Asha workers - Janam TV
Friday, November 7 2025

Asha workers

3,000 രൂപ പോലും കൂട്ടില്ല!! കമ്മീഷനെ വച്ച് പ്രശ്നം പഠിക്കാമെന്ന മന്ത്രിയുടെ നിർദേശം തള്ളി ആശമാർ; 3-ാം ചർച്ചയും പരാജയം

തിരുവനന്തപുരം; ആശാ വർക്കേഴ്സുമായി ആരോ​ഗ്യമന്ത്രി വീണാ ജോർജ് ഇന്നുനടത്തിയ ചർച്ചയും പരാജയം. മൂവായിരം രൂപ പോലും കൂട്ടിത്തരാൻ ആരോ​ഗ്യമന്ത്രി തയ്യാറായില്ലെന്നും സമരം തുടരുമെന്നും ആശാ വർക്കേഴ്സ് അറിയിച്ചു. മന്ത്രിതല ...

സഹികെട്ട് ആശമാർ; സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിജെപി നേതാക്കൾ, കൊച്ചിയിൽ പ്രവർത്തകർ തലമുണ്ഡനം ചെയ്തു

എറണാകുളം: ആശവർക്കർമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിജെപി നേതാക്കൾ. മുൻ സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, ബിജെപി ജില്ലാ പ്രസിഡന്റ് കരമന ജയൻ എന്നിവർ സമരപ്പന്തൽ ...

ആശയറ്റ മനസുകൾ, സമരം 50-ാം ദിവസത്തിലേക്ക്; തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച് ആശമാർ

തിരുവനന്തപുരം: ആശവർക്കർമാരുടെ സമരപ്പന്തലിൽ നാടകീയ രം​ഗങ്ങൾ. തലമുണ്ഡനം ചെയ്ത് പ്രതിഷേധം അറിയിക്കുകയാണ് ആശമാർ. അമ്പതാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് നിർവികാരരായി മുടി മുറിച്ചുള്ള പ്രതിഷേധത്തിലേക്ക് ആശമാർ കടക്കുന്നത്. സംസ്ഥാന ...

വെയിലേറ്റ് വാടാതെ, വീട്ടിൽ പോകൂ ആശമാരേ!! ആരോ​ഗ്യമന്ത്രി ഉപദേശിച്ചുവിട്ടെന്ന് ആശമാർ; പ്രാരാബ്ധം പറച്ചിൽ മാത്രം; ചർച്ച പരാജയം

തിരുവനന്തപുരം: ആരോ​ഗ്യമന്ത്രി വീണാ ജോർജുമായി ആശമാർ നടത്തിയ ചർച്ച പരാജയം. ആശാവർക്കേഴ്സ് മുന്നോട്ടുവച്ച ആവശ്യങ്ങൾ അം​ഗീകരിക്കാതിരുന്ന ആരോ​ഗ്യമന്ത്രി, സമരക്കാരോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെടുകയാണ് ചെയ്തതെന്ന് ചർച്ചയിൽ പങ്കെടുത്ത ആശാ ...

സംസ്ഥാന സർക്കാർ ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടുന്നു, മുഖ്യമന്ത്രി ചർച്ചയ്‌ക്ക് തയാറാവണം: ആശമാർക്ക് പിന്തുണയുമായി മുൻകേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ആശാ വർക്കർമാരുടെ സമരവേദി സന്ദർശിച്ച് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ. ആശാവർക്കർമാരുടെ സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലിലെത്തി ബിജെപി നേതാക്കൾക്ക് സമരത്തിന് പിന്തുണയറിയിച്ചു. ആശമാരുമായി ...

ആശമാരുടെ വേതനം കൂട്ടും; കേരളത്തിന്റെ വിഹിതം കൃത്യമായി നൽകി; പണം എങ്ങനെ ചെലവഴിച്ചുവെന്ന് സംസ്ഥാനം വ്യക്തമാക്കിയില്ല; രാജ്യസഭയിൽ ജെപി നദ്ദയുടെ മറുപടി

ന്യൂഡൽഹി: ആശാ വർക്കർമാരുടെ വേതനം വർദ്ധിപ്പിക്കുമെന്ന സുപ്രധാന പ്രഖ്യാപനം നടത്തി കേന്ദ്രമന്ത്രി ജെപി നദ്ദ. കേന്ദ്ര വിഹിതം കിട്ടിയിട്ടില്ലെന്ന കേരളത്തിന്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും എല്ലാ കുടിശ്ശികയും ...

വാക്ക് പാലിച്ച് കേന്ദ്രമന്ത്രി ; ജെ പി നദ്ദയെ സന്ദർശിച്ച് സുരേഷ് ​ഗോപി, പ്രതീക്ഷയോടെ ആശാവർക്കർമാർ

ന്യൂഡൽഹി: ആശാവർക്കർമാരുടെ സമരവുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോ​ഗ്യമന്ത്രിയും ബിജെപി ദേശീയ അദ്ധ്യക്ഷനുമായ ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. സെക്രട്ടറിയേറ്റിന് മുന്നിൽ രാപ്പകൽ ...

കുടയും ‘ഉമ്മയും’ പരാമർശം; അവഹേളിച്ചത് CITU-വിലെ സ്ത്രീകളെ തന്നെ, ആത്മാഭിമാനമുള്ള പെണ്ണുങ്ങൾ ആ പ്രസ്ഥാനം വിടണം: ആശാ വർക്കേഴ്സ്

തിരുവനന്തപുരം: സിഐടിയു നേതാവിന്റെ അധിക്ഷേപ പരാമർശത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ആശാ വർക്കേഴ്സ് അസോസിയേഷൻ. CITU സംസ്ഥാന സെക്രട്ടറി കെ.എൻ ​ഗോപിനാഥ് അധിക്ഷേപിച്ചത് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ...

വാക്കുപാലിച്ചു! ആശമാർക്ക് ഗ്രാറ്റുവിറ്റിയും പ്രസവാവധി നീട്ടലും മറ്റ് ആനുകൂല്യങ്ങളും നൽകി ആന്ധ്രാ മുഖ്യമന്ത്രി; ഇവിടെ കീടം/ഈർക്കിലി വിളി മാത്രം

അമരാവതി: ആശാവർക്കർമാർക്ക് നൽകിയ വാക്കുപാലിച്ച് ആന്ധ്രാ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു. Accredited Social Health Activists അഥവാ ആശമാർക്ക് ഗ്രാറ്റുവിറ്റി, ശമ്പളത്തോടെയുള്ള പ്രസവാവധി, വിരമിക്കൽ പ്രായം വർദ്ധിപ്പിക്കൽ ...

“സമരം ചെയ്യുന്നവരെ പിരിച്ചുവിട്ടാൽ കേന്ദ്രഫണ്ട് തടയും, പ്രധാനമന്ത്രിയെ വിവരം അറിയിക്കും”: ആശാ വർക്കർമാരെ കണ്ട് സുരേഷ് ​ഗോപി

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന ആശാ വർക്കർമാരെ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. സംസ്ഥാന സർക്കാർ ചെയ്യുന്നത് പോലെ കേന്ദ്രത്തിനും അതിന്റേതായ നടപടികൾ ചെയ്യാനുണ്ടെന്നും ആ ...