​ഗുജറാത്തിൽ അവൾ കാജൽ! ബിഹാറിൽ സ്നേഹ, യുപിയിൽ സ്വീറ്റി! 21 വയസിൽ 12 വിവാഹം; ഒടുവിൽ ​ഗുൽഷാന റിയാസ് പിടിയിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

​ഗുജറാത്തിൽ അവൾ കാജൽ! ബിഹാറിൽ സ്നേഹ, യുപിയിൽ സ്വീറ്റി! 21 വയസിൽ 12 വിവാഹം; ഒടുവിൽ ​ഗുൽഷാന റിയാസ് പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2025, 08:22 pm IST
Facebook
Twitter
WhatsAppTelegram

വിവാഹതട്ടിപ്പൊരു പഠനവിഷമായിരുന്നെങ്കിൽ അതിലെ പിഎച്ച്ഡിക്കാരിയാകുമായിരുന്നു ഈ 21-കാരി. ഈ ചുരുങ്ങി പ്രായത്തിനിടെ 12 പേരെയാണ് വിവാഹം കഴിച്ച് ഇവർ വഞ്ചിച്ചത്. ​ഗുജറാത്തിൽ കാജലും ഹരിയാനയിൽ സീമയും ബി​ഹാറിൽ സ്നേഹയുമാണ് ലക്നൗ സ്വദേശിനിയായ ​ഗുൽഷാന റിയാസ് ഖാൻ എന്ന ഡാകു ദുൽഹൻ(തട്ടിപ്പ് വധു). ഇവരുടെ ഓരോ വിവാഹവും വ്യക്തമായ തിരക്കഥയുടെ അടിസ്ഥാനത്തിലാണ്. ഇവരുടെ ​ഗ്യാങിലെ എട്ടുപേരെയുൾപ്പടെയാണ് പൊലീസ് വലയിലാക്കിയത്. വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കം വരന്റെ വിലപിടിപ്പുള്ള സാധനങ്ങളുമായി മുങ്ങുന്നതാണ് ഇവരുടെ രീതി.

വിവിധ സംസ്ഥാനങ്ങളിൽ ഈ സംഘം തട്ടിപ്പ് വിവാഹത്തിനായി ഒരു റാക്കറ്റിന് തന്നെ രൂപം നൽകിയിട്ടുണ്ട്. മാട്രിമോണിയൽ സൈറ്റുകളിൽ വധുക്കളെ ലഭിക്കാൻ ബുദ്ധിമുട്ടുന്ന കുടുംബത്തെയാണ് ഇവർ ഉന്നം വച്ച് വലയിലാക്കുന്നത്. വിവിധ പേരുകളിൽ ഇവരുടെ ചിത്രം നൽകി അക്കൗണ്ടുകൾ തുറക്കും താത്പ്പര്യം അറിയിക്കുന്ന മാതാപിതാക്കളുമായി സംസാരിച്ച് വിവാഹം ഉറപ്പിച്ച്, അവരിൽ നിന്ന് നല്ലൊരു തുക ആദ്യമേ കൈക്കലാക്കും. പിന്നീട് ആഢംബര വിവാഹം, ശേഷം മണിക്കൂറുകൾക്കോ ദിവസങ്ങൾക്കോ ഉള്ളിൽ ഒരു മോട്ടോർ സൈക്കിൾ സംഘം വധുവിനെ കടത്തിക്കൊണ്ടുപോകും. പിന്നെ ഇവരുടെ പൊടിപോലുമുണ്ടാകില്ല. ​ഗുൽഷാന നിയപരമായി വിവാഹം കഴിച്ചയാളാണ് റിയാസ് ഖാൻ. ഇയാൾ ജൗൻപൂരിലെ തയ്യൽക്കാരനാണ്. തട്ടിപ്പിന്റെ അഞ്ചുശതമാനം ഇയാൾക്കും ലഭിക്കും.

ഹരിയാന സ്വദേശിയായ വരന്റെ സംശയമാണ് ​ഗുൽഷാനെയും സംഘത്തെയും കുടുക്കിയത്. സോനുവിന്റെ വിവാഹത്തിന് പിന്നാലെ ഇവർ 80,000 രൂപയുമായി കടന്നിരുന്നു.സോനു ഉടനെ പൊലീസിനെ ബന്ധപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലാകുന്നത്. 72,000 രൂപയും 11 മൊബൈൽ ഫോണുകളും താലിമാലയും വ്യാജ ആധാർ കാർഡുകളും ഇവരിൽ നിന്ന് കണ്ടെടുത്തു. ​ഗുൽഷാനയാണ് സംഘത്തെ നയിച്ചിരുന്നതെന്ന് എസ്.പി കുമാർ പറഞ്ഞു.

 

Tags: dulhangulshanariazArrestmarriagefraudKhandaku
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

Latest News

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies