Asha Worker strike - Janam TV

Asha Worker strike

ആശമാരുടെ മുടി മുറിക്കൽ സമരത്തെ അവഹേളിച്ച് മന്ത്രി വി.ശിവൻകുട്ടി; പ്രതിഷേധിച്ച് ആശമാർ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനുു മുന്നില്‍ തലമുണ്ഡനം ചെയ്തു പ്രതിഷേധിച്ച ആശാ പ്രവർത്തകർക്കെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി നടത്തിയ പ്രസ്‍താവനയിൽ അമർഷം പുകയുന്നു. "വെട്ടിയ തലമുടി കേരളത്തില്‍ ...

ആശ പ്രവർത്തകർക്ക് പ്രതിമാസം 7000 രൂപ അധികമായി നൽകാൻ ബിജെപി ഭരിക്കുന്ന പാലാ മുത്തോലി പഞ്ചായത്ത്‌

കോട്ടയം : ഓണറേറിയം വർദ്ധനവാവശ്യപ്പെട്ട് ആശ പ്രവർത്തകർ സെക്രട്ടേറിയറ്റ് പടിക്കൽ സമരം നടത്തവേ അനുകൂല തീരുമാനവുമായി ബിജെപി ഭരിക്കുന്ന പാലാ മുത്തോലി പഞ്ചായത്ത്‌. ആശ പ്രവർത്തകർക്ക് പ്രതിമാസം ...

ഫെയ്സ്ബുക്കിലൊക്കെ വലിയ വിപ്ലവമെഴുതും; ആശമാരുടെ സമരത്തിൽ ഒരു പോസ്റ്റിടാൻ പോലും ധൈര്യമോ ബോധമോ ഇല്ല; ഡിവൈഎഫ്ഐയെ വിമർശിച്ച് ജോയ് മാത്യു

തിരുവനന്തപുരം: ആശ വർക്കർമാരുടെ സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് നടൻ ജോയ് മാത്യു."ആശമാരുടെ സമരത്തിൽ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് പോലും ഇടാനുള്ള ധൈര്യമോ ബോധമോ ഡിവെെഎഫ്ഐക്ക് ഇല്ല. ആമസോൺ ...

ആശാ വർക്കർ സമരം; ഓണറേറിയം വ്യത്യസ്തമാകുന്നത് അതാത് സംസ്ഥാനങ്ങൾ തീരുമാനിക്കുന്നത് കൊണ്ട്; സർക്കാരിനെതിരെ കെ സച്ചിദാനന്ദൻ

തിരുവനന്തപുരം : ആശാ വർക്കർ സമരത്തിൽ കേരളാ സർക്കാരിന്റെ ഇരട്ടത്താപ്പ് തുറന്നു കാട്ടി കവി കെ സച്ചിദാനന്ദൻ. ആശാ സമരത്തെ ഉത്കണ്ഠയോടും ആശങ്കയോടുമാണ് കാണുന്നത് എന്നും ആശാവർക്കർമാരുടെ ...

സെക്രട്ടറിയേറ്റിന് മുന്നിൽ സമരം കടുപ്പിച്ച് ആശമാർ, ഇന്ന് മുതൽ നിരാഹാരസമരം

തിരുവനന്തപുരം: ഇന്നു രാവിലെ 11 മണി മുതൽ ആശമാർ സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാര സമരം തുടങ്ങും.ആരോഗ്യമന്ത്രിയും എൻഎച്ച്എം ഡയറക്ടറുമായുള്ള ചർച്ചകൾ പരാജയപ്പെട്ടതിനു പിന്നാലെയാണ് ആശാവർക്കർമാർ സമരം കടുപ്പിക്കാൻ ...

ആശാ വർക്കർമാരുടെ പോരാട്ടം പുതിയ തലത്തിലേക്ക്; നാളെ സെക്രട്ടേറിയറ്റ് ഉപരോധം; പൊളിക്കാനുറച്ച് പിണറായി സർക്കാർ

തിരുവനന്തപുരം : ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക, പെൻഷൻ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന ...

ആശാവർക്കർമാർക്ക് സുരേഷ് ഗോപി കുട മാത്രമല്ല മുത്തം കൊടുത്താലും അതിൽ തെറ്റില്ല; കെ സുരേന്ദ്രൻ

തിരുവനന്തപുരം : കേരള ജനത ആർക്കെങ്കിലും ഒറ്റക്കെട്ടായി ഒരു മുത്തം കൊടുക്കുന്നതെങ്കില്‍ അത് ആശാ ജീവനക്കാർക്ക് മാത്രമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളം ഒരു ...

“കുട മാത്രമാണോ, ഉമ്മയും കൊടുത്തോ??”; ആശമാരേയും സുരേഷ് ഗോപിയേയും അവഹേളിച്ച് CITU സംസ്ഥാന സെക്രട്ടറി കെ.എൻ ഗോപിനാഥ്

കൊച്ചി: ആശാവർക്കർമാർക്കെതിരെയും കേന്ദ്രമന്ത്രി സുരേഷ് ​ഗോപിക്കെതിരെയും അധിക്ഷേപകരമായ പരാമർശവുമായി സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എൻ ഗോപിനാഥ്. സമരം ചെയ്യുന്ന ആശമാർക്ക് കുട മാത്രമാണോ, ഇനി ഉമ്മ കൂടി ...

സമരം ചെയ്യണമെങ്കിൽ മഴ നനഞ്ഞ് മതി; ആശ വർക്കർമാർക്കെതിരെ പൊലീസിനെയിറക്കി സർക്കാർ; മഴ നനയാതിരിക്കാൻ കെട്ടിയ ടാർപോളിൻ പൊലീസ് അഴിപ്പിച്ചു; വീണ്ടും കെട്ടി

തിരുവനന്തപുരം: ആശാവർക്കർമാരുടെ സമരം പൊളിക്കാൻ പൊലീസിനെയിറക്കി സർക്കാർ. മഴ നനയാതിരിക്കാൻ കെട്ടിയ ടാർപോളിൻ പൊലീസ് ബലമായി അഴിപ്പിച്ചു. പുലർച്ചെ മഴപെയ്തപ്പോഴാണ് പോലീസ് ഇടപെടൽ ഉണ്ടായത്. മഴ നനയാതിരിക്കാൻ ...

മിനി സാംക്രമിക രോഗം പരത്തുന്ന കീടം;ബസ് സ്റ്റാൻഡുകളുടെ മുന്നിൽ പാട്ട കുലുക്കി പിരിവ് നടത്തുന്ന പാർട്ടിയാണ് സമരത്തിനു പിന്നിൽ: സി ഐ ടി യു

പത്തനം തിട്ട: ആശാ പ്രവർത്തകരെ കടുത്ത ഭാഷയിൽ അധിക്ഷേപിച്ച് സിഐടിയു. പത്തനംതിട്ടയിൽ സിഐടിയു നടത്തിയ സമരത്തിലായിരുന്നു അധിക്ഷേപം. സമരസമിതി നേതാവ് മിനിയെയാണ് സിഐടിയു നേതാവ് പി.ബി. ഹർഷകുമാർ ...

ഈർക്കിൽ സംഘടനയാണ് സമരം ചെയ്യുന്നത്; മാദ്ധ്യമ ശ്രദ്ധ കിട്ടിയപ്പോൾ സമരക്കാർക്ക് ഹരം; പരിഹാസം തുടർന്ന് എളമരം കരീം

കൊച്ചി: സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാർക്കെതിരെ പരിഹാസം തുടർന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം. ഏതോ ഒരു ഈര്‍ക്കില്‍ സംഘടനായാണ് സമരം നടത്തുന്നത്. മാദ്ധ്യമശ്രദ്ധ ...

സിപിഎമ്മും ആശ പ്രവർത്തകരും നേർക്കുനേർ; ആശ പ്രവർത്തകരുടെ കലക്ടറേറ്റ് മാർച്ച് പൊളിക്കാൻ ആലപ്പുഴയിൽ CITU ആശ യൂണിയന്റെ ബദൽ മാർച്ച്

ആലപ്പുഴ : ആശ പ്രവർത്തകരുടെ കലക്ടറേറ്റ് മാർച്ച് പൊളിക്കാൻ എല്ലാ തന്ത്രങ്ങളും പുറത്തെടുത്ത് സി പി എം. ആലപ്പുഴയിൽ CITU ആശ യൂണിയൻ്റെ ബദൽ മാർച്ച് പ്രഖ്യാപിച്ചു.നാളെ ...

നടക്കുന്നത് നാടകം, പെമ്പിളൈ ഒരുമൈ സമരത്തിന് സമാനം; ആശാ വർക്കർമാരുടെ ജീവിത സമരത്തെ അധിക്ഷേപിച്ച് എളമരം കരീം

കോഴിക്കോട്: ആശാ വർക്കർമാരുടെ സമരത്തെ അധിക്ഷേപിച്ച് സിപിഎം നേതാവ് എളമരം കരീം. ആശാ വർക്കർമാരുടെ സമരം പെമ്പിളൈ ഒരുമൈ സമരത്തിന് സമാനമാണെന്ന് കേന്ദ്ര കമ്മിറ്റിയം​ഗം പറഞ്ഞു. പാർട്ടി ...