മമതയുടേത് പ്രീണനരാഷ്‌ട്രീയം, കൊൽക്കത്തയിൽ ക്രമസമാധാനം പൂർണമായും തകർന്നു: നിയമവിദ്യാർത്ഥിനി പീഡനത്തിനിരയായ സംഭവത്തിൽ വിമർശിച്ച് അർജുൻ റാം മേഘ്വാൾ
ന്യൂഡൽഹി: കൊൽക്കത്തയിൽ നിയമവിദ്യാർത്ഥിനിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ. മമത ബാനർജി പ്രീണനരാഷ്ട്രീയം ...