“അന്ന് മുംബൈ, ഡൽഹി, ബെംഗളൂരു നഗരങ്ങളെ ഉയർത്തിക്കാട്ടി; ഇനി ലോകശ്രദ്ധ നേടുക അഗർത്തല, ഇംഫാൽ, ഷില്ലോങ് എന്നിവ; ഇന്ത്യയുടെ ഭാവി വടക്കുകിഴക്കൻ മേഖലയിൽ”
ന്യൂഡൽഹി: 21-ാം നൂറ്റാണ്ട് ഇന്ത്യയുടെ വികസനത്തിനാണ് സാക്ഷ്യം വഹിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലകൾ ഭാരതത്തിന്റെ പുരോഗതിക്കായി മികച്ച പങ്ക് വഹിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡൽഹിയിലെ ...


