"അന്ന് മുംബൈ, ഡൽഹി, ബെംഗളൂരു ന​ഗരങ്ങളെ ഉയർത്തിക്കാട്ടി; ഇനി ലോകശ്രദ്ധ നേടുക അഗർത്തല, ഇംഫാൽ, ഷില്ലോങ് എന്നിവ; ഇന്ത്യയുടെ ഭാവി വടക്കുകിഴക്കൻ മേഖലയിൽ"
Thursday, August 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“അന്ന് മുംബൈ, ഡൽഹി, ബെംഗളൂരു ന​ഗരങ്ങളെ ഉയർത്തിക്കാട്ടി; ഇനി ലോകശ്രദ്ധ നേടുക അഗർത്തല, ഇംഫാൽ, ഷില്ലോങ് എന്നിവ; ഇന്ത്യയുടെ ഭാവി വടക്കുകിഴക്കൻ മേഖലയിൽ”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2024, 08:44 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: 21-ാം നൂറ്റാണ്ട് ഇന്ത്യയുടെ വികസനത്തിനാണ് സാക്ഷ്യം വഹിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലകൾ ഭാരതത്തിന്റെ പുരോഗതിക്കായി മികച്ച പങ്ക് വഹിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന അഷ്ടലക്ഷ്മി മഹോത്സവത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

” 21-ാം നൂറ്റാണ്ട് കിഴക്കിന്റെയും, ഇന്ത്യയുടെയും, ഏഷ്യയുടെയും നൂറ്റാണ്ടാകാൻ പോകുകയാണ്. കഴിഞ്ഞ വർഷം ഇതേ വേദിയിലാണ് ഇന്ത്യയുടെ ആതിഥേയത്വത്തിൽ ജി20 ഉച്ചകോടി നടന്നത്. ഇന്ന് ഭാരത് മണ്ഡപത്തിൽ അഷ്ടലക്ഷ്മി മഹോത്സവം നടക്കുന്നു. രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലകളുടെ പുരോഗതി അതിവേഗത്തിൽ നടക്കുകയാണ്.

ഇന്ന് ഞാൻ സന്ദർശിച്ച സ്റ്റാളുകളിൽ അധികവും സ്ത്രീകളായിരുന്നു. സംസ്‌കാരത്തിലൂടെയും വ്യാപാരത്തിലൂടെയും ആഗോള ബന്ധം ഊട്ടിയുറപ്പിക്കാൻ ഇന്ത്യ ശ്രമിക്കുന്നു. ഇതിന് കവാടമാകുന്നത് വടക്കുകിഴക്കൻ മേഖലകളാണ്.”- പ്രധാനമന്ത്രി പറഞ്ഞു.

കരകൗശല വിദഗ്ധർക്കും, കർഷകർക്കും മറ്റ് ചെറുകിട സംരംഭകർക്കും നിരവധി അവസരങ്ങളാണ് അഷ്ടലക്ഷ്മി മഹോത്സവം തുറന്നിടുന്നത്. രാജ്യത്തിന്റെ ഭാവി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണെന്ന് വിശ്വസിക്കുന്നു.

കഴിഞ്ഞ ദശകങ്ങളിൽ മുംബൈ, ഡൽഹി, അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളെയായിരുന്നു ഉയർത്തിക്കാട്ടിയിരുന്നത്. എന്നാൽ വരും വർഷങ്ങളിൽ അഗർത്തല, ഇംഫാൽ, ഷില്ലോങ് തുടങ്ങിയ നഗരങ്ങളെ ലോകം ഉയർത്തിക്കാട്ടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Tags: Delhipm modiashtalakshmi mahotsav
Share
Tweet
SendShare

More News from this section

കൊച്ചിയിലേക്ക് വന്ന വിമാനത്തില്‍ പരിഭ്രാന്തി; ആകാശത്ത് വെച്ച് എമര്‍ജന്‍സി എക്‌സിറ്റ് തുറക്കാന്‍ ശ്രമം, പാലക്കാട് സ്വദേശി അറസ്റ്റില്‍

അരുണാചൽ പ്രദേശിൽ 5.1 തീവ്രതയുള്ള ഭൂചലനം; മണിക്കൂറുകൾക്കകം നാല് തുടർചലനങ്ങൾ

കൊല്ലപ്പെട്ട ഗുണ്ടാനേതാവ്  അതിഖ് അഹമ്മദിന്റെ ഇളയമകൻ  വാഹനാപകടത്തിൽ കൊല്ലപ്പെട്ടു; അപകടം ജയിലിലുള്ള സഹോദരനെ കാണാൻ പോകുന്നതിനിടെ; അമ്മ ഒളിവിൽ, മറ്റ് രണ്ട് സഹോദരൻമാരും അഴിക്കുള്ളിൽ  

വാഹന രൂപമാറ്റത്തിൽ സംസ്ഥാനങ്ങൾക്ക് മാനദണ്ഡം നിശ്ചയിക്കാൻ അധികാരമില്ല; നിയമം വ്യക്തമാക്കി നിതിൻ ഗഡ്കരി

13 വർഷത്തെ നിയമപോരാട്ടത്തിന് വിരാമം; ലൈംഗിക പീഡനക്കേസിൽ തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാൽ കുറ്റക്കാരൻ; ശിക്ഷ ഇന്ന് ഉച്ചയ്‌ക്ക് ശേഷം

ലോക്കപ്പിൽ പിസ ആവശ്യപ്പെട്ട് പ്രതി; 16 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസ്; 19കാരന്റെ വിചിത്രമായ ആവശ്യങ്ങൾ കേട്ട് ഞെട്ടി പൊലീസ്

Latest News

കേരളത്തില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്; 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, മലയോര മേഖലകളില്‍ അതീവ ജാഗ്രത നിര്‍ദേശം

ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെ വമ്പന്‍ ട്രാന്‍സ്ഫര്‍; കേപ് വെര്‍ദെ ഗോള്‍കീപ്പര്‍ വോസിഞ്ഞ കോളോ കോളോയില്‍

യു.കെയില്‍ തുടരാന്‍ മുങ്ങിയോ? കോമണ്‍വെല്‍ത്ത് ഗെയിംസിനിടെ പാക് ബോക്സര്‍ ഉള്‍പ്പെടെ അഞ്ച് താരങ്ങളെ കാണാതായി

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

30 ലക്ഷം രൂപയുടെ സിഗരറ്റ് കവർച്ച; ജോലി ചെയ്ത സ്ഥാപനത്തിലെ സെയിൽസ്മാൻ അറസ്റ്റിൽ

ക്രിസ് ഗെയ്‌ലിന്റെ പ്രഖ്യാപനം; കൊച്ചി ബ്ലൂ ടൈഗേഴ്സിനെ വീണ്ടും നയിക്കാന്‍ സാലി സാംസണ്‍, വൈസ് ക്യാപ്റ്റനായി ബേസില്‍ തമ്പി

സാവരിയ ബസന്തിന്റെ കൊലപാതകം പാർലമെന്റിൽ; ദേശീയ ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി

അജിത് അഗാര്‍ക്കര്‍ക്ക് തിരിച്ചടി? ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി വിവിഎസ് ലക്ഷ്മണ്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies