അമ്പെയ്ത്തില്‍ സ്വര്‍ണവും വെള്ളിയും ഉറപ്പിച്ച് ഇന്ത്യന്‍ കരുത്ത്; ഉന്നം പിഴയ്ക്കാതെ പുരുഷ വനിത താരങ്ങള്‍
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമ്പെയ്‌ത്തില്‍ സ്വര്‍ണവും വെള്ളിയും ഉറപ്പിച്ച് ഇന്ത്യന്‍ കരുത്ത്; ഉന്നം പിഴയ്‌ക്കാതെ പുരുഷ വനിത താരങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2023, 12:33 pm IST
Facebook
Twitter
WhatsAppTelegram

ഹാങ്‌ചോ; ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ കൊയ്‌ത്ത് തുടര്‍ന്ന് ഇന്ത്യ. കലാശ പോരിന് മുന്‍പേ അമ്പെയ്‌ത്ത് പുരുഷ വനിത വിഭാഗങ്ങളില്‍ മെഡലുകള്‍ ഉറപ്പിച്ചു.പുരുഷന്‍മാരുടെ കോമ്പൗണ്ട് വിഭാഗത്തില്‍ ഫൈനലിലെത്തി അഭിഷേക് വര്‍മയും ഓജസ് പ്രവീണും മെഡല്‍ ഉറപ്പാക്കിയപ്പോള്‍ വനിതകളുടെ കോമ്പൗണ്ട് വിഭാഗത്തില്‍ ഫൈനലില്‍ കടന്ന ജ്യോതി സുരേഖയും കരുത്ത് കാട്ടി.

പുരുഷ വിഭാഗത്തില്‍ അഭിഷേകും ഓജസുമാണ് ഫൈനലില്‍ പരസ്പരം ഏറ്റുമുട്ടുന്നത്. ഇതോടെ ഇന്ത്യക്ക് ഈ വിഭാഗത്തില്‍ സ്വര്‍ണവും വെള്ളിയും ലഭിക്കും. കൊറിയയുടെ ജഹൂന്‍ ജൂവിനെ തകര്‍ത്താണ് അഭിഷേക് ഫൈനല്‍ ഉറപ്പിച്ചത്.
കൊറിയയുടെ തന്നെ ജെവോണ്‍ യാംഗിനെ മറികടന്നാണ് ലോക ചാമ്പ്യന്‍ ഓജസിന്റെ ഫൈനല്‍ പ്രവേശനം.സെമിയില്‍ ഇന്ത്യന്‍ താരം തന്നെയായ അതിഥി സ്വാമിയെ പരാജയപ്പെടുത്തിയായിരുന്നു ജ്യോതിയുടെ ഫൈനല്‍ പ്രവേശനം. അതിഥി വെങ്കല മെഡലിനായി മത്സരിക്കുന്നുണ്ട്.

 

Tags: MedalAsian Games 2022ARCHERY
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies