‘ചന്ദ്രനെ തൊടാൻ ആർട്ടെമിസ് -1’; സാങ്കേതിക തകരാർ പരിഹരിച്ചു; വിക്ഷേപണം നാളെ നടക്കുമെന്ന് നാസ-Artemis I, launch, NASA
കാലിഫോർണിയ: നാസയുടെ ചാന്ദ്ര ദൗത്യമായ ആർട്ടെമിസ് -1 വിക്ഷേപണം സെപ്റ്റംബർ 3 നാളെ(ശനിയാഴ്ച) നടക്കും. ശനിയാഴ്ച ഉച്ചയ്ക്ക് 12:15 വിക്ഷേപണം നടക്കുമെന്നാണ് നാസ അറിയിച്ചിരിക്കുന്നത്. ഓഗസ്റ്റ് 29-നായിരുന്നു ...