വാക്കുപാലിച്ചു! ആശമാർക്ക് ഗ്രാറ്റുവിറ്റിയും പ്രസവാവധി നീട്ടലും മറ്റ് ആനുകൂല്യങ്ങളും നൽകി ആന്ധ്രാ മുഖ്യമന്ത്രി; ഇവിടെ കീടം/ഈർക്കിലി വിളി മാത്രം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വാക്കുപാലിച്ചു! ആശമാർക്ക് ഗ്രാറ്റുവിറ്റിയും പ്രസവാവധി നീട്ടലും മറ്റ് ആനുകൂല്യങ്ങളും നൽകി ആന്ധ്രാ മുഖ്യമന്ത്രി; ഇവിടെ കീടം/ഈർക്കിലി വിളി മാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2025, 04:19 pm IST
Facebook
Twitter
WhatsAppTelegram

അമരാവതി: ആശാവർക്കർമാർക്ക് നൽകിയ വാക്കുപാലിച്ച് ആന്ധ്രാ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു. Accredited Social Health Activists അഥവാ ആശമാർക്ക് ഗ്രാറ്റുവിറ്റി, ശമ്പളത്തോടെയുള്ള പ്രസവാവധി, വിരമിക്കൽ പ്രായം വർദ്ധിപ്പിക്കൽ എന്നീ കാര്യങ്ങൾ അം​ഗീകരിച്ചുകൊണ്ട് ആന്ധ്രാ സർക്കാർ ഉത്തരവിറക്കി. ജനങ്ങൾക്കും ആരോഗ്യ സംവിധാനത്തിനും ഇടയിൽ സുപ്രധാന കണ്ണിയായി പ്രവർത്തിക്കുന്ന ആശമാർക്ക് ഗ്രാറ്റുവിറ്റി പേയ്‌മെന്റുകൾ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നിർദേശം നൽകുകയും ചെയ്തു.

30 വർഷത്തെ സേവനം അനുഷ്ഠിക്കുന്ന ഓരോ ആശാ പ്രവർത്തകയ്‌ക്കും 1.50 ലക്ഷം രൂപയുടെ വിരമിക്കൽ ആനുകൂല്യം ഇനി ലഭിക്കുന്നതാണ്. പുതിയ ഉത്തരവുകളുടെ പ്രയോജനം സംസ്ഥാനത്തെ 42,752 ആശമാർക്ക് ലഭിക്കും. ആശമാരുടെ ആദ്യ രണ്ട് പ്രസവങ്ങൾക്കും 180 ദിവസത്തേക്ക് പ്രസവാവധി (ശമ്പളമടക്കം) നീട്ടുന്ന തീരുമാനത്തിന് മുഖ്യമന്ത്രി അംഗീകാരം നൽകിയിരുന്നു. കൂടാതെ, ആശാ പ്രവർത്തകരുടെ വിരമിക്കൽ പ്രായം 60ൽ നിന്ന് 62 ആയി ഉയർത്തുകയും ചെയ്തിട്ടുണ്ട്.

അതേസമയം കേരളത്തിൽ സമരം നടത്തുന്ന ആശാ വർക്കർമാർക്ക് നേരെ ഇപ്പോഴും കണ്ണടയ്‌ക്കുകയാണ് സംസ്ഥാന സർക്കാർ. ആശമാരുടെ സമരപന്തലിലേക്കെത്തിയ കേന്ദ്രമന്ത്രി സുരേഷ് ​ഗോപി അവർക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ആശമാരുടെ പ്രശ്നങ്ങൾ കേന്ദ്രസർക്കാരെ അറിയിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകി. ഓണറേറിയം വർധിപ്പിക്കണമെന്നും വിരമിക്കൽ ആനുകൂല്യങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ട് കേരളത്തിൽ സമരം ചെയ്യുന്ന ആശാ വർക്കർമാരുടെ ആവശ്യങ്ങളിൽ കേന്ദ്ര ഇടപെടൽ ഉണ്ടാകുമെന്നാണ് സുരേഷ് ​ഗോപിയുടെ ഉറപ്പ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദയേയും കണ്ട് ഇക്കാര്യം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags: N Chandrababu NaiduashaAsha workersAndhra CM
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies