ജാവലിനിലെ ഇന്ത്യ- പാക്ക് 'സൗഹൃദ'പോര്, പാരിസിൽ അർഷാദ് നദീമിന് നീരജ് ചോപ്രയെ എറിഞ്ഞ് വീഴ്ത്താനാകുമോ
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ജാവലിനിലെ ഇന്ത്യ- പാക്ക് ‘സൗഹൃദ’പോര്, പാരിസിൽ അർഷാദ് നദീമിന് നീരജ് ചോപ്രയെ എറിഞ്ഞ് വീഴ്‌ത്താനാകുമോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2024, 01:34 pm IST
Facebook
Twitter
WhatsAppTelegram

ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സിൽ ഇന്ത്യയ്‌ക്കായി ആദ്യ സ്വർണം നേടിയ നീരജ് ചോപ്ര തന്നെയാണ് പാരിസിലെയും ഉറച്ച പ്രതീക്ഷ. ജാവലിൻ ത്രോയിൽ ആഗോളതലത്തിൽ തന്നെ ഏറ്റവും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്‌ക്കുന്ന താരമാണ് നീരജെന്നതിൽ സംശയമില്ല. എന്നാൽ പാരിസിൽ നീരജിന് വെല്ലുവിളിയുയർത്തുന്ന നിരവധി താരങ്ങളുണ്ട്. അതിൽ മുൻനിരയിലാണ് പാകിസ്താന്റെ അർഷാദ് നദീം. ക്രിക്കറ്റിൽ ഇന്ത്യ- പാക് മത്സരം കാണുമ്പോഴുള്ള അതേ ആവേശമാണ് അത്‌ലറ്റിക്‌സിലെ നീരജ്- അർഷാദ് പോരാട്ടവും.

ഇന്ത്യയുടെ സുവർണ സ്വപ്‌നങ്ങൾക്ക് തേര് തെളിയിക്കുന്നത് നീരജ് ആണെങ്കിൽ മാർച്ച് പാസ്റ്റിൽ പാകിസ്താന്റെ പതാക വഹിക്കുന്നത് അർഷാദ് നദീമാണ്. 9 തവണയാണ് ഇരുവരും ഒരുമിച്ച് മത്സരിച്ചിട്ടുള്ളതെങ്കിലും നീരജിനെ വീഴ്‌ത്താൻ ഇതുവരെയും അർഷാദിന് സാധിച്ചിട്ടില്ല.

90 മീറ്റർ എന്ന മാന്ത്രിക നമ്പറിൽ ഇതുവരെയും നീരജിന്റെ ത്രോ എത്തിയില്ലെങ്കിലും 2022-ലെ കോമൺവെൽത്ത് ഗെയിംസിൽ അർഷാദ് ആ നേട്ടം സ്വന്തമാക്കിയിരുന്നു. എന്നാൽ ആ ചാമ്പ്യൻഷിപ്പിൽ നീരജ് മത്സരിച്ചിരുന്നില്ല. 2023-ലെ ബുഡാപെസ്റ്റ് ലോക ചാമ്പ്യൻഷിപ്പിൽ നീരജ് സ്വർണം നേടിയപ്പോൾ അർഷാദിനായിരുന്നു വെള്ളി. അന്ന് നീരജിലൂടെ ആദ്യ അത്‌ലറ്റിക്‌സ് ചാമ്പ്യനെ ഇന്ത്യക്ക് ലഭിച്ചപ്പോൾ ലോക അത്‌ലറ്റിക്‌സിൽ മെഡൽ നേടുന്ന ആദ്യ പാകിസ്താൻ താരമെന്ന നേട്ടം അർഷാദിന് സ്വന്തമായി.

ഗുവാഹത്തിയിൽ 2016-ൽ നടന്ന സൗത്ത് ഏഷ്യൻ ഗെയിംസ് മുതലാണ് ജാവലിൻ ത്രോയിലെ ഇരുവരും തമ്മിലുള്ള മത്സരം ആരംഭിച്ചത്. നീരജിന്റെ പ്രകടനങ്ങൾ തനിക്ക് പ്രചോദനമേകുന്നതായി നദീം പലവട്ടം വെളിപ്പെടുത്തിയിട്ടുണ്ട്. പാരിസിൽ സുഹൃത്തുകൾ മത്സരിക്കുമ്പോൾ നദീം നീരജിനെ എറിഞ്ഞ് വീഴ്‌ത്തുമോ എന്ന് കാത്തിരുന്ന് കാണാം.

Tags: NEERAJ CHOPRAjavelin throwPARIS OLYMPICS 2024Arshad Nadeem
Share
Tweet
SendShare

More News from this section

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

അമ്മ റേഷന്‍കടയില്‍ ബിപിഎല്‍ കാര്‍ഡുമായി; മകള്‍ ജപ്പാനില്‍ സ്വര്‍ണം കൊണ്ട് ചരിത്രമെഴുതി; ഇത് നീരുവിന്റെ കഥ

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

Latest News

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

‘മന്ത്രി ജനീഷ് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചു’; ഗവർണർക്ക് പരാതി നൽകി ബിജെപി

ശക്തമായ മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണു; മണ്ണിനടിയിൽപ്പെട്ട് 58കാരന് ദാരുണാന്ത്യം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കേരളത്തിൽ സുഖവാസം; ബംഗാൾ പൊലീസ് കോടതിയിൽ ഹാജരാക്കിയ യുവാവ് രക്ഷപ്പെട്ടു

 വീണ്ടും നാണംകെട്ട് പാകിസ്ഥാൻ; ഹാഷിം മൂസയെന്ന പേരിൽ അവതരിപ്പിച്ചത് മറ്റൊരാളെ; സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യാജനെ പൊളിച്ച് വിദഗ്ധർ

ജീവിതത്തിൽ സത്യവും, മിഥ്യയും തിരിച്ചറിയുക ദുഷ്കരം: ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies