Arrest - Janam TV
Thursday, July 10 2025

Arrest

3 വർഷത്തിനിടെ വിറ്റത് 30 കുട്ടികളെ!! ആൺകുഞ്ഞിന് 4 ലക്ഷം രൂപ; കുട്ടികളെ വിൽക്കുന്ന സംഘം പിടിയിൽ

ചെന്നൈ: തമിഴ്നാട്ടിലെ സേലത്ത് കുട്ടികളെ വിൽക്കുന്ന സംഘം പിടിയിൽ. സേലം സ്വദേശി മോഹൻരാജ് എന്നയാളുടെ നേതൃത്വത്തിലാണ് സംഘം പ്രവർത്തിക്കുന്നത്. ​​ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളെയാണ് പണം നൽകി ...

ട്യൂഷൻ സെന്ററിലേക്ക് പോയ14 കാരനെ ഓട്ടോറിക്ഷയിൽ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; ഡ്രൈവർ അറസ്റ്റിൽ

കോഴിക്കോട്: പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ഓട്ടോ ഡ്രൈവർ പിടിയിൽ. ഒൻപതാം ക്‌ളാസ് വിദ്യാർത്ഥിയാണ് പീഡനത്തിനിരയായത്. സംഭവത്തിൽ കാരശ്ശേരി പഞ്ചായത്തിലെ വല്ലത്തായിപ്പാറ മൂട്ടോളി സ്വദേശി രവി(56)യെ തിരുവമ്പാടി പൊലീസ് ...

24 വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു; സർക്കാർ സ്കൂൾ അദ്ധ്യാപകൻ അറസ്റ്റിൽ

സിംല: 24 വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സർക്കാർ സ്കൂൾ അദ്ധ്യാപകൻ അറസ്റ്റിൽ. ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. എട്ടാം ക്ലാസ് മുതൽ ...

കാട്ടാക്കടയിലെ രണ്ട് ക്ഷേത്രങ്ങളിൽ കവർച്ച; മോഷ്ടാവിനെ പിടികൂടി നാട്ടുകാർ

തിരുവനന്തപുരം: തിരുവനന്തപുരത്തെ കാട്ടാക്കട പൊട്ടൻകാവിലെ ക്ഷേത്രങ്ങളിൽ മോഷണം. രണ്ട് ക്ഷേത്രങ്ങളിലാണ് മോഷണം നടന്നത്. പൊട്ടൻകാവ് ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലും ശ്രീഭദ്രകാളി ദേവി ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. മോഷ്ടാവിനെ ...

പഹൽഗാം ഭീകരർക്ക് അഭയം നൽകിയ രണ്ട് തദ്ദേശീയർ പിടിയിൽ; മൂന്ന് ലഷ്കർ ഇ തൊയ്ബ ഭീകരരെക്കുറിച്ചും വിവരം

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കുള്ള ഭീകരർക്ക് അഭയവും ആയുധങ്ങളും നൽകി സഹായിച്ച രണ്ടുപേരെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. പഹൽഗാമിലെ ബട്കോട്ട് സ്വദേശി ...

പണം നൽകിയില്ല; സഹോദരിയുടെ വീട്ടിന്റെ ജനൽ തകർത്തു, കാറിന്റെ ​ഗ്ലാസ് അടിച്ചു പൊട്ടിച്ചു; റസീന സ്ഥിരം ക്രിമിനൽ

കണ്ണൂർ:  സഹോദരിയുടെ വീട്ടിൽ അക്രമം കാട്ടിയ യുവതി അറസ്റ്റിൽ. തലശ്ശേരി സ്വദേശി റസീനയാണ് പിടിയിലായത്.  പണം നൽകാത്ത വിരോധത്തിലാണ് റസീന സഹോദരിയുടെ തലശ്ശേരി കൂളിബസാറിലുള്ള വീട്ടിൽ അതിക്രമിച്ച് ...

ആൺ സുഹൃത്തിനോട് സംസാരിച്ചതിന് ആൾക്കൂട്ട വിചാരണ; യുവതിയുടെ ആത്മഹത്യയിൽ 3 എസ്‌ഡിപിഐക്കാർ അറസ്റ്റിൽ

കണ്ണൂർ: പിണറായി കായലോട് പറമ്പായിയിൽ ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ മൂന്ന് എസ്.ഡി.പി.ഐക്കാർ അറസ്റ്റിലായി. സംഭവത്തിൽ പറമ്പായി സ്വദേശികളായ വി.സി. മുബഷീർ (28), കെ.എ. ...

കാമുകനൊപ്പം കണ്ടു; ദേഷ്യത്തിൽ ഭാര്യയുടെ മൂക്ക് കടിച്ചെടുത്ത് ഭർത്താവ്

കാമുകനെ കാണാൻ പോയ ഭാര്യയുടെ മൂക്ക് ഭർത്താവ് കടിച്ചു മുറിച്ചു. യുപി ഹർദോയ് ജില്ലയിലാണ് സംഭവം. മുറിഞ്ഞ മുക്കുമായി ഇരുപത്തഞ്ചുകാരി ആശുപത്രിയിൽ ചികിത്സ തേടി. കാമുകനെ കാണാനായാണ് ...

ഭാര്യാമാതാവിനെ പീഡിപ്പിച്ച 48 കാരൻ പിടിയിൽ

ആലപ്പുഴ: 68 വയസുകാരിയായ ഭാര്യാമാതാവിനെ പീഡിപ്പിച്ച പ്രതി പിടിയിൽ. തുമ്പോളിയിൽ വാടകയ്ക്ക് താമസിക്കുന്ന മാർക്കോസ് ആന്റണിയെ (48) ആണ് പിടിയിലായത്. തിങ്കളാഴ്ച രാത്രിയാണ് വയോധിക പീഡനത്തിന് ഇരയായത്. ...

തിരൂരിൽ ഒൻപത് മാസം പ്രായമുള്ള കുഞ്ഞിനെ ഒന്നരലക്ഷം രൂപയ്‌ക്ക് വിറ്റു; തമിഴ്‍നാട്സ്വദേശികൾ പിടിയിൽ

മലപ്പുറം: തിരൂരിൽ ഒമ്പതുമാസം പ്രായമുള്ള കുഞ്ഞിനെ ഒന്നര ലക്ഷം രൂപയ്ക്ക് വിറ്റു. സംഭവത്തിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ അമ്മ കീർത്തന, രണ്ടാനച്ഛൻ ശിവ, കുട്ടിയെ ...

കിണറിന് മുകളില്‍ ഷീറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം: റിട്ട. അദ്ധ്യാപകന്‍ കുഴഞ്ഞുവീണു മരിച്ചു; സഹോദരന്‍ അറസ്റ്റിൽ

മലപ്പുറം: സഹോദരനുമായുള്ള തര്‍ക്കത്തിനിടെ റിട്ട. അദ്ധ്യാപകന്‍ കുഴഞ്ഞുവീണു മരിച്ചു. കുന്നുംപുറം എ.ആര്‍. നഗര്‍ അരീത്തോട് പാലന്തറ പൂക്കോടന്‍ അയ്യപ്പന്‍ (59) ആണ് മരിച്ചത്. സഹോദരന്‍ ബാബു (47)വിനെ ...

ശുചിമുറിയിൽ ഒളിക്യാമറ വച്ച അസ്ലമിന് ജാമ്യം; ചുമത്തിയത് നിസാര വകുപ്പുകൾ; CPM ഇടപെടൽ ആരോപിച്ച് ബിജെപി

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയിൽ സ്ത്രീകളുടെ ശുചിമുറിയിൽ ഒളിക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതിന് പിടിയിലായ പ്രതിക്ക് ജാമ്യം. അരീക്കര സ്വദേശി അസ്ലമിനാണ് ജാമ്യം ലഭിച്ചത്. എന്നാൽ പ്രതിക്കെതിരെ ...

മലാപ്പറമ്പ് പെൺവാണിഭം; ബിന്ദുവിന്റെ ഭർത്താവിന്റെ കാറിൽ സഞ്ചരിക്കുന്നതിനിടെ പൊലീസ് ഡ്രൈവർമാർ കസ്റ്റഡിയിൽ

കോഴിക്കോട്: മലാപ്പറമ്പ് പെൺവാണിഭ കേസിൽ പ്രതികളായ പൊലീസ് ഉ​ദ്യോ​ഗസ്ഥർ പിടിയിൽ. ഡ്രൈവർമാരായ ഷൈജിത്ത്, സനിത് എന്നിവരെയാണ് താമരശ്ശേരിയിൽ നിന്നും കസ്റ്റഡിയിൽ എടുത്തത്. കേസിൽ ഒന്നാം പ്രതിയും സെക്സ് ...

ഭാര്യയുടെ സോപ്പ് തേച്ച് കുളിച്ചു; ഭർത്താവിനെതിരെ പരാതി നൽകി ഭാര്യ; ഗാർഹിക പീഡനത്തിന് കേസെടുത്ത് പൊലീസ്

ലഖ്‌നൗ: ഭാര്യയുടെ സോപ്പ് ഉപയോഗിച്ച് കുളിച്ച ഭർത്താവിനെതിരെ കേസെടുത്ത് പൊലീസ്. ഭാര്യ നൽകിയ പരാതിയിലാണ് ഭർത്താവിനെതിരെ ഗാർഹികപീഡനത്തിന് കേസെടുത്തിരിക്കുന്നത്. അലിഗഡിലാണ് സംഭവം. 39 കാരനായ പ്രവീൺ കുമാറിനെതിരെയാണ് ...

ഷീല സണ്ണിയോട് ഒടുങ്ങാത്ത പക; കാരണം വെളിപ്പെടുത്തി ലിവിയ; സ്റ്റാമ്പ് എത്തിച്ചത് സുഹൃത്ത് നാരായണ ദാസ്; ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ പൊലീസ്

തൃശൂർ: ചാലക്കുടിയിലെ വ്യാജ ലഹരിക്കേസിൽ ഷീല സണ്ണിയെ കുടുക്കിയത് താനാണെന്ന് സമ്മതിച്ച് മുഖ്യപ്രതി ലിവിയ. തന്നെക്കെതിരെ സ്വഭാവ ദൂഷ്യം ആരോപിച്ചതിലുള്ള പകയാണ് ഇതിന് കാരണമായതെന്നും ലിവിയ പോലീസിനോട് ...

ചൈനീസ് സൈബർ തട്ടിപ്പ് സംഘത്തിന്റെ ഇടനിലക്കാരൻ കൊടുവളളിയിൽ; 10 കോടിയിലധികം കൈമാറി; മുഹമ്മദ് ജാസിം ചെറിയ മീനല്ല 

കോഴിക്കോട്: ചൈനീസ് സൈബർ തട്ടിപ്പ് സംഘത്തിന്റെ ഇടനിലക്കാരനായി പ്രവ‍ർത്തിച്ച മലയാളി യുവാവ് പിടിയിൽ. കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് ജാസിമാണ് സൈബർ ക്രൈം പൊലീസിന്റെ  പിടിയിലായത്. രാജ്യത്ത് ...

നീറ്റ് പരീക്ഷയ്‌ക്ക് മാർക്ക് കൂട്ടാം, ഓരോരുത്തരും 90 ലക്ഷം തരണം; വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും കബളിപ്പിച്ച് പണം തട്ടിയ പ്രതികളെ പിടികൂടി CBI

മുംബൈ: നീറ്റ് യുജി പരീക്ഷാഫലത്തിൽ കൃത്രിമം കാണിച്ച് മാർക്ക് കൂട്ടാമെന്ന് വാ​ഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്ത് സിബിഐ. മുംബൈ സ്വദേശികളായ ...

കഴുത്തിൽ കാൽമുട്ട് അമർത്തി കീഴ്‌പ്പെടുത്തി; ഓസ്‌ട്രേലിയൻ പൊലീസിന്റെ മർദ്ദനത്തിനിരയായ ഇന്ത്യൻ വംശജൻ മരിച്ചു

മെൽബൺ: അറസ്റ്റ് ചെയ്യാൻ ഓസ്‌ട്രേലിയൻ പൊലീസ് ബലമായി കീഴ്‌പ്പെടുത്തുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ്‌ ചികത്സയിൽ കഴിഞ്ഞിരുന്ന ഇന്ത്യൻ വംശജൻ മരിച്ചു. പൊലീസ് കഴുത്തിൽ കാൽമുട്ട് അമർത്തുകയും താൾ കാറിൽ ...

പെൺകുട്ടികളുടെ ഹോസ്റ്റൽ ശുചിമുറിയിൽ ഒളിക്യാമറയുമായെത്തി; സിസിടിവിയിൽ കുടുങ്ങിയ പ്രതിയെ പിടികൂടി പൊലീസ്

കോഴിക്കോട്: സ്ത്രീകളുടെ ശുചിമുറിക്ക് സമീപം മൊബൈൽ ക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചയാൾ പിടിയിൽ. കോഴിക്കോട്, കുറ്റ്യാടി, അരീക്കരയിലാണ് സംഭവം. അരീക്കര സ്വദേശി അസ്ലം ആണ് പിടിയിലായത്. ...

മദ്യലഹരിയിൽ പൊലീസുകാരന്റെ കാലിൽ കടിച്ചു; വളർത്തുനായയെ വിട്ട് ആക്രമിച്ചു; ക്രിമിനൽ കേസ് പ്രതി അറസ്റ്റിൽ

കൊല്ലം: പൊലീസുകാരെ വളര്‍ത്തു നായയെ കൊണ്ട് കടിപ്പിച്ച യുവാവ് അറസ്റ്റില്‍. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പടപ്പക്കര സ്വദേശി ജിജേഷ് ആണ് പിടിയിലായത്. കൊല്ലം കുണ്ടറയിൽ ബുധനാഴ്ച ...

അത് അപകടമല്ല; 71 കാരിയുടെ മരണം കൊലപാതകം; ജീപ്പിലുണ്ടായിരുന്ന നാലുപേർ അറസ്റ്റിൽ

വയനാട്: മേപ്പടിയിൽ ജീപ്പിടിച്ച് വയോധിക മരിച്ച സംഭവം അപകടമല്ലെന്ന് കണ്ടെത്തി പൊലീസ്. സംഭവം കൊലപാതകമാണെന്നും പ്രതികളായ നാലുപേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. ജീപ്പിലെ യാത്രക്കാരായ 17കാരനുൾപ്പെടെയുള്ളവർക്കെതിരെ ...

പഴയ തുണി ശേഖരിക്കാനെത്തും; സ്വർണം മോഷ്ടിച്ച് മുങ്ങും; 45 അംഗ കവർച്ചാ സംഘത്തിലെ നാലുപേർ പിടിയിൽ

കോട്ടയം: സംസ്‌ഥാനത്തുടനീളം വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്ന 45 അംഗ കവർച്ചാ സംഘത്തിലെ പ്രധാനികളെ പിടികൂടി പൊലീസ്. തമിഴ്‌നാട് തിരുനൽവേലി കളത്ത് സ്ട്രീറ്റിൽ ജയറാം, ഭാര്യ ...

ഹിന്ദു-വിരുദ്ധ സോഷ്യൽ മീഡിയ പോസ്റ്റുകൾ; കൃഷ്ണ ഭഗവാനെയും രുക്മിണി ദേവിയെയും അധിക്ഷേപിച്ച്‌ പോസ്റ്റിട്ടയാൾ അറസ്റ്റിൽ; അസമിൽ ഇതുവരെ അറസ്റ്റിലായത് 92 പേർ

ദിസ്പൂർ: പഹൽഗാം ആക്രമണത്തിന്പിന്നാലെ സോഷ്യൽ മീഡിയയിൽ ഹിന്ദു-വിരുദ്ധ പോസ്റ്റുകളിട്ടവർക്കെതിരെ നടപടി കടുപ്പിച്ച് അസം സർക്കാർ. മത വിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിച്ച 92 പേരെയാണ് ഇതുവരെ അസം പൊലീസ് ...

കാപ്പ കേസ് പ്രതിയെ തേടിയെത്തി! പോത്തൻകോട് തോക്കും കഞ്ചാവും കള്ളനോട്ടും പിടികൂടി

തിരുവനന്തപുരം: പോത്തൻകോട് കഞ്ചാവും കള്ളനോട്ടും തോക്കുമായി മൂന്നുപേർ പൊലീസ് പിടിയിൽ. പോത്തൻകോട്- നെടുമങ്ങാട് പൊലീസ് സംഘത്തിൻ്റെ സംയുക്ത പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ഒളിവില്‍പ്പോയ കാപ്പാ കേസ് പ്രതി ...

Page 2 of 115 1 2 3 115