3,000 രൂപ പോലും കൂട്ടില്ല!! കമ്മീഷനെ വച്ച് പ്രശ്നം പഠിക്കാമെന്ന മന്ത്രിയുടെ നിർദേശം തള്ളി ആശമാർ; 3-ാം ചർച്ചയും പരാജയം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

3,000 രൂപ പോലും കൂട്ടില്ല!! കമ്മീഷനെ വച്ച് പ്രശ്നം പഠിക്കാമെന്ന മന്ത്രിയുടെ നിർദേശം തള്ളി ആശമാർ; 3-ാം ചർച്ചയും പരാജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2025, 06:48 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം; ആശാ വർക്കേഴ്സുമായി ആരോ​ഗ്യമന്ത്രി വീണാ ജോർജ് ഇന്നുനടത്തിയ ചർച്ചയും പരാജയം. മൂവായിരം രൂപ പോലും കൂട്ടിത്തരാൻ ആരോ​ഗ്യമന്ത്രി തയ്യാറായില്ലെന്നും സമരം തുടരുമെന്നും ആശാ വർക്കേഴ്സ് അറിയിച്ചു. മന്ത്രിതല ചർച്ച നാളെയും തുടരാനാണ് സാധ്യത. വേതനപരിഷ്കരണം സംബന്ധിച്ച് വിശദമായി പഠിക്കുന്നതിനായി കമ്മീഷനെ നിയമിക്കുന്നത് പരി​ഗണനയിലുണ്ടെന്ന് ആരോ​ഗ്യമന്ത്രി വ്യക്തമാക്കി. എന്നാൽ കമ്മീഷനെ വയ്‌ക്കാമെന്ന നിർദേശം ആശാ സമരസമിതി തള്ളി.

ഇന്നുനടന്ന ചർച്ചയിൽ ആരോ​ഗ്യമന്ത്രി കൂടാതെ ധനമന്ത്രിയും പങ്കെടുത്തെന്നാണ് വിവരം. ഒരു പ്രപ്പോസലും മന്ത്രിമാർ മുന്നോട്ടുവച്ചില്ലെന്നും നിന്നിടത്തുതന്നെയാണ് ഇപ്പോഴും മന്ത്രിമാരുള്ളതെന്നും ആശാ വർക്കേഴ്സ് സമരസമിതി പറഞ്ഞു.

ഇത് മൂന്നാം തവണയാണ് ആരോ​ഗ്യമന്ത്രിയുമായി ചർച്ച നടന്നത്. ഇപ്പോഴും ഓണറേറിയം, പെൻഷൻ എന്നീ കാര്യങ്ങളിൽ ധാരണയായില്ല. കമ്മിറ്റിയെ വെച്ചല്ല ഓണറേറിയം വർധിപ്പിക്കേണ്ടത്. കമ്മിറ്റി നിയോ​ഗിക്കുന്നതിൽ വിശ്വാസമർപ്പിക്കാൻ കഴിയില്ലെന്നും ഇതുവരെ നടന്ന ചർച്ചകളിൽ തൃപ്തരല്ലെന്നും എസ്. മിനി പ്രതികരിച്ചു. സമരം ശക്തമായി മുന്നോട്ടുപോകുമെന്നും അവർ വ്യക്തമാക്കി.

ആശാ വർക്കേഴ്സിന്റെ സമരം 50 ദിവസം പിന്നിട്ട വേളയിൽ കമ്മിറ്റിയെ നിയോഗിച്ച് പഠിക്കാമെന്ന മന്ത്രിയുടെ വാക്കുകൾ ഒരുകാരണവശാലും അംഗീകരിക്കാൻ സാധ്യമല്ലെന്ന ഉറച്ച നിലപാടിലാണ് ആശമാർ.

Tags: veena georgeashaAsha workers
Share
Tweet
SendShare

More News from this section

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies