Article 370 Film - Janam TV
Friday, November 7 2025

Article 370 Film

യാഥാർത്ഥ്യം ഉൾക്കൊണ്ട ചിത്രം : ആർട്ടിക്കിൾ 370 സിനിമയെ അഭിനന്ദിച്ച് രാജ്നാഥ് സിംഗ് ; ചിത്രത്തിന് 59.55 കോടി നേട്ടം

ന്യൂഡൽഹി : ആർട്ടിക്കിൾ 370 സിനിമയ്ക്ക് അഭിനന്ദനവുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് . ന്യൂഡൽഹിയിലെ തിയേറ്ററിൽ കുടുംബത്തോടൊപ്പം 'ആർട്ടിക്കിൾ 370' സിനിമ കണ്ടുവെന്ന് രാജ്‌നാഥ് സിംഗ് ...

കൈവിട്ടുപോയ കശ്മീരിനെ ചേർത്തുപിടിച്ച കഥ ; വമ്പൻ കുതിപ്പുമായി ‘ആർട്ടിക്കിൾ 370’ ; 10 ദിവസത്തിനുള്ളിൽ നേടിയത് 50 കോടി

യാമി ഗൗതമിന്റെ 'ആർട്ടിക്കിൾ 370' തിയേറ്ററുകളെ ഇളക്കിമറിക്കുന്നു. ചിത്രം റിലീസ് ചെയ്ത് 10 ദിനം പിന്നിടുമ്പോൾ 50 കോടിയാണ് സ്വന്തമാക്കിയത് . ബോക്‌സ് ഓഫീസിൽ മികച്ച തുടക്കം ...

കരുത്തനായ രാഷ്‌ട്രീയക്കാരനാണ് മോദിജി ; അദ്ദേഹത്തെ സ്‌ക്രീനിൽ കാണിക്കുക എന്നത് വലിയ ഉത്തരവാദിത്തമായിരുന്നു ; ആദിത്യ സുഹാസ്

ന്യൂഡൽഹി : 'ആർട്ടിക്കിൾ 370' ഇക്കഴിഞ്ഞ ഫെബ്രുവരി 23 നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത് . മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ...

കശ്മീരിൽ സംഭവിച്ചതിനൊക്കെ ഞാനും സാക്ഷിയാണ് ; സ്വാതന്ത്ര്യത്തിനു ശേഷം സർക്കാർ എടുത്ത ഏറ്റവും വലിയ തീരുമാനമാണ് ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞത്

ന്യൂഡൽഹി : ആർട്ടിക്കിൾ 370 എടുത്തുകളയുക എന്നത് സ്വാതന്ത്ര്യത്തിനു ശേഷം ഒരു സർക്കാർ എടുത്ത ഏറ്റവും വലിയ തീരുമാനമാണെന്ന് നിർമ്മാതാവും , തിരക്കഥാകൃത്തുമായ ആദിത്യ ധർ . ...

‘ആര്‍ട്ടിക്കിള്‍ 370’ പ്രദര്‍ശനം വിലക്കി ഗള്‍ഫ് രാജ്യങ്ങള്‍

യാമി ഗൗതം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ബോളിവുഡ് ചിത്രം 'ആര്‍ട്ടിക്കിള്‍ 370' പ്രദര്‍ശനത്തിന് ഗൾഫ് രാജ്യങ്ങളിൽ വിലക്ക്. ഫെബ്രുവരി 23-ന് തിയേറ്ററുകളിലെത്തിയ ചിത്രം ബോക്സോഫീസിൽ മികച്ച പ്രതികരണം ...

ചതികൾ, ഒറ്റുകൊടുക്കൽ, വഞ്ചനകൾ എല്ലാം അടയാളപ്പെടുത്തി ‘ആർട്ടിക്കിൾ 370’ ; ബോക്സ് ഓഫീസിൽ വൻ കുതിപ്പ്

ഏതൊരു സിനിമയും ഹിറ്റാകുന്നതിൽ പ്രേക്ഷകരാണ് ഏറ്റവും വലിയ പങ്ക് വഹിക്കുന്നത്. ഫെബ്രുവരി 23ന് രണ്ട് സിനിമകൾ തിയേറ്ററുകളിൽ എത്തി. യാമി ഗൗതമിൻ്റെ 'ആർട്ടിക്കിൾ 370', വിദ്യുത് ജംവാളിൻ്റെ ...

കശ്മീർ ഫയൽസിന്റെ റെക്കോർഡ് തകർത്ത് ആർട്ടിക്കിൾ 370 ; ആദ്യ ദിനം നേടിയത് 5.75 കോടി

ന്യൂഡൽഹി . നടി യാമി ഗൗതം ധറിൻ്റെ "ആർട്ടിക്കിൾ 370" അടുത്തിടെയാണ് പുറത്തിറങ്ങിയത്. ട്രെയിലർ പുറത്തിറങ്ങിയപ്പോൾ മുതൽ വാർത്തകളിൽ ഇടം നേടിയ ചിത്രം പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്നുണ്ട് ...

പവർ പാക്കഡ് ചിത്രം; ഓരോ സീനും രോമാഞ്ചം; ആർട്ടിക്കിൾ 370 ഏറ്റെടുത്ത് ജനങ്ങൾ..

ബോളിവുഡ് താരം യാമി ഗൗതമിനെ കേന്ദ്ര കഥാപാത്രമാക്കി പുറത്തിറങ്ങിയ ആർട്ടിക്കിൾ 370 വൻ പ്രേക്ഷകപ്രീതിയാണ് നേടുന്നത്. നവാഗതനായ ആദിത്യ സുഹാസ് ജാംബലെയുടെ സംവിധാനത്തിൽ പിറന്ന സിനിമ, ഇന്ത്യ ...

രാജ്യം ഉറ്റുനോക്കിയ തീരുമാനത്തിന്റെ നേർക്കാഴ്ച; ‘ആർട്ടിക്കിൾ 370’ ഇന്ന് തിയേറ്ററുകളിൽ

യാമി ഗൗതമിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ആദിത്യ സുഹാസ് ജാംബലെ സംവിധാനം ചെയ്യുന്ന ‘ആർട്ടിക്കിൾ 370’ ഇന്ന് തിയേറ്ററുകളിൽ. സിനിമ പ്രഖ്യാപിച്ചത് മുതൽ നിരവധി പേർ കാത്തിരിക്കുന്ന ...

‘ശരിയായ വിവരങ്ങൾ ജനങ്ങളിലേയ്‌ക്ക് എത്തും’; ആർട്ടിക്കിൾ 370 സിനിമയെപ്പറ്റി പ്രധാനമന്ത്രി

ആർട്ടിക്കിൾ 370 എന്ന സിനിമയെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. ചിത്രം നാളെ (ഫെബ്രുവരി 23) തിയേറ്ററുകളിൽ എത്താനിരിക്കെയാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പറഞ്ഞ ...