ARIF MUHAMED GHAN - Janam TV
Saturday, November 8 2025

ARIF MUHAMED GHAN

ചാൻസിലറായി തുടരാൻ താൽപര്യമില്ല;വിമർശനങ്ങൾക്ക് പരിധിയുണ്ട്;ശ്രീനാരായണ ഗുരു സർവകലാശാലയ്‌ക്ക് അനുമതി നൽകിയിട്ടും നടപ്പാക്കാത്തത് വീഴ്ചയാണെന്ന് ഗവർണർ

തിരുവനന്തപുരം: നിലപാടിലുറച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചാൻസിലറായി തുടരാൻ താൽപര്യമില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. ചാൻസിലറുടെ പദവിയും അവകാശവും പ്രോ ചാൻസിലർക്ക് നൽകാൻ തയ്യാറാണ്.ആരോടും വിരോധമോ അഭിപ്രായ ...

ഇന്ത്യക്കാരനായതിൽ അഭിമാനം; ഭൂരിപക്ഷ- ന്യൂനപക്ഷ വേർതിരിവിനോട് യോജിക്കാനാകില്ല; ഇന്ത്യയിൽ എല്ലാവർക്കും തുല്യഅവകാശങ്ങളാണെന്ന് ആരിഫ് മുഹമ്മദ് ഖാൻ

ന്യൂഡൽഹി : ഭൂരിപക്ഷ- ന്യൂനപക്ഷ വേർതിരിവിന്റെ പ്രസക്തി ചോദ്യം ചെയ്ത് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എല്ലാ ഇന്ത്യക്കാരും തുല്യരാകുമ്പോൾ ഭൂരിപക്ഷം- ന്യൂനപക്ഷം എന്ന് വേർതിരിക്കുന്നതിനോട് ...

സർവ്വകലാശാല പ്രവേശനത്തിന് സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം നൽകണം; വധുവിനെ മോഡലുകളാക്കിയുള്ള പരസ്യം ജ്വല്ലറികൾ ഒഴിവാക്കണമെന്ന് ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം : സർവ്വകലാശാലകളിലെ പ്രവേശനത്തിന് സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം നൽകണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവ്വകലാശാലാ വൈസ് ചാൻസിലർമാർ ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം മുന്നോട്ടുവെച്ചിട്ടുണ്ടെന്നും അദ്ദേഹം ...

മുത്തലാഖ് കേസുകളിൽ 80% കുറവ്; കേന്ദ്രസർക്കാരിനെ പ്രശംസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ന്യൂഡൽഹി: മുത്തലാഖ് നിരോധന നിയമം നടപ്പിലാക്കിയതോടെ മുസ്ലീം സമുദായത്തിൽ മുത്തലാഖ് ചൊല്ലിപിരിയൽ 80 ശതമാനത്തോളം കുറഞ്ഞുവെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഏകപക്ഷീയവും ഭരണഘടന വിരുദ്ധവുമായിരുന്നു ...

സ്ത്രീധനത്തിനെതിരെ ഉപവാസം; ഗവർണറെ സന്ദർശിച്ച് ഐക്യദാർഢ്യം അറിയിച്ച് ബിജെപി നേതാക്കൾ

തിരുവനന്തപുരം : സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന സ്ത്രീധന പീഡനങ്ങൾക്കെതിരെ ഉപവാസമനുഷ്ഠിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ച് ബിജെപി നേതാക്കൾ. ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ, ...

എന്ത് അടിയന്തര സാഹചര്യമാണ് കേരളത്തിലെ കർഷകർ ഇപ്പോൾ നേരിടുന്നത്?ഗവർണ്ണറുടെ ചോദ്യത്തിന് മറുപടി നൽകാനാകാതെ സർക്കാർ

തിരുവനന്തപുരം:പ്രത്യേക നിയമസഭാ സമ്മേളനം ചേരാനുള്ള ആവശ്യത്തിൽ ഗവർണ്ണർ ഉന്നയിച്ച ചോദ്യത്തിന് സർക്കാർ വ്യക്തമായ മറുപടി നൽകിയില്ല. ഇക്കാരണത്താലാണ് ഗവർണ്ണർ ആരിഫ് മുഹമ്മദ്ഖാൻ നിയമസഭാ സമ്മേളനം ചേരാനുള്ള നടപടി ...