നടക്കുന്നത് നാടകം, പെമ്പിളൈ ഒരുമൈ സമരത്തിന് സമാനം; ആശാ വർക്കർമാരുടെ ജീവിത സമരത്തെ അധിക്ഷേപിച്ച് എളമരം കരീം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നടക്കുന്നത് നാടകം, പെമ്പിളൈ ഒരുമൈ സമരത്തിന് സമാനം; ആശാ വർക്കർമാരുടെ ജീവിത സമരത്തെ അധിക്ഷേപിച്ച് എളമരം കരീം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2025, 10:09 am IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: ആശാ വർക്കർമാരുടെ സമരത്തെ അധിക്ഷേപിച്ച് സിപിഎം നേതാവ് എളമരം കരീം. ആശാ വർക്കർമാരുടെ സമരം പെമ്പിളൈ ഒരുമൈ സമരത്തിന് സമാനമാണെന്ന് കേന്ദ്ര കമ്മിറ്റിയം​ഗം പറഞ്ഞു. പാർട്ടി പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ്  ആശാ വർക്കർമാരുടെ ജീവിതസമരത്തെ നാടകം എന്ന് വിളിച്ച്  സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി പുച്ഛിച്ച് തള്ളിയത്.

ആശാ വർക്കർമാരെ തെറ്റിദ്ധരിപ്പിച്ച് സമരത്തിന് ഇറക്കിയതിന് പിന്നിൽ അരാജക സംഘടനകളാണ്. ഈ സമരത്തെ എൽഡിഎഫ് വിരുദ്ധ മാദ്ധ്യമങ്ങളാണ് ഏറ്റെടുത്തിരിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് മുന്നാറിൽ പെമ്പിളൈ ഒരുമൈ നടത്തിയ സമരത്തിന്റെ ആവർത്തനമാണിത്. അരാജക സംഘങ്ങളുടെ കെണിയിൽ പെട്ടവരാണ് ആശാ വർക്കർമാർ. അവരാണ് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്നതെന്ന് എളമരം കരീം  പറഞ്ഞു.

ആരോ​ഗ്യമേഖലയിലെ അടിസ്ഥാന തൊഴിലാളി വർ​ഗമാണ് ആശമാർ. അത്തരം ഒരു വിഭാ​ഗത്തെയാണ് മുതിർന്ന ട്രേഡ് യൂണിയൻ  നേതാവ് പരിഹസിച്ച് തള്ളിയത്. മുൻപ് പെമ്പിളൈ ഒരുമൈ  സമരത്തെ സിപിഎം നേതാവ് എം.എം മണി വിശേഷിപ്പിച്ചത് കേരളീയ സമൂഹം ഇന്നും മറന്നിട്ടില്ല. ആശാ വർക്കർമാർക്ക് ലഭിക്കുന്ന ബഹുജന പിന്തുണയെ സിപിഎം ഭയന്നു തുടങ്ങിയെന്ന് വ്യക്തമാക്കുന്നതാണ് എളമരം കരീമിന്റെ ലേഖനം.

ആശാ വർക്കർമാർ നടത്തുന്ന സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരം 15 ദിവസത്തിലേക്ക് കടന്നു. എളമരം കരീമിന്റെ പ്രസ്താവനയെ വിലകുറഞ്ഞത് എന്നാണ് സമരനേതാക്കൾ വിശേഷിപ്പിച്ചത്. സമരം നടത്താനുള്ള കുത്തക സിഐടിയുവിന് മാത്രമല്ല. ആശാ വർക്കർമാർ ഉയർത്തിയ  ആവശ്യങ്ങളാണ് ചർച്ച ചെയ്യപ്പെടേണ്ടതെന്ന് നേതാക്കൾ പറയുന്നു.

 

 

Tags: elamaram kareemAsha Worker strike
Share
Tweet
SendShare

More News from this section

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies