Ashraf Ghani - Janam TV
Wednesday, July 16 2025

Ashraf Ghani

താലിബാനെ കണ്ട് ഓടിയവരില്‍ ഒന്നാമന്‍ ഇപ്പോള്‍ അഴിമതിയില്‍ രണ്ടാമനും അഫ്ഗാന്‍ മുന്‍പ്രസിഡന്റ് അഷ്‌റഫ് ഗനിക്കെതിരെ ഗുരുതര ആരോപണം. അഴിമതിയില്‍ ഒന്നാമന്‍ ബലാറസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുക്കാഷെങ്കോ

കാബൂള്‍: താലിബാനന്‍ കീഴടക്കിയ അഫ്ഗാനില്‍ നിന്ന് സ്വന്തം ജനതയെ വിട്ടെറിഞ്ഞ് രാജ്യം വിട്ട് ഓടിയ അഫ്ഗാന്‍ മുന്‍പ്രസിഡന്റ് അഷ്‌റഫ് ഗനി അഴിമതിയില്‍ രണ്ടാമനെന്ന് റിപ്പോര്‍ട്ട്. ബെലാറസ് പ്രസിഡന്റ് ...

മരണം വരെ അഫ്ഗാനായി പോരാടുമെന്ന് പ്രതിജ്ഞ ചെയ്തു; എന്നാൽ സമയം അടുത്തപ്പോൾ ജീവനും കൊണ്ട് ഓടി;അഷ്‌റഫ് ഗാനിയെ പരിഹസിച്ച് ആന്റണി ബ്ലിങ്കൺ

ന്യൂയോർക്ക് : അഫ്ഗാനിലെ താലിബാൻ അധിനിവേശത്തിന് മൻപുള്ള മുൻ പ്രസിഡന്റ് അഷ്‌റഫ് ഗാനിയെ പരിസഹിച്ച് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ. ഗാനി മരണം വരെ രാജ്യത്തോടൊപ്പം ...

താലിബാനെ പിന്തുണച്ചിട്ടില്ല: അംഗീകരിക്കുക മാത്രമാണ് ചെയ്തതെന്ന് അഷ്‌റഫ് ഗനിയുടെ സഹോദരൻ

കാബൂൾ: താലിബാൻ ഭീകരരെ അംഗീകരിക്കുന്നതായും എന്നാൽ അവരെ പിന്തുണയ്ക്കില്ലെന്നും അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗനിയുടെ സഹോദരൻ ഹഷ്മത്ത് ഗനി അഹ്മദ്‌സായി. രാജ്യത്തെ അസ്ഥിരത ഒഴിവാക്കാൻ അവരെ അംഗീകരിക്കുക ...

കാബൂൾ വിമാനത്താവളത്തിന് പുറത്ത് ഒറ്റപ്പെട്ട് കൈക്കുഞ്ഞ്: കരളലിയിക്കും കാഴ്‌ച്ച, മാതാപിതാക്കളെ തിരഞ്ഞ് അധികൃതർ

കാബൂൾ: അഫ്ഗാനിസ്തൻ താലിബാൻ ഭീകരരുടെ കയ്യിലായതോടെ രാജ്യം വിടാനുള്ള നെട്ടോട്ടത്തിലാണ് അഫ്ഗാനികൾ. സ്ത്രീകളും കുഞ്ഞുങ്ങളും പ്രായമേറിയവരുമാണ് കൂടുതലും കഷ്ടപ്പെടുന്നത്. താലിബാൻ ഭരണം ഏറ്റെടുത്തത് മുതൽ ഓരോ ദിവസം ...

അഷ്‌റഫ് ഗാനി ദുബായിൽ; അഭയം നൽകാൻ തയ്യാറാണെന്ന് യുഎഇ

അബുദാബി: രാജ്യം വിട്ട അഫ്ഗാനിസ്താൻ പ്രസിഡന്റ് അഷ്‌റഫ് ഗാനിക്ക് അഭയം നൽകാൻ തയ്യാറാണെന്ന് യുഎഇ. മാനുഷിക പരിഗണന വെച്ച് അഷ്‌റഫ് ഗാനിയെയും കുടുംബത്തെയും സ്വീകരിക്കാൻ തയ്യാറാണെന്ന് യുഎഇ ...

അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗാനി രാജ്യം വിട്ടു

കാബൂൾ : അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗാനി രാജ്യം വിട്ടു. പ്രസിഡന്റ് തജികിസ്താനിലേക്ക് കടന്നതായാണ് റിപ്പോർട്ടുകൾ. ഉച്ചയോടെ താലിബാൻ രാജ്യ തലസ്ഥാനമായ കാബൂൾ പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ...

ബലിപെരുന്നാൾ പ്രാർത്ഥനയ്‌ക്കിടെ അഫ്ഗാൻ പ്രസിഡന്റിന്റെ വസതിയ്‌ക്ക് നേരെ റോക്കറ്റ് ആക്രമണം ; പിന്നിൽ താലിബാനെന്ന് റിപ്പോർട്ട്

കാബൂൾ : അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗാനിയുടെ വസതിയ്ക്ക് നേരെ റോക്കറ്റ് ആക്രമണം. റോക്കറ്റുകൾ ലക്ഷ്യസ്ഥാനത്ത് പതിക്കാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ബലിപെരുന്നാളിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച പ്രാർത്ഥനയിൽ ...

പാകിസ്താനിലെ സ്ഥാനപതിയെ തിരിച്ച് വിളിച്ച് അഫ്ഗാൻ ; തിരിച്ചയക്കേണ്ടെന്ന് തീരുമാനം

കാബൂൾ : പാകിസ്താനിലെ അഫ്ഗാൻ സ്ഥാനപതിയെ തിരിച്ചു വിളിച്ച് പ്രസിഡന്റ് അഷ്‌റഫ് ഗാനി. സ്ഥാനപതി അലികിലിന്റെ 26കാരിയായ മകളെ തട്ടിക്കൊണ്ടു പോയ പശ്ചാത്തലത്തിലാണ് നടപടി. പാകിസ്താനിലേക്ക് സ്ഥാനപതിയെ ...

10,000 ജിഹാദികൾ അതിർത്തി കടന്ന് അഫ്ഗാനിൽ എത്തി; താലിബാൻ ആക്രമണങ്ങൾക്ക് പിന്നിൽ പാകിസ്താനെന്ന് തുറന്നടിച്ച് അഷ്‌റഫ് ഗാനി; വിമർശനം ഇമ്രാൻഖാന്റെ സാന്നിദ്ധ്യത്തിൽ

കാബൂൾ : രാജ്യത്ത് ഭീകരാക്രമണങ്ങൾ നടത്താൻ താലിബാന് പാകിസ്താൻ സഹായം നൽകുന്നുണ്ടെന്ന് തുറന്നടിച്ച് അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗാനി. താഷ്‌കെന്റിൽ സെൻട്രൽ ആന്റ് സൗത്ത് ഏഷ്യൻ കോൺഫറൻസിൽ ...