താലിബാനെ കണ്ട് ഓടിയവരില്‍ ഒന്നാമന്‍ ഇപ്പോള്‍ അഴിമതിയില്‍ രണ്ടാമനും അഫ്ഗാന്‍ മുന്‍പ്രസിഡന്റ് അഷ്‌റഫ് ഗനിക്കെതിരെ ഗുരുതര ആരോപണം. അഴിമതിയില്‍ ഒന്നാമന്‍ ബലാറസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുക്കാഷെങ്കോ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

താലിബാനെ കണ്ട് ഓടിയവരില്‍ ഒന്നാമന്‍ ഇപ്പോള്‍ അഴിമതിയില്‍ രണ്ടാമനും അഫ്ഗാന്‍ മുന്‍പ്രസിഡന്റ് അഷ്‌റഫ് ഗനിക്കെതിരെ ഗുരുതര ആരോപണം. അഴിമതിയില്‍ ഒന്നാമന്‍ ബലാറസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുക്കാഷെങ്കോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2021, 09:07 am IST
Facebook
Twitter
WhatsAppTelegram

കാബൂള്‍: താലിബാനന്‍ കീഴടക്കിയ അഫ്ഗാനില്‍ നിന്ന് സ്വന്തം ജനതയെ വിട്ടെറിഞ്ഞ് രാജ്യം വിട്ട് ഓടിയ അഫ്ഗാന്‍ മുന്‍പ്രസിഡന്റ് അഷ്‌റഫ് ഗനി അഴിമതിയില്‍ രണ്ടാമനെന്ന് റിപ്പോര്‍ട്ട്. ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുക്കാഷെങ്കോയാണ് അഴിമതിപ്പട്ടികയില്‍ ഒന്നാമത്. ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രോജക്ട്(OCCRP) തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് പരാമര്‍ശം.

കഴിവില്ലായ്മയിലും അഴിമതിയിലും മുമ്പനായ അഷ്‌റഫ് ഗനി തീര്‍ച്ചയായും അവാര്‍ഡിന് അര്‍ഹനാണെന്നും സ്വന്തം ജനതയെ മരണത്തിനും ദുരിതത്തിനും വിട്ടുകൊടുത്ത് രാജ്യം വിട്ട് ഓടിയവനാണെന്നും അതുകൊണ്ട് അയാള്‍ക്ക് യുഎഇയിലെ അഴിമതിക്കാര്‍ക്കൊപ്പം ജീവിക്കാനാവുവെന്നും പ്രസ്ഥാവനയില്‍ ചൂണ്ടിക്കാട്ടി.
താലിബാന്‍ അഫ്ഗാനില്‍ പ്രവേശിച്ചസമയത്ത് രാജ്യം വിട്ട് ഓടിപ്പോയ അഷ്‌റഫ് ഗനിക്കെതിരെ ലോകവ്യാപകമായി എതിര്‍പ്പുകളുയര്‍ന്നിരുന്നു.

സ്വന്തം ജനതയെയും രാജ്യവും വിട്ട് ഓടിയ അഷ്‌റഫ്ഗനി വന്‍തുകയും കൊണ്ടാണ് കടന്നുകളഞ്ഞതെന്ന് ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ തന്നെ താലിബാന്‍ കൊല്ലാന്‍ പദ്ധതിയിട്ടെന്നും ഈ സാഹചര്യത്തിലാണ് രാജ്യംവിടേണ്ടിവന്നതെന്നും ഗനി സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തി. അതെ സമയം പണവുമായിട്ടാണ് കടന്നുകളഞ്ഞതെന്ന കാര്യം അദ്ദേഹം നിഷേധിച്ചു.

സമാധാനപരമായി അധികാരക്കൈമാറ്റം നടത്താനാണ് താന്‍ ആഗ്രഹിച്ചിരുന്നത്.നിര്‍ഭാഗ്യവശാല്‍ തന്റെ ആഗ്രഹത്തിനു വിരുദ്ധമായി നിര്‍ബന്ധപൂര്‍വ്വം രാജ്യം വിടേണ്ടിവന്നു. തലസ്ഥാന നഗരിയില്‍ രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണ് അധികാരത്തില്‍ കടിച്ചുതൂങ്ങാതെ രാജ്യംവിട്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രോജക്ട്(OCCRP) കണ്ടെത്തിയ അഴിമതി വീരരില്‍ ഒന്നാമന്‍ ബെലാറസ് പ്രസിഡന്റ് ലുക്കാഷെങ്കോയാണ്. അദ്ദേഹം തന്റെ അധികാരം മുഴുവന്‍ വീട്ടില്‍ കേന്ദ്രീകരിച്ചു. സ്വേച്ഛാധിപതിയായി. ലോകത്തിന്റെ വിമര്‍ശനങ്ങള്‍ക്കെതിരെ കണ്ണടച്ചു. ജീവിത ദുരിതംപേറിയ സ്വന്തംജനതയോടും കുടിയേറ്റക്കാരോടും നിസംഗതയോടെ പെരുമാറി.പട്ടിണിയും പരിവട്ടവും സ്വന്തംജനതയെ അലട്ടി. ഇവയെല്ലാം സ്വന്തം രാജ്യത്ത് തുടരുന്നതിന് അങ്ങെയറ്റം തടസ്സം തീര്‍ത്തു.
അഴിമതിയുടെ കൊടിക്കൂറ ഉയര്‍ന്ന വര്‍ഷമായിരുന്നു പോയനാളുകളെന്നും ഒസിസിആര്‍പി പാനല്‍ജഡ്ജ് ഡ്ര്യൂസുളളിവന്‍ പറഞ്ഞു.

ഗനിയേയും ലുക്കാഷെങ്കോയെയും കൂടാതെ സിറിയന്‍ ഏകാധിപതി ബഷര്‍ ഹാഫെസ് അല്‍ അസാദ്, തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍, ഓസ്‌ട്രേിയന്‍ മുന്‍ചാന്‍സലര്‍ സെബാസ്റ്റിയന്‍ കുര്‍സ് തുടങ്ങിയവരും ലോകത്തെ അഴിമതി പട്ടികയില്‍ ഈ വര്‍ഷം ഇടംപിടിച്ചവരാണ്.

Tags: Ashraf GhaniLukashenko
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Latest News

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies