ഇന്ത്യക്കാരനായതിൽ അഭിമാനം; ഭൂരിപക്ഷ- ന്യൂനപക്ഷ വേർതിരിവിനോട് യോജിക്കാനാകില്ല; ഇന്ത്യയിൽ എല്ലാവർക്കും തുല്യഅവകാശങ്ങളാണെന്ന് ആരിഫ് മുഹമ്മദ് ഖാൻ
Thursday, September 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യക്കാരനായതിൽ അഭിമാനം; ഭൂരിപക്ഷ- ന്യൂനപക്ഷ വേർതിരിവിനോട് യോജിക്കാനാകില്ല; ഇന്ത്യയിൽ എല്ലാവർക്കും തുല്യഅവകാശങ്ങളാണെന്ന് ആരിഫ് മുഹമ്മദ് ഖാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2021, 10:50 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ഭൂരിപക്ഷ- ന്യൂനപക്ഷ വേർതിരിവിന്റെ പ്രസക്തി ചോദ്യം ചെയ്ത് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എല്ലാ ഇന്ത്യക്കാരും തുല്യരാകുമ്പോൾ ഭൂരിപക്ഷം- ന്യൂനപക്ഷം എന്ന് വേർതിരിക്കുന്നതിനോട് യോജിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ നിലപാട് വ്യക്തമാക്കിയത്.

ഇന്ത്യയിൽ എല്ലാവരുടെ അവകാശങ്ങൾക്കും തുല്യതയുണ്ട്. അതുകൊണ്ടുതന്നെ ഭൂരിപക്ഷം, ന്യൂനപക്ഷം എന്ന വേർതിരിവിനോട് വിയോജിക്കുന്നു. ഇത്തരത്തിൽ വിഭജനം ഉണ്ടാക്കാൻ മുസ്ലീങ്ങളല്ലാത്തവരെ അരികുവൽക്കരിക്കുന്ന പാകിസ്താനിലല്ല നമ്മൾ ജീവിക്കുന്നത്. ആരോടും വിവേചനം കാണിക്കരുതെന്നതാണ് ഇന്ത്യയുടെ സംസ്‌കാരമെന്നും അദ്ദേഹം പറഞ്ഞു.

ഏറെ നാളുകളായി തന്നോട് ന്യൂനപക്ഷങ്ങളുടെ അവകാശം ഉറപ്പുവരുത്താൻ നിയമം കൊണ്ടുവരാൻ ആളുകൾ ആവശ്യപ്പെടുന്നു. എന്താണ് ഭൂരിപക്ഷം, ന്യൂനപക്ഷം എന്നീ വാക്കുകൾ ഉപയോഗിച്ചുള്ള വിഭജനം കൊണ്ട് അർത്ഥം വയ്‌ക്കുന്നത്. ഇതൊരിക്കലും അംഗീകരിക്കാനാകില്ല. എല്ലാ അവകാശങ്ങളും അനുഭവിക്കുന്ന താൻ ഒരു ഇന്ത്യൻ പൗരനായതിൽ അഭിമാനിക്കുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.

മതത്തിന്റെ പേരിലല്ല ഇന്ത്യയുടെ സംസ്‌കാരം അറിയപ്പെടുന്നത്. എന്നാൽ മറ്റുള്ള രാജ്യങ്ങളിൽ സ്ഥിതി മറിച്ചാണ്. ഭൂരിഭാഗം രാജ്യങ്ങളുടെയും സംസ്‌കാരം മതങ്ങളുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. ഇന്ത്യയുടെ സംസ്‌കാരത്തിന് ആയിരക്കണക്കിന് വർഷങ്ങളുടെ പഴക്കമുണ്ട്. എല്ലാവർക്കും തുല്യ അവകാശങ്ങൾ നൽകുന്ന ഓരേയൊരു ഭരണഘടന ഇന്ത്യയുടേത് ആണ്. അതിലുപരി ആരോടും വിവേചനം കാണിക്കണമെന്ന് പഠിപ്പിക്കുന്നതല്ല നമ്മുടെ സംസ്‌കാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: GovernorARIF MUHAMED GHAN
Share
Tweet
SendShare

More News from this section

പ്രതിരോധ മേഖലയ്‌ക്ക് കരുത്തേകാൻ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്; തേജസ്, ധ്രുവ് ഹെലികോപ്റ്ററുകൾ നാളെ വ്യോമസേനയ്‌ക്ക് കൈമാറും

തലയ്‌ക്ക് ഒരുകോടി രൂപ വിലയിട്ട കമ്യൂണിസ്റ്റ് ഭീകരൻ, 15 വർഷമായി ഒളിവിൽ; മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗം അസിം മണ്ഡൽ പശ്ചിമ ബംഗാളിൽ അറസ്റ്റിൽ; സേനയെ അഭിനന്ദിച്ച് സുവേന്ദു അധികാരി

ടാറ്റ ഗ്രൂപ്പിന്റെ തലപ്പത്ത് എൻ. ചന്ദ്രശേഖരൻ തുടരും; ടാറ്റ സൺസ് ഓഹരി വിപണിയിലേക്ക്

മെഡിക്കൽ സ്റ്റോറുകളിൽ സിസിടിവി നിർബന്ധമാക്കും; കുറിപ്പടി മരുന്നുകളുടെ വിൽപ്പന ക്യാമറ നിരീക്ഷണത്തിൽ

മോദിയുടെ 76-ാം ജന്മദിനം; വഡ്‌നഗറില്‍ നിന്ന് വാരാണസിയിലേക്ക് ബൈക്ക് റാലിക്ക് അമിത് ഷാ തുടക്കമിട്ടു

നിർണായക ധാതു മേഖലയിൽ കേരളത്തിന് മികച്ച അവസരങ്ങൾ; ഭുവനേശ്വറിലെ CSIR-IMMT സന്ദർശിച്ച് കേരളത്തിൽ നിന്നുള്ള മാധ്യമ സംഘം

Latest News

ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി സതീശന്‍ നമ്പൂതിരി

ഏഷ്യന്‍ ഗെയിംസ് 2026: ഇന്ത്യന്‍ താരങ്ങള്‍ക്ക് താമസസൗകര്യം കിട്ടാന്‍ 14 മണിക്കൂര്‍ കാത്തിരിപ്പ്; ഷൂട്ടിങ് സംഘത്തിനും പ്രതിസന്ധി

ഒരു മണിക്കൂറിനിടെ രണ്ടിടത്ത് മാലപൊട്ടിക്കൽ; മോഷ്ടിച്ച ബൈക്കിൽ കറങ്ങി കവർച്ച, രണ്ട് യുവാക്കൾ പിടിയിൽ

ഏഷ്യന്‍ ഗെയിംസില്‍ വനിതാ ക്രിക്കറ്റ് തുടങ്ങി; ബംഗ്ലാദേശും പാകിസ്താനും സെമിയില്‍, ഇന്ത്യ നാളെ ഇറങ്ങും

വ്യാജ ഒപ്പും വിലാസവും ഉപയോഗിച്ച് ശമ്പളം തട്ടിയെടുത്തു; കണ്ണൂർ സർവകലാശാല മുൻ ഫിസിക്സ് മേധാവിക്ക് 6 വർഷം തടവും 80,000 രൂപ പിഴയും; 18 വർഷത്തിന് ശേഷം വിധി

‘ടാസ്‌കി വിളിയെടാ ’ മുതൽ നെടുമുടി വേണു–ശ്രീനിവാസൻ കോമ്പോ വരെ; പ്രിയദർശന്റെ ‘തേന്മാവിൻ കൊമ്പത്ത്’ 4K റീമാസ്റ്ററുമായി ഒക്ടോബർ ഒന്നിന് എത്തുന്നു

ഫോണ്‍ എടുക്കാത്തതിനെച്ചൊല്ലി തര്‍ക്കം; പിറവത്ത് യുവാവിനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്താന്‍ ശ്രമം; നാല് പേര്‍ അറസ്റ്റില്‍

നരേന്ദ്രമോദിയുടെ ജന്മദിനം; തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ അശ്വമേധ നമസ്കാരവും ശ്രീരുദ്ര നമസ്കാരവും, പൊന്നിൻകുടം വഴിപാടും നടത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies