പുരുഷന്മാരുടെ സ്‌ക്വാഷിലും ഇന്ത്യക്ക് വെള്ളി

ഹാങ്‌ചോ: അമ്പൈയ്ത്തിൽ പുരുഷന്മാരുടെ കോമ്പൗണ്ട് ടീമിനത്തിൽ ഇന്ത്യക്ക് സ്വർണം. അഭിഷേക് വർമ്മ, ഓജസ് പ്രവീൺ, പ്രഥമേഷ് സമാധാൻ സഖ്യമാണ് ഇന്ത്യക്കായി സ്വർണം നേടിയത്. ഫൈനലിൽ ദക്ഷിണ കൊറിയൻ ...

ഗോള്‍ഡ്… ഗോള്‍ഡ്.. ഗോള്‍ഡ്…! അമ്പെയ്‌ത്തില്‍ ഇന്ത്യന്‍ വനിത ടീമിന് സ്വര്‍ണം; 82 മെഡലുമായി ഇന്ത്യ നാലാമത്

ഹാങ്‌ചോ; ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും സ്വര്‍ണം എയ്തു വീഴ്ത്തി അമ്പെയ്ത്ത് ടീം. കോമ്പൗണ്ട് വനിതാ വിഭാഗത്തിലാണ് പെണ്‍പട സ്വര്‍ണം നേടിയത്. ഗെയിംസിലെ 19-ാം സ്വര്‍ണ മെഡലായിരുന്നു ഇത്. ...

അമ്പെയ്‌ത്തില്‍ സ്വര്‍ണവും വെള്ളിയും ഉറപ്പിച്ച് ഇന്ത്യന്‍ കരുത്ത്; ഉന്നം പിഴയ്‌ക്കാതെ പുരുഷ വനിത താരങ്ങള്‍

ഹാങ്‌ചോ; ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ കൊയ്ത്ത് തുടര്‍ന്ന് ഇന്ത്യ. കലാശ പോരിന് മുന്‍പേ അമ്പെയ്ത്ത് പുരുഷ വനിത വിഭാഗങ്ങളില്‍ മെഡലുകള്‍ ഉറപ്പിച്ചു.പുരുഷന്‍മാരുടെ കോമ്പൗണ്ട് വിഭാഗത്തില്‍ ഫൈനലിലെത്തി അഭിഷേക് ...

അമ്പെയ്‌ത്തിൽ മെഡലണിഞ്ഞ സുവർണ താരങ്ങൾക്ക് കേന്ദ്രത്തിന്റെ ആദരം; രാജ്യത്തിനായി മെഡൽ നേടാനായതിൽ അഭിമാനമുണ്ടെന്ന് അദിതി ഗോപിചന്ദ്

ന്യൂഡൽഹി: ബെർലിനിൽ നടന്ന അമ്പെയ്ത്ത് ലോക ചാമ്പ്യൻഷിപ്പിലും ലോകകപ്പ് സ്റ്റേജ് 4ലും മെഡൽ നേടിയവരെ കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂർ അനുമോദിച്ചു. അമ്പെയ്ത്തിൽ മെഡൽ ജേതാക്കളായ റികർവ്, ...

താങ്ങും തണലുമൊരുക്കി ഇന്ത്യന്‍ സൈന്യം പരിശീലകരായി..! പാരാ-ആര്‍ച്ചറി ലോക ചാമ്പ്യന്‍ഷിപ്പില്‍ 16-കാരി എയ്തു വീഴ്‌ത്തിയ വെള്ളി മെഡലിന് പവന്‍മാറ്റ് തിളക്കം; അഭിമാനമായി ശീതള്‍ ദേവി

കൈകളെന്തിന് അവള്‍ക്ക് ചരിത്രം രചിക്കാന്‍....! നിശ്ചയ ദാര്‍ഢ്യവും തികഞ്ഞ ആത്മവിശ്വാസവും കൈമുതലാക്കി ഒരു 16-കാരി ഇന്ന് രാജ്യത്തിന് അഭിമാനമാവുകയാണ്. ചെക്ക് റിപ്പബ്ലിക്കില്‍ നടന്ന പാരാ-ആര്‍ച്ചറി ലോക ചാമ്പ്യന്‍ഷിപ്പില്‍ ...

മെക്‌സികോയെ മലർത്തിയടിച്ച് ഇന്ത്യൻ പെൺപുലികൾ; ലോക അമ്പെയ്‌ത്ത് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് സ്വർണത്തിളക്കം

ന്യൂഡൽഹി : ബെർലിനിൽ നടന്ന ലോക അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടി ചരിത്ര നേട്ടം കൈവരിച്ച് ഇന്ത്യയുടെ പെൺപുലികൾ. ജ്യോതി സുരേഖ വെണ്ണം, അദിതി സ്വാമി, ...