Arun kumar murder - Janam TV
Saturday, November 8 2025

Arun kumar murder

തരൂരിൽ കൊല്ലപ്പെട്ട അരുൺ കുമാറിന്റെ കുടുംബത്തെ നെഞ്ചോട് ചേർത്ത് യുവമോർച്ച; വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ച് ദേശീയ ഉപാദ്ധ്യക്ഷൻ

തരൂർ: പാലക്കാട് തരൂരിൽ സിപിഎം, ഡിവൈഎഫ്‌ഐ ആക്രമണത്തിൽ കൊല്ലപ്പെട്ട അരുൺ കുമാറിന്റെ കുടുംബത്തെ നെഞ്ചോട് ചേർത്ത് യുവമോർച്ച. കേരളത്തിലെത്തിയ പാർട്ടി ദേശീയ ഉപാദ്ധ്യക്ഷൻ മധുകേശ്വർ ദേശായ് അരുൺ ...

യുവമോർച്ച നേതാവ് അരുണിന്റെ കൊലപാതകം: മുഖ്യപ്രതിയും ഡിവൈഎഫ്‌ഐ നേതാവുമായ മിഥുൻ കീഴടങ്ങി; കേസിൽ ഇതുവരെ ഏഴ് പേർ അറസ്റ്റിൽ

പാലക്കാട്: തരൂരിലെ യുവമോർച്ച നേതാവ് അരുൺ കുമാറിന്റെ കൊലപാതകത്തിൽ പ്രധാന പ്രതി കീഴടങ്ങി. ഒളിവിലായിരുന്ന ഡിവൈഎഫ്‌ഐ നേതാവ് മിഥുനാണ് ആലത്തൂർ പോലീസിൽ കീഴടങ്ങിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ ...

അരുണിന്റെ കൊലപാതകം; വാർഡ് തിരഞ്ഞെടുപ്പിൽ ബിജെപി മികച്ച മുന്നേറ്റം നടത്തിയതിന്റെ പ്രതികാരം; യുവമോർച്ചയുടെ പ്രതിഷേധം സംഘടിപ്പിച്ചതും വൈരാഗ്യത്തിന് കാരണമെന്ന് പ്രഫുൽ കൃഷ്ണൻ

പാലക്കാട്: യുവമോർച്ച പാലക്കാട് തരൂർ പഞ്ചായത്ത് സെക്രട്ടറി അരുൺ കുമാറിന്റെ കൊലപാതകം സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണെന്നും പരിശീലനം ലഭിച്ച സിപിഎം ക്രിമിനലുകളാണ് കൊലപാതകം നടത്തിയതെന്നും യുവമോർച്ച ...