Arrest - Janam TV
Tuesday, July 15 2025

Arrest

ഡേറ്റിംഗ് ആപ്പിലൂടെ 40 ഓളം യുവതികളെ വലയിലാക്കി; ബലാത്സം​ഗം ചെയ്ത് അരക്കോടി തട്ടിയെടുത്തു; ചാവക്കാട് സ്വദേശി ഹനീഫ് അറസ്റ്റിൽ

കൊച്ചി: ഡേറ്റിംഗ് ആപ്പ് ആയ ‘അരികെ’ യിലൂടെ സൗഹൃദം സ്ഥാപിച്ച് നിരവധി യുവതികളെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ചാവക്കാട് സ്വദേശി ഹനീഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ...

ശത്രു അകത്തും! ബിഎസ്എഫിന്റെയും വ്യോമസേനയുടെയും നിർണായക വിവരങ്ങൾ പാകിസ്താന് ചോർത്തി നൽകി; ഒരാൾ അറസ്റ്റിൽ

അഹമ്മദാബാദ്: അതിർത്തി സുരക്ഷാ സേന(BSF), വ്യോമസേന (IAF) എന്നിവയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ പാകിസ്താന് ചോർത്തി നൽകിയ യുവാവ് പിടിയിൽ. ഹെൽത്ത് വർക്കറായി ജോലി ചെയ്യുന്ന കച്ച് സ്വദേശി ...

ഇൻസ്റ്റഗ്രാമിലൂടെ ഇന്ത്യൻ സൈന്യത്തെ അധിക്ഷേപിച്ചു; മലപ്പുറം സ്വദേശി അറസ്റ്റിൽ

ചെറുതോണി: സോഷ്യൽ മീഡിയയിലൂടെ ഇന്ത്യൻ സൈന്യത്തെ അധിക്ഷേപിച്ച യുവാവ് അറസ്റ്റിൽ. മലപ്പുറം ഏറനാട് കാരക്കുന്ന് സ്വദേശി ചെറുകാട്ട് വീട്ടിൽ മുഹമ്മദ് നസീം (26) ആണ് അറസ്റ്റിലായത്. ഇടുക്കി ...

സീരിയൽ നടിയെ ബലാത്സംഗം ചെയ്ത് ​ഗർഭിണിയാക്കി; രണ്ട് തവണ ഗർഭഛിദ്രം നടത്തി; സിനിമ താരം അറസ്റ്റിൽ

ബെംഗളൂരു: വിവാഹ വാഗ്ദാനം നൽകി സീരിയൽ നടിയെ ബലാത്സംഗം ചെയ്ത് കേസിൽ കന്നഡ നടൻ അറസ്റ്റിൽ. മദേനൂർ മനു(33) ആണ് അറസ്റ്റിലായത്. ഒളിവിൽ പോയ മനുവിനെ സ്വന്തം ...

ഹൈടെക്ക് കള്ളക്കടത്ത്! രഹസ്യ അറകളുള്ള അടിവസ്ത്രവും ജാക്കറ്റും; 70 ലക്ഷം രൂപയും സ്വർണവും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച തമിഴ്‍നാട് സ്വദേശികൾ പിടിയിൽ

പാലക്കാട്: തമിഴ്‌നാട്ടിൽ നിന്ന് അനധികൃതമായി കടത്താൻ ശ്രമിച്ച പണവും സ്വർണവും പിടികൂടി. പാലക്കാട് വേലന്താവളത്തുനിന്നുമാണ് കള്ളക്കടത്ത് സംഘം പിടിയിലായത്. കോയമ്പത്തൂർ സ്വദേശികളായ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ...

തലശ്ശേരിയിൽ ഹോട്ടൽ തൊഴിലാളി; നിരോധിത സംഘടനയിൽ നിന്നും ആയുധപരിശീലനം; മണിപ്പൂർ കലാപക്കേസ് പ്രതിയെ പിടികൂടാൻ NIA എത്തിയത് ആരോ​ഗ്യപ്രവ‍ർത്തകരുടെ വേഷത്തിൽ

കണ്ണൂർ: മണിപ്പൂർ കലാപക്കേസ് പ്രതിയെ തലശ്ശേരിയിൽ നിന്നും എൻഐഎ സംഘം പിടികൂടി. ഇംഫാൽ സ്വദേശിയായ രാജ്കുമാർ മൈപാക്സനയെ (32) ആണ് അറസ്റ്റിലായത്. തലശ്ശേരിയിൽ ഹോട്ടൽ തൊഴിലാളിയായാണ് രാജ്കുമാർ ...

പാക് രഹസ്യാന്വേഷണ ഏജന്റുമായി അടുത്ത ബന്ധം; ബാലിയിൽ ഒന്നിച്ച് താമസം; ചാരവൃത്തി നടത്തിയ യൂട്യൂബർ ഹരിയാനയിൽ അറസ്റ്റിൽ

ന്യൂഡൽഹി: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ  യൂട്യൂബർ ഹരിയാനയിൽ അറസ്റ്റിൽ. "ട്രാവൽ വിത്ത് ജോ" എന്ന യൂട്യൂബ് ചാനലിന്റെ ഉടമയായ ജ്യോതി മൽഹോത്രയാണ് പിടിയിലായത്. യുവതിക്ക് പുറമേ ...

കഞ്ചാവ് കേസ് പ്രതിയുടെ ഫോണിൽ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; ബന്ധുവായ അഞ്ച് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചത് നിരവധി തവണ

കൊച്ചി: പെരുമ്പാവൂരിൽ കഞ്ചാവ് കേസിലെ പ്രതിയുടെ ഫോണിൽ ഞെട്ടിക്കുന്ന ബാല പീഡനത്തിന്റെ ദൃശ്യങ്ങൾ. ബന്ധുവിന്റെ അഞ്ച് വയസുകാരിയായ മകളെ ലൈം​ഗികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് പൊലീസ് ഫോണിൽ നിന്നും ...

വയനാട് റിസോർട്ടിലെ ടെന്റ് അപകടം; റിസോർട്ട് നടത്തിപ്പുകാർ അറസ്റ്റിൽ; മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസ്

വയനാട്: വയനാട് 900 കണ്ടി റിസോർട്ടിലെ ടെന്റ് തകർന്ന് വിനോദ സഞ്ചാരത്തിനെത്തിയ യുവതി മരിച്ച സംഭവത്തിൽ റിസോർട്ട് നടത്തിപ്പുകാർ അറസ്റ്റിൽ. 900 കണ്ടിയിലെ എമറാള്‍ഡിന്‍റെ ടെന്‍റ് ഗ്രാം ...

രണ്ട് മണിക്കൂറോളം നീണ്ട ക്രൂര മർദ്ദനം; ഭാര്യയേയും എട്ട് വയസുകാരിയായ മകളെയും വെട്ടിക്കൊല്ലാൻ ശ്രമം; ലഹരിക്കടിമയായ നൗഷാദ്  പിടിയിൽ

കോഴിക്കോട്: താമരശേരിയിൽ ഭാര്യയേയും മകളേയും ആക്രമിച്ച കേസിൽ ലഹരിക്കടിമയായ ഭർത്താവ് പിടിയിൽ. പനംതൊട്ടിൽ നൗഷാദിനെയാണ് താമരശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകശ്രമം, ​ഗാർഹിക പീഡനം, ബാലനീതി നിയമം ...

സൈക്കിൾ പമ്പിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 15 കിലോ കഞ്ചാവ്; ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

കൊച്ചി: സൈക്കിൾ പമ്പിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി പൊലീസ്. 15 കിലോ കഞ്ചാവാണ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് നാല് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിലായി. ...

നിയന്ത്രണ രേഖ മുറിച്ച് കടക്കാൻ ശ്രമം; കശ്മീർ അതിർത്തിയിൽ പാക് പൗരൻ പിടിയിൽ

ജമ്മു: ജമ്മു കശ്മീരിലെ പൂഞ്ചിൽ നിയന്ത്രണ രേഖ മുറിച്ച് കടക്കാൻ ശ്രമിച്ച പാക് പൗരനെ പിടികൂടി സൈന്യം. പാക് അധിനിവേശ കശ്മീരിലെ (PoK) തർഖൽ ഗ്രാമത്തിൽ താമസിക്കുന്ന ...

മദ്യപിച്ച്  ക്ഷേത്രത്തിൽ കയറി, ബലിക്കൽ പുരയിൽ അക്രമം അഴിച്ചുവിട്ടു; ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയടക്കം ഏഴു പേർ അറസ്റ്റിൽ

പത്തനംതിട്ട: മേക്കോഴൂർ ഋഷികേശ ക്ഷേത്രത്തിൽ ആക്രമണം നടത്തിയ കേസിൽ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയടക്കം ഏഴു പേർ അറസ്റ്റിൽ.  മേഖലാ സെക്രട്ടറി ജോജോ. കെ. വിൽസൻ, പ്രസിഡന്റ് എബിൻ ...

​ഗുജറാത്തിൽ അവൾ കാജൽ! ബിഹാറിൽ സ്നേഹ, യുപിയിൽ സ്വീറ്റി! 21 വയസിൽ 12 വിവാഹം; ഒടുവിൽ ​ഗുൽഷാന റിയാസ് പിടിയിൽ

വിവാഹതട്ടിപ്പൊരു പഠനവിഷമായിരുന്നെങ്കിൽ അതിലെ പിഎച്ച്ഡിക്കാരിയാകുമായിരുന്നു ഈ 21-കാരി. ഈ ചുരുങ്ങി പ്രായത്തിനിടെ 12 പേരെയാണ് വിവാഹം കഴിച്ച് ഇവർ വഞ്ചിച്ചത്. ​ഗുജറാത്തിൽ കാജലും ഹരിയാനയിൽ സീമയും ബി​ഹാറിൽ ...

ബെംഗളൂരുവിൽ നിന്ന് എത്തിക്കും; ലോഡ്ജ് കേന്ദ്രീകരിച്ച് വില്പന; 106 ഗ്രാം MDMA യുമായി യുവാവ് പിടിയിൽ

മലപ്പുറം: മലപ്പുറം എടപ്പാളിൽ വൻ എംഡിഎംഎ വേട്ട. 106 ഗ്രാം MDMA യുമായി യുവാവ് എക്‌സൈസിന്റെ പിടിയിലായി. പാലക്കാട് പട്ടാമ്പി സ്വദേശി കുമ്പളത്ത് വീട്ടിൽ കെ ഷാഫി ...

പരിശോധനയിൽ ഞെട്ടി ലാബ് അധികൃതർ; എട്ടാംക്ലസുകാരി ഏഴാഴ്ച ഗർഭിണി; പിതാവ് അറസ്റ്റിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ 14 വയസുകാരി ഗർഭിണിയായ സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ. കട്ടപ്പന സ്വദേശിയായ 43 കാരനാണ്‌ പിടിയിലായത്. പത്തനംതിട്ടയിലെ റാന്നിയിലാണ് സംഭവം. എട്ടാം ക്ലാസുകാരി ഏഴ് ആഴ്‌ച ...

NSS ക്യാമ്പിൽ വിദ്യാർത്ഥികളെ നിർബന്ധിച്ച് നിസ്കരിപ്പിച്ച സംഭവം; സർവകലാശാല പ്രൊഫസർ അറസ്റ്റിൽ

റാഞ്ചി: എൻഎസ്എസ് ക്യാമ്പിലെ വിദ്യാർത്ഥികളെ നിർബന്ധപൂർവം നിസകരിപ്പിച്ചെന്ന പരാതിയിൽ സർവകലാശാല പ്രൊഫസർ അറസ്റ്റിൽ. ഗുരു ഗാസിദാസ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ ദിലീപ് ഝായെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ...

കേരളത്തിൽ മീൻ വിൽപ്പന; നാട്ടിൽ ഗർഭിണിയായ ഭാര്യ; ഇൻസ്റ്റാ​ഗ്രാമിലൂടെ പരിചയപ്പെട്ട 16 കാരിയെ തട്ടിക്കൊണ്ടുപോയ ബിഹാർ സ്വദേശി പിടിയിൽ

തിരുവനന്തപുരം: 16 കാരിയെ തട്ടിക്കൊണ്ടുപോയ  ബിഹാർ സ്വദേശി പിടിയിൽ.  മുഹമ്മദ് ദാവൂദിനെയാണ് കേരള പൊലീസ് ലുധിയാനയിൽ നിന്നും പിടികൂടിയത്. കേരളത്തിലെ വിവിധ ഇടങ്ങളിൽ ഏഴ് വർഷമായി മീൻ ...

വിവാഹസംഘത്തിന് നേരെ പന്നിപ്പടക്കമെറിഞ്ഞു; ചില്ലുകൾ തകർത്തു; ആട് ഷമീറും സംഘവും അറസ്റ്റിൽ

കോഴിക്കോട്: നടുറോഡിൽ വിവാഹസംഘത്തിനെ ആക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച  മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആട് ഷമീർ, കൊളവയൽ അസീസ്, അജ്മൽ എന്നിവരാണ് അറസ്റ്റിലായത്.  നിരവധി ക്രിമിനല്‍ കേസുകളില്‍ ...

ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ കിടന്ന യുവതിയെ കടന്നുപിടിച്ചു; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ജീവനക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ യുവതിയോട് ജീവനക്കാരന്റെ അതിക്രമം. ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ കിടന്ന യുവതിയെ കടന്നുപിടിച്ചെന്നാണ് പരാതി. സംഭവത്തിൽ ഓർത്തോപീഡിക്സ് വിഭാഗം ജീവനക്കാരൻ ദിൽകുമാർ അറസ്റ്റിലായി. ദിൽകുമാറിനെ ...

ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകർ അടക്കം 3 പേർ പിടിയിൽ; അറസ്റ്റിലായത് ‘ആലപ്പുഴ ജിംഖാന’ സംവിധായകൻ ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും

കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി പ്രമുഖ മലയാള സിനിമാ സംവിധായകരടക്കം മൂന്ന് പേരെ പിടികൂടി എക്സൈസ്. സംവിശ്യകൻ ഖാലിദ് റഹ്‌മാൻ, അഷ്‌റഫ് ഹംസ എന്നിവരും ഇവർക്കൊപ്പമുണ്ടായിരുന്ന ഷാലിഫ് മുഹമ്മദ് ...

കേരള സർവ്വകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റുകളുമായി സംവിധായകൻ പിടിയിൽ

കൊല്ലം: കേരള സർവ്വകലാശാലയുടെ വ്യാജ  സർട്ടിഫിക്കറ്റുകളുമായി  സംവിധായകൻ പിടിയിൽ. കൊല്ലം പളളിക്കൽ സ്വദേശി അനസ് സൈനുദ്ദീനാണ് അറസ്റ്റിലായത്. നിരവധി വ്യാജ ബിരുദ സർട്ടിഫിക്കറ്റുകളും ബിരുദാനന്ത ബിരുദ സർട്ടിഫിക്കറ്റുകളും ...

നടിമാരെല്ലാം അഭിസാരികകൾ! ആറാട്ടണ്ണൺ അറസ്റ്റിൽ, നടിമാരുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി

കൊച്ചി: സോഷ്യൽ മീഡിയയിൽ ആറാട്ടണ്ണൻ എന്ന് അറിയപ്പെടുന്ന സന്തോഷ് വർക്കി പൊലീസ് കസ്റ്റഡിയിൽ. നടിമാർ നൽകിയ പരാതിയിലാണ് ഇയാളെ പൊലീസ് പൊക്കിയത്. സമൂ​ഹമാദ്ധ്യമത്തിലൂടെ അധിക്ഷേപിക്കുന്നതായാണ് നടിമാരുടെ പരാതി. ...

ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് പണം കവർന്നു; മോഷണം ഇഎംഐ അടയ്‌ക്കാനെന്ന് യുവാക്കൾ

തിരുവനന്തപുരം: വെട്ടൂർ കുമാരുവിളാകം ഭഗവതിക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച്‌ മോഷണം. പണം കവർന്ന രണ്ടുപേർ പൊലീസ് പിടിയിലായി. താഴെവെട്ടൂർ അക്കരവിള സ്വദേശികളായ ഷിഹാബ്(18), അസീം(19) എന്നീ യുവാക്കളെയാണ് പൊലീസ് ...

Page 4 of 115 1 3 4 5 115