Ashwani Vaishnav - Janam TV

Ashwani Vaishnav

ട്രെയിനിറങ്ങി വിമാനം കയറാം; നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം പുതിയ റെയിൽവേ സ്റ്റേഷൻ യാഥാർത്ഥ്യമാകുന്നു; ചുക്കാൻ പിടിച്ച് മന്ത്രി ജോർജ് കുര്യൻ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം പുതിയ റെയിൽവേ സ്റ്റേഷൻ യാഥാർത്ഥ്യമാകുന്നു. കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ ഇടപെടലിനെ തുടർന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രത്യേക താൽപര്യം ...

ചരിത്രപരമായ നാഴികക്കല്ല്: ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്കിൽ ട്രാക്കുകളുടെ നിർമ്മാണം പൂർത്തിയായി: അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് (യു.എസ്.ബി.ആർ.എൽ) പദ്ധതിയിൽ നിർണ്ണായക പുരോ​ഗതി. യു.എസ്.ബി.ആർ.എലിൽ ട്രാക്കുകളുടെ നിർമ്മാണം പൂർത്തിയായതായി റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. മാതാ വൈഷ്ണോ ദേവി ...

പാമ്പൻ പാലത്തിന്റെ കരുത്ത് നേരിൽ കാണാം! കടൽക്കാറ്റേറ്റ് ട്രെയിൻ യാത്ര നടത്താനുള്ള കാത്തിരിപ്പിന് അവസാനമാകുന്നു; ചിത്രങ്ങൾ കാണാം…

കടൽക്കാറ്റേറ്റ് ട്രെയിൻ യാത്ര നടത്താനുള്ള കാത്തിരിപ്പിന് അവസാനമാകുന്നു. പുതിയ പാമ്പൻ പാലം അധികം വൈകാതെ യാത്രയ്ക്കായി തുറക്കും. പുതിയ പാമ്പൻ പാലത്തിന്റെ ദൃശ്യങ്ങൾ കേന്ദ്ര റെയിൽവേ മന്ത്രി ...

ഇത് ശരിയാകില്ല ; ഭൂമിക്കായി 2,100 കോടി നൽകി; ഏറ്റെടുത്തത് 64 ഹെക്ടർ; മുഖ്യമന്ത്രിക്ക് അശ്വനി വൈഷ്ണവിന്റെ കത്ത് 

ന്യൂഡൽഹി: കേരളത്തിൽ റയിൽവേ വികസന പദ്ധതികൾക്ക് ഭൂമി ഏറ്റെടുക്കൽ വേഗത്തിൽ ആക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കേന്ദ്ര റയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് കത്ത് എഴുതി. ആവശ്യമായ ഭൂമിക്ക് ...

2004-2014 വരെ നിർമിച്ച റെയിൽവേ ട്രാക്കുകളുടെ ദൂരം 14,985 Km; 2014 മുതൽ ഇരട്ടിയായി; പരിഹസിച്ചവർക്ക് മറുപടി നൽകിയത് വികസനത്തിലൂടെ: അശ്വിനി വൈഷ്ണവ്

കോഴിക്കോട്: കേരള റെയിൽവേയ്ക്ക് പുത്തൻ പ്രതീക്ഷകൾ നൽകി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ കോഴിക്കോട് സന്ദർശനം. 2047 ഓടെ വികസിത ഭാരതമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്‌നം ...

മോദി 3.0; മേശയിൽ തൊട്ടുതൊഴുത് അശ്വിനി വൈഷ്ണവ്; റെയിൽവേ മന്ത്രിയായി ചുമതലയേറ്റു

ന്യൂഡൽഹി: റെയിൽവേ മന്ത്രിയായി രണ്ടാം തവണയും അശ്വിനി വൈഷ്ണവ് ചുമതലയേറ്റു. ചൊവ്വാഴ്ച രാവിലെ മന്ത്രാലയത്തിൽ എത്തിയാണ് സ്ഥാനമേറ്റെടുത്തത്. റെയിൽവേയ്ക്ക് പുറമേ പുറമെ ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിങ് വകുപ്പിന്റെ ചുമതല ...

സിവിൽ സർവീസ് ഉപേക്ഷിച്ച് രാഷ്‌ട്രീയത്തിലേക്ക്; വാജ്പേയിയുടെ പ്രൈവറ്റ് സെക്രട്ടറിയിൽ നിന്നും മന്ത്രിയിലേക്ക്; അശ്വീനി വൈഷ്ണവിന് ഇത് രണ്ടാമൂഴം

നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ മൂന്നാം എൻ ഡി എ സർക്കാർ അധികാരമേൽക്കുമ്പോൾ അശ്വീനി വൈഷ്ണവിന് ഇത് രണ്ടാമൂഴം . രണ്ടാം നരേന്ദ്രമോദി സർക്കാരിലെ റെയിൽവേ, ഇലക്‌ട്രോണിക്‌സ് & ...

ചിപ്പ് നിർമ്മാണം ഇനി ഇന്ത്യയിലും; എഎംഡിയുടെ ഡിസൈൻ സെന്റർ ബെംഗളൂരുവിൽ ഉദ്ഘാടനം ചെയ്ത് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്

ബെംഗളൂരു: അമേരിക്കൻ ചിപ്പ് നിർമ്മാണ കമ്പനിയായ എഎംഡിയുടെ ഡിസൈൻ സെന്റർ ബെംഗളൂരുവിൽ ആരംഭിച്ചു. കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് സെന്റർ ഉദ്ഘാടനം ചെയ്തു. 500,000 ചതുരശ്ര അടി ...

ഇതാണ് നരേന്ദ്രമോദിയുടെ ‘മേക്ക് ഇൻ ഇന്ത്യ’; രാജ്യത്ത് ഉപയോ​ഗിക്കുന്ന 99.2% മൊബൈൽ ഫോണുകളും ‘മേയ്ഡ് ഇൻ ഇന്ത്യ’; 98% ഇറക്കുമതി ഓർമിപ്പിച്ച് മന്ത്രി

ചെന്നൈ: ഇന്ത്യയിൽ ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളിൽ 99.2 ശതമാനവും രാജ്യത്ത് നിർമ്മിച്ചവയെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ ഹൊസൂരിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ...