ജീവിതം സിനിമയാക്കിയാൽ ആരെ അഭിനയിപ്പിക്കും? പാകിസ്താൻ താരങ്ങളുടെ പേര് ഒഴിവാക്കി അർഷാദ്; കലക്കൻ ചോദ്യത്തിന് കിടിലൻ മറുപടിയുമായി നീരജും
പാരിസ് ഒളിമ്പിക്‌സിൽ രാജ്യം ഉറ്റുനോക്കിയ, ഏറെ പ്രതീക്ഷയോടെ നോക്കിക്കണ്ട മത്സരങ്ങളിലൊന്നായിരുന്നു ജാവലിൻത്രോ. മത്സരത്തിൽ ഇന്ത്യയുടെ അഭിമാനതാരം നീരജ്‌ചോപ്ര മികച്ച പ്രകടനം കാഴ്ച വച്ച് വെള്ളി മെഡൽ സ്വന്തമാക്കിയിരുന്നു. ...