പാരിസ് ഒളിമ്പിക്‌സിൽ ഇന്ത്യയുടെ ആദ്യ മത്സരം ആർച്ചറിയിൽ; കാണാനാവുന്നത് ഇങ്ങനെ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

പാരിസ് ഒളിമ്പിക്‌സിൽ ഇന്ത്യയുടെ ആദ്യ മത്സരം ആർച്ചറിയിൽ; കാണാനാവുന്നത് ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2024, 07:06 pm IST
Facebook
Twitter
WhatsAppTelegram

പാരിസ് ഒളിമ്പിക്‌സിൽ ഇന്ത്യയുടെ മത്സരങ്ങൾക്ക് വ്യാഴാഴ്ച തുടക്കമാകും. ആർച്ചറി, പുരുഷ- വനിതാ റാങ്കിംഗ് മത്സരങ്ങളിലാണ് ഇന്ത്യൻ താരങ്ങൾ മത്സരിക്കാനിറങ്ങുക. വനിതാ വിഭാഗത്തിൽ ദീപികാ കുമാരി, അങ്കിതാ ഭഗത്, ഭജൻ കൗർ എന്നിവരും പുരുഷ വിഭാഗത്തിൽ ധീരജ് ബൊമ്മദേവരയും ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളാണ്. ടീം റാങ്കിംഗിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യക്ക് ആർച്ചറി ടീമിനങ്ങളിൽ ഒളിമ്പിക്‌സ് ബെർത്ത് ലഭിച്ചത്. നാഷണൽ ഒളിമ്പിക്‌സ് കമ്മിറ്റിയുടെ നാമനിർദേശത്തിലാണ് ദീപികാ കുമാരി യോഗ്യത നേടിയത്. വ്യക്തിഗത, ടീം, മിക്‌സഡ് ടീം ഇനങ്ങളിലാണ് മത്സരം.

ദീപികാ കുമാരി ലോക ആർച്ചറി ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയിരുന്നു. ഏഷ്യ കപ്പിലും സ്വർണ്ണം നേടിയ ദീപികാ കുമാരി ഈ സീസണിൽ ഉഗ്രൻ ഫോമിലാണ്. നാലാം ഒളിമ്പിക്‌സിനിറങ്ങുന്ന ദീപികയ്‌ക്കൊപ്പം അങ്കിതാ ഭഗത്, ഭജൻ കൗർ എന്നിവരാണ് വനിതാ ടീമിലുള്ളത്. ടീമിന്റെ മെന്ററും ദീപികയാണ്.

എട്ട് വർഷത്തിന് ശേഷമാണ് വനിതാ ആർച്ചറി ടീമിന് ഒളിമ്പിക്‌സിന് യോഗ്യത ലഭിക്കുന്നത്. ആർച്ചറിയിലെ അഞ്ച് വിഭാഗങ്ങളിലും ഇന്ത്യൻ ടീം മത്സരിക്കുന്നതും 12 വർഷങ്ങൾക്ക് ശേഷമാണ്. വനിതകളുടെ വ്യക്തിഗത റാങ്കിംഗ് റൗണ്ട് നാളെ ഉച്ചയ്‌ക്ക് 1 മണിക്ക് ആരംഭിക്കും. പുരുഷന്മാരുടേത് വൈകിട്ട് 5.45 -നാണ്. ഒളിമ്പിക്‌സ് മത്സരങ്ങൾ സ്‌പോർട്‌സ് 18 ചാനലിലും ജിയോ സിനിമയിലും കാണാം.

Tags: PARIS OLYMPICS 2024ARCHERY
Share
Tweet
SendShare

More News from this section

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

Latest News

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies