Arnab Goswami - Janam TV

Arnab Goswami

മുന്നിൽപ്പെടാതെ മുങ്ങാം!; അര്‍ണാബ് ഗോസ്വാമി മുതൽ റൂബിക ലിയാഖത്ത് വരെ; ഇൻഡി സഖ്യം ബഹിഷ്കരിച്ച ചാനൽ അവതാരകർ

ഡൽഹി: ചോദ്യങ്ങൾ ചോദിച്ച് തങ്ങളെ വെള്ളം കുടിപ്പിക്കുമെന്ന് ഉറപ്പുള്ള ചാനൽ അവതാരകരെ ബഹിഷ്കരിച്ച് ഇൻഡി സഖ്യം. വാർത്തകൾ ബിജെപിക്ക് അനുകൂലമായി കൈകാര്യം ചെയ്യുന്നു, ശത്രുതാ മനോഭാവത്തോടെ പെരുമാറുന്നു ...

മുസ്ലീങ്ങൾ അസദുദ്ദീൻ ഒവൈസിയുടെ കുടുംബ സ്വത്തല്ല; അവർ ഇന്ത്യയുടെ ഭാഗമാണ്; മതത്തിന്റെ പിതൃത്വം ഏറ്റെടുക്കാൻ എന്തവകാശമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

ന്യൂഡൽഹി: ഇന്ത്യയിലെ മുസ്ലിങ്ങൾ അസദുദ്ദീൻ ഒവൈസിയുടെ കുടുംബ സ്വത്തല്ലെന്നും അവർ ഇന്ത്യയുടെ ഭാഗമാണെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഇന്ത്യൻ മുസ്ലിങ്ങളുടെ പിതൃത്വം ഏറ്റെടുക്കാൻ ഒവൈസിക്കെന്ത് ...

അർണബിനെ അറസ്റ്റ് ചെയ്യാൻ നിർദ്ദേശിച്ചത് അനിൽ ദേശ്മുഖ്; കേസ് കെട്ടിച്ചമച്ചതെന്ന് വ്യക്തമായതായി റിപ്പബ്ലിക് ടിവി

മുംബൈ: ടിആർപി അഴിമതിക്കേസിൽ മാദ്ധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമിയ്‌ക്കെതിരായ കേസ് കള്ളവും കെട്ടിച്ചമച്ചതുമെന്ന് റിപ്പബ്ലിക് ടിവി. ചാനലിന്റെ എഡിറ്റർ ഇൻ ചീഫ് അർണബിനെ അറസ്റ്റ് ചെയ്യാൻ മഹാരാഷ്ട്ര മുൻ ...

അർണബ് ഗോസ്വാമിക്ക് ജാമ്യം

മുംബൈ: ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി അറസ്റ്റ് ചെയ്ത റിപ്പബ്ലിക്ക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിക്ക് ജാമ്യം. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി അറസ്റ്റ് ...

അർണബിന്റേത് തീവ്രവാദക്കേസല്ല,ജാമ്യം നിഷേധിക്കാനാകില്ല: മഹാരാഷ്‌ട്രാ സർക്കാരിനേയും ഹൈക്കോടതിയേയും വിമർശിച്ച് സുപ്രീംകോടതി

മുംബൈ: ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി അറസ്റ്റ് ചെയ്ത റിപ്പബ്ലിക്ക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിക്ക് ജാമ്യം നിഷേധിക്കാനാകില്ലെന്ന് സുപ്രീം കോടതി. അർണബിന്റേത് തീവ്രവാദ കേസല്ലെന്നും സാങ്കേതിക കാര്യങ്ങൾ ...

അർണബ് ഗോസ്വാമി സുപ്രീം കോടതിയിൽ

മുംബൈ: ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി അറസ്റ്റ് ചെയ്ത റിപ്പബ്ലിക്ക് ടിവി എഡിറ്റർ അർണബ് ഗോസ്വാമി സുപ്രീം കോടതിയിൽ നൽകിയ ഹർജി നാളെ പരിഗണിക്കും. ഇടക്കാല ജാമ്യം നിഷേധിച്ച ...

റിപ്പബ്ലിക് ടിവിയ്‌ക്കെതിരെ പക തീരാതെ മുംബൈ പോലീസ്: അർണബിന്റെ അസിസ്റ്റന്റും അറസ്റ്റിൽ

ന്യൂഡൽഹി: റിപ്പബ്ലിക് ടിവി വിതരണ വിഭാഗം മേധാവി ഘൻശ്യാം സിങ് അറസ്റ്റിൽ. ടിആർപി നിരക്കിൽ കൃത്രിമം കാണിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. ഘൻശ്യാമിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. റിപ്പബ്ലിക്ക് ...

അർണബിന്റെ സുരക്ഷയിൽ ആശങ്ക; ജയിലിൽ ആക്രമിക്കപ്പെട്ടേക്കാമെന്ന് മഹാരാഷ്‌ട്ര ഗവർണർ

ന്യൂഡൽഹി: റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയുടെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോശ്യാരി. ജയിലിൽ കഴിയുന്ന അർണബിന്റെ ആരോഗ്യത്തേയും ...

തീരുമാനമാകാതെ അർണബിന്റെ ജാമ്യഹർജി; വാദം നാളെയും തുടരും

ന്യൂഡൽഹി: റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അർണബ് ഗോസ്വാമിയുടെ ജാമ്യഹർജിയിൽ  തീരുമാനമായില്ല.  ജാമ്യഹർജിയിൽ  വാദം നാളെയും തുടരും. മഹാരാഷ്ട്ര സർക്കാർ അർണബിനെ കെണിയിലാക്കാൻ ശ്രമിച്ചെന്ന് അഭിഭാഷകൻ  ...

അർണബിന്റെ അറസ്റ്റ് ; കേസ് നിയമ വിരുദ്ധവും അടിസ്ഥാന രഹിതവുമാണെന്ന് അഭിഭാഷകൻ

ന്യൂഡൽഹി; റിപ്പബ്ലിക്ക് ടി വി എഡിറ്റർ അർണബ് ഗോസ്വാമിക്കെതിരായ കേസ് നിയമ വിരുദ്ധവും അടിസ്ഥാന രഹിതവുമാണെന്ന് അഭിഭാഷകൻ വിജയ് അഗർവാൾ. അൻവായ് നായിക്ക് ആത്മഹത്യ കേസിലെ മറ്റൊരു ...

അർണബ് ഗോസ്വാമിയുടെ അറസ്റ്റ്: ലജ്ജാവഹവും നാലാം തൂണിന്റെ സ്തംഭനവുമെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ

ന്യൂഡൽഹി: റിപ്പബ്ലിക്ക് ടിവി മേധാവി അർണബിന്റെ അറസ്റ്റിനെ അപലപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. റിപ്പബ്ലിക് ടിവിക്കും അർണബ് ഗോസ്വാമിക്കും എതിരെ അധികാരം ദുരുപയോഗം ചെയ്യുന്നത് വ്യക്തി സ്വാതന്ത്ര്യത്തിനെതിരായ ...

അർണബ് ഗോസ്വാമിയുടെ അറസ്റ്റ് അടിയന്തരാവസ്ഥക്ക് തുല്യം: കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ

ന്യൂഡൽഹി: റിപ്പബ്ലിക്ക് ടിവി ചാനൽ മേധാവി അർണബ് ഗോസ്വാമിയുടെ അറസ്റ്റ് അടിയന്തരാവസ്ഥയ്ക്ക് തുല്യമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. മാദ്ധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് ഇത്. സംഭവം അടിയന്തരാവസ്ഥക്കാലത്തെ ...

അർണബ് ഗോസ്വാമിക്കെതിരെ പ്രതികാര നടപടി തുടർന്ന് സർക്കാർ ; വീണ്ടും കസ്റ്റഡിയിൽ

മുംബൈ : റിപ്പബ്ലിക്ക് ടിവി ചാനൽ മേധാവി അർണബ് ഗോസ്വാമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിയായിരുന്നു അർണബിനെ കസ്റ്റഡിയിലെടുത്തത്. അദ്ദേഹത്തെ കയ്യേറ്റം ചെയ്തെന്നും പരാതിയുണ്ട്. രാവിലെ ...

കോൺഗ്രസിന് തിരിച്ചടി : അർണബ് ഗോസ്വാമിക്കെതിരായ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു

മുംബൈ : സോണിയ ഗാന്ധിയെ വിമർശിച്ചതിന്റെ പേരിൽ റിപ്പബ്ലിക്ക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ മുംബൈ ഹൈക്കോടതി സസ്പെൻഡ് ചെയ്തു. ...